മാമിയുടെ ചാറ്റിങ് 15 [ഡാഡി ഗിരിജ]

Posted by

മാമി : Mm.. ശെരി ശെരി.. നീ പറയുന്ന കേട്ടാൽ തന്നെ മൂഡ് മാറും. ഞാൻ വെക്കുവാ… ഇനി അവിടെ എത്തിയിട്ട് മെസ്സേജ് അയക്കാം.

Stephy : നിനക്ക് സംശയം ആണെങ്കിൽ ഞാൻ അവന് ഫോൺ കൊടുക്കാം..

മാമി : ഹാ.. കൊടുക്ക്..

Stephy : അയ്യോടി… അവൻ ഉറക്കമാണല്ലോ.. നല്ല ക്ഷീണിച്ചിട്ടുണ്ട്…

മാമി : നീ പോടീ… ഞാൻ വെക്കുവാ…

മാമി phone കട്ട് ആക്കി. ഇരുവരും തകർത്തു ചിരി തുടങ്ങി.

ഞാൻ : എന്താ ഇപ്പൊ ഇവിടെ നടന്നേ…

Stephy : ഇതാണ് മോനെ.. നല്ല അവസരം.. നടന്നത് എല്ലാം അവളോട് പറയാനും എന്നാൽ അവൾ അത് വിശ്വസിക്കുകയുമില്ല.

ഞാൻ : അതാ.. പക്ഷെ നല്ലോണം കൊണ്ടിട്ടുണ്ട് കേട്ടോ..

Stephy : നീ നോക്കിക്കോ നിനക്ക് ഇപ്പൊ അടുത്ത call വരും അവളുടെ.

പറഞ്ഞു തീർന്നില്ല എന്റെ ഫോൺ ring ചെയ്യാൻ തുടങ്ങി.

ഞാൻ : മാമി തന്ന.

Stephy : എടുക്ക് എടുക്ക്… എന്നിട്ട് സ്പീക്കറിൽ ഇട്.

ഞാൻ : എന്ത് പറയും ഞാൻ..

Stephy : എന്തേലും പറ.

ഞാൻ : ഞാനും കൂടി ഒന്ന് മൂപ്പിച്ചു വിട്ടാലോ..

Stephy : എങ്കിൽ കലക്കും..

ഞാൻ ഫോൺ എടുത്തു.

ഞാൻ : ഹലോ… (ഉറക്കച്ചടവ് നടിച്ചു അടച്ച സ്വരത്തിൽ സംസാരിച്ചു)

മാമി : എന്താടാ.. ഒരു ശബ്ദ മാറ്റം.

ഞാൻ : നല്ല ഉറക്കത്തിലായിരുന്നു വെറുതെ വിളിച്ചു ശല്യം ചെയ്ത്.

മാമി : എന്താ നീ പറഞ്ഞത്.. ഉറക്കമോ.. ഇപ്പോഴോ..

ഞാൻ : ഹാ.. ഇന്ന് കിടിലൻ കളി ആയിരുന്നു. നല്ല ക്ഷീണം.. അത്കൊണ്ട് ഒന്ന് കിടന്ന്..

മാമി : ങേ… നീ എവിടെയാ..

ഞാൻ : എവിടെ ആയാലും എന്റെ ഉറക്കം കളഞ്ഞില്ലേ..

മാമി : നീ ചോദിച്ചതിന് മറുപടി പറ.

ഞാൻ : എന്റെ പൊന്ന് മോളേ.. ഒന്ന് പോയി തരുവോ.. ഞാൻ ഒന്ന് സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങട്ടെ.. കുറച്ചു കഴിഞ്ഞ് ഒന്നൂടെ കളിക്കാനുള്ളതാ… (Stephy അത് കേട്ട് തകർത്ത് ചിരിക്കുവാ)

മാമി : എടാ.. നീ എന്തിന്റെ കാര്യമാ പറയുന്നേ???

ഞാൻ : അതെന്താ അങ്ങനൊരു ചോദ്യം… മാമി എന്തിന്റെയാ ചോദിച്ചേ??

മാമി : നിന്റെ ദഫ് കളിയുടെ..

ഞാൻ : ഹാ.. ഞാനും അത് തന്നെയാ പറഞ്ഞെ..

മാമി : ഹാ.. അത് തെളിച്ചു പറയണ്ടേ..

ഞാൻ : എന്തിന് ഞാൻ ഇതല്ലാതെ വേറെ ഏത് കളിയെ പറ്റി പറയാനാ..

മാമി : ഏയ് ഒന്നൂല്ല.. വെറുതെ ചോദിച്ചതാ..

ഞാൻ : അതൊന്നുമല്ല മാമി പോയതിൽ പിന്നെ ഞാൻ ചേച്ചിയെ വല്ലതും ചെയ്യുമോ എന്നൊരു പേടി.. അത് കൊണ്ടല്ലേ…

മാമി : എടാ അങ്ങനെ ഒന്നുമല്ല..

ഞാൻ : അല്ലേലും എന്നെ ഇപ്പൊ വിളിച്ചു ചോദിച്ചിട്ട് എന്താ കാര്യം. ചേച്ചീ.. കോളേജിൽ അല്ലേ..

മാമി : അവൾക്ക് ക്ലാസ് ഇല്ലല്ലോ…

ഞാൻ : അയ്യോ.. പറഞ്ഞ പോലെ ചേച്ചീ അവിടെ ഒറ്റയ്ക്ക് ആണല്ലേ.. ശേ… ഓർത്തില്ല അല്ലെങ്കിൽ ഒരു കമ്പനി കൊടുക്കാമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *