” നിനക്ക് സോനയോട് എങ്കിലും ഉണ്ടോ..? ” മിസ്സിൻ്റെ ചോദ്യമാണ് എന്നെ ഞെട്ടിച്ചത്.
ഞാൻ: അത് എനിക്ക് അറിയില്ല. പക്ഷേ, അവൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും. ചിലപ്പോഴൊക്കെ എനിക്കും.
എന്തോ.. എനിക്ക് മിസ്സിനോടൊന്നും മറക്കാൻ കഴിയുന്നില്ല.
മിസ്സ്: അവള് പറഞ്ഞോ… ഇന്നും.
ഞാൻ: മ്മ്..
മിസ്സ്: നീ എന്ത് തീരുമാനിച്ചു.
ഞാൻ: മിസ്സ് എന്തൊക്കെയാ ഈ പറയുന്നേ. ഇനി മിസ്സായിട്ട് എന്നെ വേണ്ടാന്ന് പറയുന്ന വരെ ഞാൻ മിസ്സിൻ്റെ കൂടെ ഉണ്ടാകും .. അല്ലാതെ വേറാരും വേണ്ട എനിക്ക്. പിന്നെ സോനയോട് തോന്നുന്നത് വെറും attraction മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല.
മിസ്സ് എന്നെ ഒന്ന് നോക്കിയിട്ട് എൻ്റെ കൈകൾ കോർത്ത് പിടിച്ചു. ആ പിടുത്തത്തിൽ മിസ്സിനെന്നോടുള്ള വിശ്വാസം എനിക്ക് അറിയാം.
ഞാൻ: അല്ല.. ഇനി മിസ്സ് എങ്ങാനും എന്നെ വേണ്ടാന്ന് പറയുമോ..
മിസ്സ് എൻ്റെ കൈ വിടുവിച്ചു. കണ്ണുകളിൽ പെട്ടന്ന് രക്തം പടർന്നു കയറി. കൺകോണിൽ കണ്ണുനീർ ഉരുണ്ട് കൂടി
ഞാൻ: വേണ്ട.. ഞാൻ ഒരു തമാശക്ക് ചോദിച്ചതാ. എനിക്ക് അറിയാം മിസ്സ് എന്നെ ഒരിക്കലും തള്ളില്ലെന്ന്.
മുസ്സിൻ്റെ കൈ ഞാൻ കോർത്ത് പിടിച്ചു. അച്ഛൻ്റെ വിരലിൽ തൂങ്ങി നടക്കുന്ന കുഞ്ഞിനെ പോലെ മിസ്സ് എൻ്റെ കൈ കോർത്ത് ഞാൻ നടക്കുന്നതിന് പിന്നാലെ നടന്നു.
ഒരു ലേഡി സ്റ്റോറിൽ കേറി എന്തൊക്കെയോ വാങ്ങിയിട്ട് ഞങൾ വീട്ടിലേക്ക് പോയി. നടത്തത്തിൽ കാലടി ശബ്ദം അല്ലാതെ ഞങൾ തികച്ചും മൗനരായിരുന്നു. വീട്ടിലെത്തി മിസ്സ് നേരെ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തില്ല. ഞാൻ അകത്ത് കയറുമ്പോൾ മിസ്സ് dress മാറാൻ തുടങ്ങിയിരുന്നു. ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും മിസ്സ് തടഞ്ഞു.
” ആദി.. എനിക്ക് നിന്നോട് സംസാരിക്കണം ….”
ശബ്ദത്തിൻ്റെ തളർച്ച മനസ്സിൻ്റെയും ആവും. ഞാൻ ബെഡിൽ ഇരുന്നു. മിസ്സ് ഡ്രസ് മാറുകയാണ്.
മിസ്സ്: ആദി നീ എന്നോട് ചോദിച്ചിലെ ഞാൻ നിൻ്റെ തള്ളി പറയുവോന്ന്..
ഞാൻ: മിസ്സ് അത് വിട്, ഞാൻ തമാശക്ക്….
മിസ്സ്: തമാശയല്ല ആദി. നീ ഒരു ടീൻ ഏജർ ആണ്. അതിൻ്റെതായ പ്രശ്നങ്ങൾ നിനക്ക് ഉണ്ട്. നടക്കാത്ത കുറെയേറെ പാഴ് സ്വപ്നങ്ങളും…
ഞാനും ഒതുള്ള ജീവിതം അതുപോലെ ഒരു പാഴ് സ്വപ്നം മാത്രം
ഞാൻ: എന്തൊക്കെയാ മിസ്സ് പറയുന്നെ.. ? ഞൻ പറഞ്ഞില്ലേ ഞാൻ മിസിനെ ഇഷ്ടപ്പെടുന്നത് വിട്ട് കളയാനല്ല..
മിസ്സ് : ആദി.. നീ ഞാൻ പറയുന്നത് മനസ്സിലാക്ക്. നീ എന്നെക്കാൾ ചെറുപ്പമാണ് , കൂടാതെ ഞാൻ നിൻ്റെ ടീച്ചറും. എനിക്ക് എൻ്റെ ജീവിതത്തിൽ ആരെയും ഒന്നും ബോധിപ്പിക്കണ്ട…കാരണം എനിക്ക് ആരുമില്ല. പക്ഷേ നീ അങ്ങനെയല്ല . നിനക്ക് എല്ലാരുമൊണ്ട്, അച്ഛൻ അമ്മ, friends, relatives.. എല്ലാരും. അവരുടെ ഒക്കെ മുൻപിൽ ,അവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി തലതാഴ്ത്തി നിൽക്കാനേ നിനക്ക് കഴിയൂ. അത് ഒരിക്കലും ഞാൻ കാരണം ആകരുത്. അത്കൊണ്ട് നിൻ്റെ ഭാവിക്ക് വിലങ്ങ് തടിയായി മാറുന്നതിന് മുമ്പ് ഞാൻ …….