എന്റെ മാത്രം മീനുട്ടി [ആൽബി]

Posted by

എനിക്കും അതിനോട് യോജിപ്പായിരുന്നു.”എന്നാ എന്റെ അമയുടെ ന്യൂ അമ്മായിയമ്മയെ ഞാൻ ഒന്ന് വിളിക്കട്ടെ. കുറച്ചു കാര്യങ്ങൾക്ക് തീരുമാനം വേണം” എന്ന് പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് പോയി.

അവൾക്ക് ഞങ്ങളിൽ വിശ്വാസം തോന്നിയിരിക്കണം.അമ്മയുടെ
തീരുമാനം തെറ്റില്ലയെന്നവൾക്ക് ഉറപ്പുണ്ട്,അതങ്ങനെതന്നെ ആയിരുന്നുതാനും.ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ ഒറ്റക്ക് പൊരുതിനിന്നവൾക്ക് കൂട്ട് വേണം എന്ന് തോന്നിയതിൽ എങ്ങനെ തെറ്റ് പറയാൻ കഴിയും.

അവൾ വന്നതുകൊണ്ട് മുടങ്ങിയ അമ്മയുടെ സന്തോഷം തുടരാൻ സമ്മതം നൽകിക്കൊണ്ട് അവൾ പുറത്തേക്ക് പോയി.ഞാൻ അല്പം വെള്ളവും കുടിച്ചുകൊണ്ട് അവിടെ കിടന്ന കസേരയിൽ ഇരുന്നു.

പെട്ടെന്ന് മീനു തുണിയും പറിച്ചെറിഞ്ഞ് എന്റെ മുണ്ടിന്റെ കുത്തിൽ പിടിച്ചുവലിച്ചു.

“മീനൂട്ടി വാതിൽ….”ഞാൻ പറഞ്ഞു.

“ഇനി ആര് കണ്ടാലും എനിക്ക് പുല്ലാ.”അവളെന്റെ മുണ്ട് ഉരിഞ്ഞുകളഞ്ഞശേഷം നിലത്ത് മുട്ട് മടക്കിയിരുന്നുകൊണ്ട് എന്റെ കുണ്ണ വായിലാക്കി അവനെ സ്നേഹിച്ചുകൊല്ലാൻ തുടങ്ങി.
അവൻ വിറച്ചുതുടങ്ങിയപ്പോൾ എന്റെ മടിയിലേക്ക് കാൽ കവച്ചിരുന്നുകൊണ്ട് കുണ്ണയെ പൂറിനുള്ളിലാക്കി.ഞാനവളുടെ
അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് ഒരു സപ്പോർട്ട് കൂടി കൊടുത്തു.രണ്ട് അരക്കെട്ടുകളും പോരിന് തയ്യാറായി

നീണ്ട അധര പാനത്തിന് ശേഷം എന്റെ മുഖം മുലകൾക്കിടയിലേക്കമർത്തിയ അവൾ ആവേശത്തോടെ ഉയർന്നുതാഴാൻ തുടങ്ങി.
ഞങ്ങൾ രതിയുടെ കൈലാസം കീഴടക്കുകയായിരുന്നു.ഒടുവിൽ എപ്പോഴോ തളർന്നുറങ്ങി.

രാത്രി ഏറെ വൈകി ഉണരുമ്പോൾ ഞങ്ങൾ ഹാളിൽ നിലത്ത് കെട്ടിപ്പുണർന്ന് കിടക്കുകയാണ്.ഞങ്ങളെയാരോ
പുതപ്പിച്ചിട്ടുമുണ്ട്. ടേബിളിൽ ഭക്ഷണം ഉണ്ടായിരുന്നു. ഞങ്ങൾ ഫ്രഷ് ആയി അത് കഴിച്ചു.

കിടക്കുന്നതിന് മുന്നേ മാളുവിന്റെ മുറിയിൽ ഒന്ന് നോക്കി. അവൾ ഉറക്കം പിടിച്ചിരുന്നു.

ഞങ്ങളുടെ പ്രണയവും കാമവും നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അന്ന് രാത്രിയും ഞങ്ങൾ സ്വയം മറന്ന് സ്നേഹിച്ചു ആ സ്നേഹത്തിനൊപ്പം കാമവും നിറച്ച്,എസിയുടെ തണുപ്പിലും വിയർത്തുകുളിച്ച് ഞങ്ങൾ രതിയുടെ സാമ്രാജ്യത്തിൽ പൂണ്ട് വിളയാടി.അന്ന് പതിവിലുമധികം കൊതികുത്തലെന്റെ മീനുവിൽ ഞാൻ കണ്ടു.

തൃപ്തിയറിഞ്ഞുറങ്ങിയ സമയം എപ്പോഴെന്നറിയില്ല.ഉറങ്ങുമ്പോൾ എന്നത്തെയും പോലെ എന്റെ
നെഞ്ചിൽ തല ചായ്ച്ച് എന്റെ മീനുവുണ്ടായിരുന്നു.ഒരു പുതപ്പ് മേലേക്കിട്ട് അവളെ പുണർന്ന് ഞാനും മയക്കത്തിലേക്ക് വീണു.
*********
രാവിലെ കണ്ണ് തുറന്ന് പതിവ് പോലെ മീനൂട്ടിയെ വിളിച്ചു.എന്റെ പെണ്ണിനെയും കണികണ്ട്,
കയ്യോടെ കിട്ടുന്ന ചുംബനവും ഏറ്റുവാങ്ങി,ഒരു ചൂട് ചായയും കുടിച്ചുള്ള പുതിയ ദിവസത്തിന്റെ തുടക്കം അന്നും പതിവ് പോലെ ആകുമെന്ന് കരുതിയ എനിക്ക് തെറ്റി.കഴിഞ്ഞ കുറച്ചു നാളുകളായി തുടർന്നുവന്ന ശീലം അങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *