വീണയും ബക്കറും [Lechu]

Posted by

അയാൾ രാത്രിയിൽ ഉറങ്ങാൻ കഴിയാത്തതിനാൽ രാത്രി 10 വരെ ഉറങ്ങി അയാൾ ചെറിയ ഒരു പണിയുണ്ട് എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി , അയാളുടെ ലക്ഷ്യം വീണയുടെ എന്തെങ്കിലും കാണാൻ കഴിഞ്ഞാലോ എന്ന് മാത്രമായിരുന്നു .ആരും കാണാതെ വീണയുടെ വീടിൻ്റെ മതിൽ ചാടി അയാൾ മുകളിലേക്ക് കയറി . ജനവാതിലിനു കർട്ടൻ ഉള്ളതിനാൽ അയാൾ ഇത്ര ശ്രെമിച്ചിട്ടും ഒന്നും കാണാൻ കഴിയുന്നില്ല ..
എങ്ങിനെ വീടിനുള്ളിൽ കയറിപറ്റും എന്ന് ആലോചിച്ചു അയാൾ വീടിനു പിന്നിൽ ചെന്ന് നോക്കുമ്പോൾ അയാൾ കണ്ട കാഴ്ച അയാൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആണ് .ഇത്ര ദിവസം ഗർഭിണിയാണ് എന്ന നിലയിൽ ഏതു സമയവും കിടക്കുന്ന പെണ്ണാണ് , കുനിഞ്ഞിരുന്നു അയൽവാസിയുടെ മടിയിൽ തലവെച്ചു കിടക്കുന്നു .ബക്കറിന് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല .അവളെ അയാൾ തലയിൽ തടവികൊടുത്തു , അയൽവാസി ആണെങ്കിലും അവൻ മദ്രസിൽ ജോലിയിലാണ് സഞ്ജയ് . വല്ലപ്പോളും നാട്ടിൽ വരുന്നത് , ഭാര്യയും കുട്ടിയും എല്ലാം അവനും ഉണ്ട് എന്നിട്ടാണോ ഈ തെണ്ടി ഈ കുഞ്ഞിനെ ഇങ്ങിനെ എല്ലാം ,പിന്നെ ഈ കാര്യത്തിൽ താനും അത്ര നല്ലവൻ ഒന്നുമല്ലല്ലോ , അല്ലെങ്കിൽ ഞാൻ ഇവിടെ വരേണ്ട ആവശ്യം ഇല്ലല്ലോ .

ഇന്ന് പോകണോ സഞ്ജയ്

പോകാതെ പറ്റില്ല , ഇനി സമയം കളയാൻ എനിക്ക് പറ്റില്ലല്ലോ , ഇത്ര ദിവസം നമ്മുക്ക് രാത്രിയിൽ ഉറക്കം ഇല്ലാതിരുന്നല്ലോ , അവളുടെ വയറിൽ അവൻ തടവി എന്നിട്ടു അവളോടായി പറഞ്ഞു എൻ്റെ കുഞ്ഞു വയറിൽ ഇളകുന്നുണ്ടോ
പതുകെ പറയു ആരെങ്കിലും അറിഞ്ഞാൽ നമ്മുടെ ഈ കളിയെല്ലാം പുറത്താകും .ട്രെയിൻ വരും ഞാൻ പോകാൻ നോക്കട്ടെ , വന്നിട്ടു ഇനിയാകാം . എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട .അയാൾ അവളുടെ മുലയിൽ പിടിച്ചു തടവി പറഞ്ഞു ഞാൻ എത്തിയിട്ട് വിളിക്കാം

അയാൾ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അവിടെ തന്നെ നിന്നു

C U Soon …. By Lechu

Leave a Reply

Your email address will not be published. Required fields are marked *