ശില്പ കുറച്ചു നേരം കൂടി സ്റ്റോർ ൽ ഇരുന്നു. സ്റ്റോക്ജ് രജിസ്റ്റർ എല്ലാം ക്രോസ്സ് ചെക്ക് ചെയ്തു പണിക്കാർ എല്ലാരും പോയതിനു ശേഷം അവൾ സ്റ്റോർ ലോക്ക് ചെയ്തു ഇറങ്ങി. അവൾ ഡ്രൈവ് ചെയ്യുമ്പോ വിശാൽ നെ വിളിച്ചു. സിദ്ധു നെ കണ്ടതും എല്ലാം പറഞ്ഞു, അതിനു ശേഷം അമ്മയെയും.
സ്വന്തം ഫ്ലാറ്റ് ൽ എത്തിയ ശില്പ, ഒന്ന് ഫ്രഷ് ആയിട്ട് സിദ്ധു നെ വിളിച്ചു, അവൾക്ക് അവനെ വിളിക്കാതിരിക്കാൻ പറ്റില്ലല്ലോ.
നിമ്മിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങിയ സിദ്ധു സ്ക്രീൻ ൽ കണ്ടു,
“ശില്പ കാളിങ്….”
നിമ്മിയുടെ കുസൃതി നിറഞ്ഞ നോട്ടത്തിൻ്റെ അർഥം അവനു മനസിലായി –
“possessiveness…”
സിദ്ധു: എന്താ ഡീ നിമ്മീ…. ശില്പ എൻ്റെ ഫ്രണ്ട് മാത്രം ആണ്.
നിമ്മി: അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
സിദ്ധു: നീ ഒന്നും പറയണ്ട, നിൻ്റെ മുഖത്ത് നിന്ന് എനിക്ക് വായിക്കാം.
നിമ്മി: പോടാ… നീ സംസാരിക്ക്…
സിദ്ധു നിമ്മിയെ തൻ്റെ ഇടതു കൈ കൊണ്ട് സ്വന്തം ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു.
സിദ്ധു: ഹലോ….
ശില്പ: സിദ്ധു….
സിദ്ധു: പറ ഡീ…
ശില്പ: എവിടാടാ തെണ്ടീ?
സിദ്ധു: ഞാൻ കലൂർ ഡീ…
ശില്പ: ഞാൻ ഇപ്പോൾ വന്നതേ ഉള്ളു ഫ്ലാറ്റ് ൽ.
സിദ്ധു: ഓ….
ശില്പ: ഹാ അവൾ ഉണ്ടായിരുന്നല്ലോ ജോ. അവൾ ഇറങ്ങിയിട്ട് കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി.
സിദ്ധു: ഹ്മ്മ്….
ശില്പ: ഡാ, നീ സമയം ഉണ്ടെങ്കിൽ ഫ്ലാറ്റ് ലേക്ക് വാടാ. ഞാൻ വിശാൽ നോടും അമ്മയോടും പറഞ്ഞു നിന്നെ കണ്ട കാര്യം. അമ്മ ഹാപ്പി. വിശാൽ നു പിന്നെ നിന്നെ അറിയില്ലല്ലോ.
സിദ്ധു: ഞാൻ ഒരു ദിവസം വരാം ഡീ…
ശില്പ: നീ തിരക്ക് ആണെങ്കിൽ വച്ചോ കെട്ടോ. ഞാൻ വെറുതെ വിളിച്ചെന്നെ ഉള്ളു. കുറെ ഉണ്ടല്ലോ പറയാൻ അതുകൊണ്ട്. സ്കൂൾ കഴിഞ്ഞിട്ട് ഇപ്പോൾ അല്ലെ പിന്നെ കാണുന്നത്?
സിദ്ധു: ഹ… ഡീ… ഞാൻ നിന്നെ വിളിക്കാം. ഇപ്പൊ ഞാൻ ഒരു ആളെ കാണാൻ വന്നതാ ഇവിടെ.
ശില്പ: ശരി ഡാ…. ബൈ…
സിദ്ധു: ബൈ….
നിമ്മി: എന്താ ഡാ?
സിദ്ധു: ഏയ്… അവള് ചുമ്മാ വിളിച്ചതാ.
നിമ്മി: ഹ്മ്മ്…. ഫ്ലാറ്റ് ലേക്ക് വിളിച്ചതോ?
സിദ്ധു: ഹാ… കളിക്കാൻ….
നിമ്മി: പോടാ… നീ എന്നെ ചൂട് പിടിപ്പിക്കണ്ട. ഐ നോ യു….
സിദ്ധു: ഹഹ…. ഒരു ദിവസം ചെല്ലാൻ പറഞ്ഞതാ….
നിമ്മി: ഹ്മ്മ്…. കളിക്കാനോ?
സിദ്ധു: അതേടീ…
നിമ്മി: ഹ്മ്മ്…. ചെല്ല്… ചെല്ല്…. പഴയ കൂട്ടുകാരി അല്ലെ….
സിദ്ധു: ഹാ…. പിന്നല്ലാതെ….
അതും പറഞ്ഞു സിദ്ധു അവളുടെ ചുണ്ടുകൾ തൻ്റെ വായിലാക്കി നുണഞ്ഞു. നിമ്മി പൂർവാധികം ആവേശത്തോടെ തിരിച്ചും. അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങിയ സിദ്ധു ൻ്റെ ശുക്ല കണങ്ങളാൽ അവളുടെ ശരീരം അവൻ്റെ മേൽ തെന്നിക്കളിച്ചും ഒട്ടിപിടിച്ചും അവരെ ഉന്മാദിപ്പിച്ചു.