കൂട്ടി കൊടുപ്പ് 15 [Love]

Posted by

 

 

ഞാൻ ചായ കുടിച്ചു കഴിക്കാൻ അപ്പം ഉണ്ടായിരുന്നു മുട്ടക്കറിയും.

 

 

 

ഞാൻ കഴിച്ചോണ്ടിരുന്നപ്പോ അമ്മയോടും കഴിക്കാൻ പറഞ്ഞു.

 

 

അമ്മ : ഞാൻ പിന്നെ കഴിച്ചോളാം കുറച്ചു പണിയുണ്ട് അടുക്കളേൽ.

 

 

 

ആര്യൻ,: കഴിച്ചിട്ട് പോയ മതി.

 

 

 

അമ്മയും കൂടെ ഇരുന്നു കഴിക്കാൻ തുടങ്ങി.

 

 

 

ഞാൻ, : അമ്മേ ഞാൻ ഒരു ജോലിനോക്കുന്നുണ്ട്

 

 

 

അമ്മ,: ഇപ്പോ എന്തിനാ നിനക്ക് ജോലി

 

 

 

ആര്യൻ : ക്ലാസ് കഴിയാറായി next കോഴ്സ് ചേരാൻ നല്ല പൈസയും ചിലവും ഉണ്ട് ചിലപ്പോ ലാപ് ഒകെ വേണ്ടി വരും അമ്മ അച്ഛനോടും കൂടി പറഞ്ഞു സമ്മതിപ്പിക്ക്

 

 

 

അമ്മ : അല്ലേൽ. തന്നെ ഇപ്പോ എന്നോട് മിണ്ടാറില്ല നോക്കാറും കൂടി ഇല്ല എപ്പോഴും ബിസിനസ്‌ മാത്രം അപ്പോ ninte കാര്യങ്ങൾ എങ്കിലും നടക്കട്ടെ

 

 

ആര്യൻ : അമ്മക്ക് പറഞ്ഞൂടെ ഇതൊക്കെ ആരെ എങ്കിലും ഏല്പിക്കാൻ അല്ലെ മാനേജർ ഉണ്ട് പാർട്ണർ ഉണ്ടല്ലോ പിന്നെ എന്താ.

 

 

 

അമ്മ,: എനിക്കങ്ങനെ അറിയാം എന്നോട് ഒന്നും ചോദിക്കണ്ട നിങ്ങൾ ഓരോന്ന് തീരുമാനിക്കുന്നു ചെയുന്നു എന്നോട് ഒന്നും പറയണ്ട

 

 

 

ആര്യൻ : അമ്മക്ക് എന്താ വിഷമം ഉണ്ടോ അച്ഛൻ ഇങ്ങനെ നടക്കുന്നതു കൊണ്ട്

 

 

 

അമ്മ : വിഷമം ഉണ്ടേൽ നീ മാറ്റി തരുമോ

 

 

 

ആര്യൻ : പറ പരിഹാരം ഉണ്ടാക്കാം

 

 

 

അമ്മ : തത്കാലം ഇത് കഴിച്ചു തീർക്ക് എന്നിട്ട് ആവാം പരിഹാരം

 

 

 

ആര്യൻ : അതെ അമ്മ ഒരു കാര്യം പറയാൻ മറന്നു എന്റെ ഒരു സുഹൃത്ത് വരുന്നുണ്ട് ഇന്ന് ആൾക്ക് കൊടുക്കാൻ ഫുഡ്‌ വേണം

 

 

 

അമ്മ : അതാരാ ഫ്രണ്ട്

 

 

 

ആര്യൻ : അതൊക്കെ സർപ്രൈസ് ആണ്

 

 

 

അമ്മ : ഇവിടേയ്ക്ക് ഒന്നും ആരെയും വിളിക്കണ്ട

 

 

 

ആര്യൻ : വേഗം പൊയ്ക്കോളും അമ്മേ എന്നെ ഒന്ന് കാണാൻ ആണ് കുറെ നാൾക്ക് ശേഷം കാണുന്നതാ

 

 

അമ്മ : ആണാണോ പെണ്ണാണോ

 

 

 

ആര്യൻ : പേടിക്കണ്ട പെണ്ണല്ല ആണാണ്

 

 

അമ്മ : എന്നാ വേണ്ട ഞാൻ സമ്മതിക്കില്ല

 

 

 

അപ്പോ വീട്ടിൽ വരാൻ അമ്മ സമ്മതിക്കില്ല ഇക്കയെ പിന്നല്ലേ കളിക്കുന്നത് എന്ന് ഓർത്തു ഞാൻ.

 

 

അമ്മ : നീയെന്താ ആലോചിക്കുന്നെ കഴിച്ചിട്ട് പോയി പറമ്പിൽ ചെന്ന് ആ പുല്ലൊക്കെ പറിച്ചു കള ഒരുപാട് പണിയുണ്ട് അവിടെ.

 

 

ആര്യൻ : എനിക്കെങ്ങും വയ്യ

 

Leave a Reply

Your email address will not be published. Required fields are marked *