എന്റെ മാത്രം മീനുട്ടി [ആൽബി]

Posted by

അതിനിടയിലാരും വേണ്ട.എന്നെ തിരക്കിയാരും വരില്ല,നിന്റെ അമ്മയും വരരുത്. ഇനി വന്നാലും കുഴപ്പമില്ല,എങ്ങനെ ഒഴിവാക്കണം എന്നെനിക്കറിയാം”
എന്റെ കുണ്ണയും പൂറിൽ തന്നെ വച്ച്, എന്റെ നെഞ്ചിൽ കിടന്ന് രമൺ അത് പറഞ്ഞപ്പോൾ എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ കടന്നുപോയി.

മോഹന്റെ മരണം ഒരു ഹാർട്ട്‌ അറ്റാക്ക് ആയി വിധിയെഴുതി പോസ്റ്റ്‌ മോർട്ടം അതിന് സാധുത നൽകി.

എന്റെ സ്ഥിതിഗതികൾ കൂടുതൽ പരിതാപകരമായി.
മദ്യത്തിനടിമപ്പെട്ടു,പൂർണ്ണമായും രമണിന്റെ ചൊൽപ്പടിയിലായി ഞാൻ.ഇനിയും അവളോടൊപ്പം തുടർന്നാൽ മോഹന്റെ വിധി എനിക്കുമുണ്ടാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.എങ്ങനെയവളെ ഒഴിവാക്കും എന്നായിരുന്നു എന്റെ ചിന്ത.അവളെന്റെ കുടുംബവക പോലും ഊറ്റാൻ തുടങ്ങിയിരുന്നു. ഇനിയുമത് തുടർന്നാൽ എന്റെ അമ്മക്ക് ആരുമില്ലാതെയാവും, അമ്മ അനാഥയായി വഴിവക്കിൽ കിടന്ന് മരിക്കേണ്ടിവരും എന്ന് മദ്യലഹരിയിലും തോന്നിത്തുടങ്ങി
.എന്നിട്ടുമെനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തവിധം അവളെന്റെ ദൗർബല്യങ്ങൾ മുതലെടുത്ത്,
എനിക്ക് തൃപ്തി നൽകിക്കൊണ്ട് അവളുടെ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്നു.പക്ഷെ എനിക്ക് പിറക്കുന്ന കുഞ്ഞിന് മാത്രമാകും കുടുംബസ്വത്തിൽ അവകാശം എന്ന് വില്പത്രം സ്വന്തം കൈപ്പിടയിൽ എഴുതി അമ്മ അത് പ്രമാണം ചെയ്തതോടെ രമണിന്റെ വാശി കൂടി,പിന്നെ എന്നിൽ നിന്നും ഗർഭിണിയാവാൻ ആയി ശ്രമം.

പക്ഷെ കാലം ചിലത് കരുതിവച്ചിരുന്നു.അമ്മയുടെ മുട്ടിപ്പായുള്ള പ്രാർത്ഥനയാണോ,
കാർന്നോൻമാരുടെ കൃപയാണോ എന്നറിയില്ല പ്രകൃതിതന്നെ അവൾ എന്നിൽനിന്നും ഒഴിഞ്ഞു പോകാനുള്ള സാഹചര്യം ഒരുക്കിത്തന്നു.രമൺദീപ് ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ എത്തിനോക്കാത്ത വിധത്തിൽ എന്നിൽ നിന്ന് പറിച്ചെറിയപ്പെട്ടു.
കാമം നിറഞ്ഞ കണ്ണുകൾ കാട്ടി, തന്റെ ശരീരംകൊണ്ട് കൊതിപ്പിച്ച്
തന്റെ അടങ്ങാത്ത കാമാസക്തി അടക്കുന്നതിനൊപ്പം എന്തും നേടാം എന്നുള്ള അവളുടെ അഹങ്കാരത്തന് ഈ ലോകം തന്നെ തിരിച്ചടി നൽകിയെന്ന് കരുതുന്നതാവും ശരി.

അന്ന് രാത്രി അവളുമായി പാർട്ടി കഴിഞ്ഞു വരികയായിരുന്നു. പബ്ബിൽ നിന്നും ഞങ്ങൾ ഒന്ന് മിനുങ്ങിയിരുന്നു.വഴിയിൽ വച്ച് കുറച്ചു റൈഡഴ്സിനെ കണ്ടു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിലറിയാം.മദ്യം തലക്ക് പിടിച്ചിരുന്ന എന്നെ കീഴടക്കാൻ അവർക്കധികം സമയം വേണ്ടിയിരുന്നില്ല.തലക്ക് അടികൊണ്ട ഞാനുണരുമ്പോൾ വഴിവക്കിൽ തന്നെയായിരുന്നു ഞാൻ.

പെട്ടെന്ന് രമൺ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം എന്റെ മനസ്സിലെത്തി.ഞാൻ ചുറ്റിലും പരതി.ഒടുക്കം ഒരു കുട്ടിക്കാട്ടിൽ അവളെ ഞാൻ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *