ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]

Posted by

 

ഭക്ഷണം കഴിച്ച് തീരുന്ന വരെ സോന മിസ്സിൻ്റെ കൈപ്പുണ്യം പുകഴത്തി ക്കൊണ്ടിരുന്നു. ഇതെല്ലാം കേട്ട് എനിക്ക് ചിയാണ് വന്നത്. അവസാനം ചിരിച്ച് ഫുഡ് നെറുകയിൽ കയറി, കൂടെ മിസ്സിൻ്റെ ‘ സഹായ ഹസ്തം ‘ കൊണ്ടുള്ള നെറുകയിലെ രണ്ട് അടിയും കൂടെ ആയപ്പോൾ എൻ്റെ ചിരി ഞാൻ നിർത്തി.( അഥവാ നിർത്തിച്ചു).

സോന : അദ്വൈദിന് ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ട് ആരുമില്ലേ.?
ഞാൻ : അങ്ങനെ ചോദിച്ചാൽ…പറയുമ്പോൾ എല്ലാവരും ഫ്രണ്ട്സ് തന്നെ. പക്ഷേ ബെസ്റ്റ് ഫ്രണ്ട് ആയി ഇല്ല. എൻ്റെ ഫ്രണ്ട്സ് എല്ലാം 10th കഴിഞ്ഞപ്പോ വേറെ സ്കൂളിലായി. പിന്നെ +1 മുഴുവൻ ലോക്ക്‌ഡൗൺ ആയിരുന്നല്ലോ. അത് കൊണ്ട് വല്ല്യ ഫ്രണ്ട്ഷിപ്പ് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല ..
സോന: ഹോ… പിന്നെ ഇപ്പൊ വര ഒന്നുമില്ലേ. ?
ഞാൻ: ഇടക്കൊക്കെ. ചിലപ്പോ ആരെങ്കിലും ഒക്കെ അവരുടെ ഫോട്ടോ വരക്കാൻ തരും. കൂടുതലും couple ഫോട്ടോസ് ആണ്. അങ്ങനെയൊക്കെ പോകുന്നു.
സോന: താൻ വരച്ച എന്തെങ്കിലുമുണ്ടോ. ഒന്ന് കാണാനാ.
ഞാൻ: ഓ… പിന്നെന്താ.. ഒരു മിനിറ്റ്. ഞാൻ പോയി എടുത്തിട്ട് വരാം. .

ഞാൻ പെട്ടന്ന് എൻ്റെ റൂമിലേക്ക് പടികൾ കയറി. റൂമിൽ ഷെൽഫിൽ ഒരിടതായി എൻ്റെ drawing book കളുടെ ഒരു കെട്ട് തന്നെയുണ്ട്. അതിൽ പുതിയത് എടുത്തുകൊണ്ട് ഞാൻ താഴേക്ക് വന്നു.
ഇപ്പൊ സോനയുടെ കൂടെ മിസ്സും ഇരിപ്പുണ്ട്.

താഴേക്ക് എത്തിയ ഞാൻ ബുക്ക് അവരിലേക്ക് നീട്ടി. മിസ്സും അത് ആദ്യമായാണ് കാണുന്നത്. ഇനി എൻ്റെ വരയെക്കുറിച്ച് പറഞ്ഞാൽ സ്ത്രീ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടമായത് കൊണ്ട് വരക്കുന്നത് കൂടുതലും സ്ത്രീകളെയാണ്. സാരിയിലാണ് കൂടുതലും. എന്നെക്കൊണ്ട് കഴിയുന്നത്രയും സ്ത്രീയുടെ ശരീരസൗന്ദര്യത്തെ എടുത്തുകാട്ടാൻ ഞാൻ ശ്രമിച്ചിരുന്നു . ഞാൻ വരച്ച പടം നോക്കി ഞാൻ തന്നെ വാണമടിച്ച അനുഭവമുണ്ടായിട്ടുണ്ട് ( അന്ന് പതിവിലും വിപരീതമായി തുണിയില്ലാത്ത പെണ്ണിനെയാണ് വരച്ചത്.. ഒരു മനസുഖം )

ഓരോ പേജും മറിക്കുമ്പോഴും അവരുടെ മുഖത്തെ തെളിച്ചം എന്നിലെ കലാകാരനെ അഭിമാനം കൊള്ളിച്ചു.

സോനാ: nice… തനിക്ക് ഇത്രയും കഴിവുണ്ടായിരുന്നോ.. ഹ ഹ ഹ
ചിരിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. എൻ്റെ മുഖത്തെ സംശയ ഭാവം കണ്ടിട്ടാകും അവർ തുടർന്നു.

മിസ്സ്: ഇങ്ങനെ detailed ആയിട്ട് വരക്കണം എങ്കിൽ നല്ല observation വേണമല്ലോടാ….

സോന: പിന്നെ അത് ധാരാളമുണ്ട്.. എന്താ ഒരു observation……

മിസ്സ്: കുറുക്കൻ്റെ കണ്ണ് എപ്പോഴും കൂട്ടിൽ തന്നെ….
അത് എനിക്ക് സുഖിച്ചില്ല. കൂടെ രണ്ടിൻ്റെയും ഒരു കൊലച്ചിരിക്കൂടെ…
ഞാൻ: അതെ ഞാൻ ഒരു കലാകാരനാണ്. ഒരു കലാകാരനെ സംബന്ധിച്ച് എല്ലാത്തിലും സൗന്ദര്യം കണ്ടെത്തണം. But unfortunately എനിക്ക് നിങ്ങളുടെ കാര്യത്തിൽ അത് സാധിച്ചില്ല . So കണ്ടെത്തുന്ന വരെ ഞാൻ നോക്കിയെന്നിരിക്കും . ഹി..ഹി..ഹി

Leave a Reply

Your email address will not be published. Required fields are marked *