കുഞ്ഞേച്ചി പിടിച്ചു ഇരുന്നോ കേട്ടോ റോഡ് ആകെ മോശം ആണ്… എനിക്ക് ആണെകിൽ ബാക്കിൽ സൈഡ് ഇരിക്കുമ്പോൾ ബൈക്ക് ഓടിക്കാൻ ഒരു ബാലൻസ് കിട്ടില്ല… ചേച്ചി കൈകൊണ്ട് എന്റെ വയറിൽ പിടിച്ച് ഇരിപ്പു ഉറപ്പിച്ചു…
കുഞ്ഞേച്ചി ചുരിദാർ ഇടാറില്ല?
മുമ്പൊക്കെ ഇടാറുണ്ടായിരുന്നു ഇപ്പോൾ കുറച്ചു കാലമായി ഇടാറില്ല….
ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ വീട് മുറ്റത്ത് എത്തി…
എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി ഞാൻ പോകട്ടെ…പിന്നെ ആ മാക്സി ഇഷ്ട്ടയിയല്ലേ?
അയ്യോ അജു ഞാൻ മറന്നു..
എന്ത് കുഞ്ഞേച്ചി?
രണ്ടാമത്തെ ഡ്രസ്സ് ഇട്ടു കാണണം എന്ന് പറഞ്ഞില്ലേ?
അത് സാരമില്ല.. കുറച്ചു കഴിഞ്ഞു അത് ഇട്ടിട്ടു ഫോട്ടോ അയച്ചു തന്നാൽ മതി…
ഞാൻ രാത്രി വിളിക്കാം കേട്ടോ…
യാത്ര പറഞ്ഞു ഞാൻ വേഗം തന്നെ ഷോപ്പിലേക്കു കുതിച്ചു…
മനസ്സിനും ശരീരത്തിനും ഒരു പോസിറ്റീവ് എനർജി വന്ന പോലെ എനിക്ക് തോന്നി കുഞ്ഞേച്ചിയുമായിട്ടുള്ള ഓരോ ഇടപഴകലുകളും ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്തു.. ഓരോ നിമിഷവും എനിക്ക് കാണാൻ കൊതിയുള്ള മുഖമായി കുഞ്ഞേച്ചി മാറി… ജോലി സമയത്ത് അധികം ഫോൺ ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട് വാട്സ്ആപ്പ് മറ്റും വൈകിട്ട് ചെക്ക് ചെയ്യലാണ് പതിവ്.. ഒടുവിൽ ജോലിയും കഴിഞ്ഞു റൂമിൽ എത്തി വാട്സാപ്പ് നോക്കിയപ്പോൾ കുഞ്ഞേച്ചിയുടെ മൂന്നു മിസ്സ് call ഉം മെസ്സേജും വന്നിരുന്നു ഞാൻ ഉടനെ തിരിച്ചു വിളിച്ചു..
ഡാ ഞാൻ വിചാരിച്ചു നീ വീട്ടിൽ എങ്ങാനും പോയോ എന്ന്…
ഇല്ല കുഞ്ഞേച്ചി ഇന്ന് കുറെ ജോലി ഉണ്ടായിരുന്നു ഫോൺ നോക്കാനേ പറ്റിയില്ല…
ഞാൻ കാൾ കട്ട് ചെയ്തു വീഡിയോ കാൾ ചെയ്ദു…
കുഞ്ഞേച്ചിയുടെ ഭംഗിയുള്ള മുഖം കാണാലോ അതുകൊണ്ട് ചെയ്തതാണ്..
ഒന്ന് പോടാ ചെക്കാ ഞാൻ അതിനുമാത്രം ഭംഗിയൊന്നുമില്ല?
ആരു പറഞ്ഞു..എന്റെ കുഞ്ഞേച്ചിക്ക് ഭംഗി ഇല്ല എന്ന്. ഇന്ന് രാവിലെ എനിക്ക് അവിടെ നിന്നും പോരാൻ തോന്നിയില്ല…
എന്നിട്ടാണോ വൈകിട്ട് വരാഞ്ഞത് ഞാൻ വിചാരിച്ചു വരുമെന്ന്…
കുഞ്ഞേച്ചിക്ക് എന്നെ കാണണം എന്ന് തോന്നിയോ?
അജു നീ ഇവിടെ ഉള്ളപ്പോൾ മിണ്ടാനും പറയാനും ഭക്ഷണം ഉണ്ടാക്കാനും ഒക്കെ ഒരു ഉഷാറാണ്…നീ എന്റെ മകൻ തന്നെ അല്ലേ?
ആ സംസാരം എന്റെ നെഞ്ചിൽ കൊണ്ടു… ദൈവമേ എങ്ങനെ പെണ്ണിനെ വളക്കും..?
എന്താടാ ഒന്നും പറയാത്തത്?
ഒന്നുമില്ല..
കുഞ്ഞേച്ചി ഭക്ഷണം കഴിച്ചോ?
ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളൂ…
അജു എന്ത് കഴിച്ചു?
ചപ്പാത്തിയും ചിക്കൻ കറിയും…
ഞാൻ രണ്ടാമത്തെ മാക്സി ഇട്ട് നോക്കിയായിരുന്നു?
എവിടെ ഫോട്ടോ?
ദാ ഇപ്പോൾ send ചെയ്യാം…
ഫോട്ടോ കണ്ടതും എന്റെ മനസ് കോരി തരിച്ചു..