എന്റെ മാത്രം മീനുട്ടി [ആൽബി]

Posted by

എന്റെ മുൻഭർത്താവിനെവരെ അവരുടെ പക്ഷത്താക്കി.എന്റെ മാളുവിനെ എന്നീന്ന് അകറ്റാൻ ശ്രമിച്ചു.കുട്ടുസിന്റെ അമ്മയും എന്നെ അംഗീകരിച്ചു എന്നറിഞ്ഞ അവളുടെ വൈരാഗ്യം കൂടി.
ഒടുക്കം എന്റെ വയറ്റിൽ ഉരുവായ നമ്മുടെ കുഞ്ഞിനെയും അവൾ ലക്ഷ്യം വച്ചപ്പോഴാ നിവൃത്തി ഇല്ലാതെ ഞാൻ…..”മീനുവിന് മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.

“എന്നാലും എന്തിനാ മീനൂട്ടി നീ എന്നെ വിട്ടു പോയെ?എല്ലാം ഒറ്റക്ക് സഹിക്കാനായിട്ട്. ഒന്ന് പറഞ്ഞൂടാരുന്നൊ?”ഞാൻ വിതുമ്പിക്കൊണ്ട് ചോദിച്ചു.

പഴയ ഓർമ്മകൾ വീണ്ടും എന്റെ മനസ്സിലേക്കെത്തി.ഏത്ര മറക്കാൻ ശ്രമിച്ചാലും അതങ്ങനാ
“നിനക്കറിയുമോ ഞാൻ അനുഭവിച്ച വേദന?” ഞാൻ ചോദിച്ചു.

“അവളുടെ കുടിലതയിൽ ഞാൻ പതറിപ്പോയി കുട്ടുസേ.നിന്റെയും നമ്മുടെ കുഞ്ഞിന്റേം ഭാവിമാത്രേ ഞാൻ അപ്പൊ ഓർത്തുള്ളൂ.”

“നീയില്ലാതെ എനിക്കെന്ത്
ഭാവിയാണെടി പട്ടി?”ഞാൻ ചോദിച്ചു.
“എന്റെ ഭാവിയും ഭൂതവും നീയാ മീനൂസെ.”ആ ചോദ്യത്തോട് ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു.

അവളുടെ കരച്ചിൽ ഒന്നുംകൂടെ ഉച്ചത്തിലായി.
“എന്റെ മോനുസേ………എനിക്ക് വയ്യടാ.എന്റെ പൊന്നുസേ……..
എനിക്കിനിയും നിന്നെ പിരിഞ്ഞു ജീവിക്കാൻ വയ്യടാ……………”
കരച്ചിലിനിടയിലും അവൾ പുലമ്പിക്കൊണ്ടിരുന്നു.
ഞാനവളെ ചേർത്തുപിടിച്ചു.

പിന്നെ ഏറ്റുപറച്ചിലിന്റെയും മറ്റും സമയമായിരുന്നു.മനസ്സിലെ വിഷമവും സങ്കടങ്ങളും അവിടെ പെയ്തൊഴിഞ്ഞു.അല്ലെങ്കിലും കാലം മായ്ക്കാത്ത മുറിവില്ലല്ലോ.

“ഇനി കണ്ടവളുമാരുടെ കാലിന്റെ ഇടയിൽ ഈ കോല് കേറ്റിയാൽ ചെത്തിക്കളയും ഞാൻ.”മകൾ ഇരിക്കുന്നത് നോക്കാതെ മീനുട്ടി പറഞ്ഞു.

“സാഹചര്യം ഉണ്ടാക്കിയ ആളാ ഈ പറയുന്നേ.എന്നെ ഇട്ടിട്ട് പോയിട്ടല്ലേ,അന്നെ അവൾക്കിട്ട് ഒന്ന് പൊട്ടിച്ചിരുന്നേലോ?”ഞാൻ ചോദിച്ചു.

“അതുകൊണ്ട് ഇപ്പോൾ വിടുന്നു.”
അവൾ ഗൗരവത്തിൽ പറഞ്ഞു.

ഞാൻ ചിരിയോടെ അവളെ കെട്ടിപിടിച്ചു.എന്നിട്ടവളെയും കോരിയെടുത്ത് അടുത്തുകണ്ട മുറിയിലേക്ക് നടന്നു.

ബെഡ് റൂമിന്റെ വാതിലടയുന്ന ശബ്ദം കേട്ട് മാളവിക ഒന്ന് പുഞ്ചിരിച്ചു.ഒരു പാൽ പുഞ്ചിരി തൂകിക്കൊണ്ട് അവളുടെ മടിയിൽ ഞങ്ങളുടെ മകനും.

💋💋💋💋💋💋
അവസാനിച്ചു.
സ്നേഹപൂർവ്വം
🌹ആൽബി🌹

നോട്ട്::::എഴുതിയിട്ട് കാലം കുറെ ആയി.തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഞാൻ.വേണ്ട തിരുത്തലുകളും നിർദേശങ്ങളും നൽകി സപ്പോർട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *