പീലി വിടർത്തിയാടുന്ന മയിലുകൾ 6 [സ്പൾബർ]

Posted by

“ എടീ പൊന്നേ… നീയൊന്നെണീറ്റേ…”

ബെന്നി അവളുടെ ചന്തിയിൽ പതിയെ ഒരടിയടിച്ച് പറഞ്ഞു.

“ എന്നതാ ഇച്ചായാ… ബുദ്ധിമുട്ടായോ…?

“ അതല്ലെടീ… നീയൊന്നെണീക്ക്… എന്നിട്ട് ഞാൻ നേരത്തെ ഒരു സാധനം നിന്റെ കയ്യിൽ തന്നില്ലേ…അതിങ്ങെടുക്ക്…”

ഷീബക്ക് അപ്പോഴാണ് അതേപ്പറ്റി ഓർമ വന്നത്. ഇച്ചായൻ വന്നയുടനെ തന്റെ കയ്യിൽ ഒരു സാധനം തന്ന്റൂമിൽ കൊണ്ടുപോയി വെക്കാൻ പറഞ്ഞിരുന്നു. അതെന്താന്നെന്ന് പോലും താൻ നോക്കിയിട്ടില്ല. എന്തായിരിക്കുമത്.?അവൾ വേഗം എഴുന്നേറ്റ് മേശവലിപ്പ് തുറന്ന് ആ ചെറിയ ബോക്സെടുത്തു.
അത് കണ്ടതും അവൾക്ക് കരച്ചിൽ വന്നു. അതും ഒരു സ്വർണാഭരണമാണെന്നവൾക്ക് മനസിലായി.
നിറഞ്ഞ് വരുന്ന കണ്ണ് തുടച്ചു കൊണ്ടവൾ അത് ബെന്നിയുടെ കയ്യിലേക്ക് കൊടുത്തു.അവനത് വാങ്ങി തുറന്ന് അതിൽ നിന്നും നീളമുള്ള കനം കുറഞ്ഞൊരു ചെയിനെടുത്തു.

 

“എന്റെ പൊന്നിന് ഞാനിത് കെട്ടിത്തരട്ടെ…?””

നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ച് നിൽക്കുന്ന ഷീബയെ നോക്കി ബെന്നി ചോദിച്ചു.

“ഉം…”

അവൻ ഷീബയെ തന്റെ അടുത്തേക്ക് നിർത്തി അവളുടെ കണ്ണിലേക്ക്നോക്കി, അവളിട്ട നൈറ്റിയിൽ പിടിച്ചു.

‘’ ഇത് മോളൂരുമോ… അതോ.. ഞാനൂരിത്തരണോ…”

ഷീബക്കൊന്നും മനസിലായില്ല. മാലകെട്ടാനെന്തിനാനൈറ്റിയൂരുന്നത്.. ?
അവൾ അമ്പരന്ന് നിൽക്കുന്നത് കണ്ട് ബെന്നി പറഞ്ഞു.

“” എടീ പൊട്ടീ… ഇത് മാലയല്ല… എന്റെ പൊന്നിന്റെ അരയിൽ കെട്ടാനുള്ള അരഞ്ഞാണമാണ്… ഈനൈറ്റിയങ്ങോട്ട് ഊരി മാറ്റെടീ.. ഞാൻ ഇത് കെട്ടിത്തരാം…””

ഷീബ ഒന്നും മിണ്ടിയില്ല… നിന്നിടത്ത് നിന്നും അനങ്ങിയില്ല.. കണ്ണുകൾ നിറച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്.

ബെന്നി അവളുടെ ചുവന്ന് കലങ്ങിയ കണ്ണിലേക്ക് നോക്കി നൈറ്റിയുടെ അടിയിൽ പിടിച്ച് പതിയെ ഉയർത്തി.

നൈറ്റി തുടവരെ എത്തിയതും ഷീബ യതിൽ മുറുകെ പിടിച്ചു. അവിടുന്നങ്ങോട്ട് ബെന്നിക്കത്ഉയർത്താനായില്ല.

“ വിടെടീ ചക്കരേ… ഇച്ചായനിത് അഴിക്കട്ടെ… എന്റെ പൊന്നിന് ഞാനിത് കെട്ടിത്തരാം…”

“ വേണ്ട… “

ഷീബ പതിയെ പറഞ്ഞു.

“ വേണം…”

“” വേണ്ട…””

“എടിമൈരേ… ഞാനിത് നിന്റെ അരയിൽ കെട്ടാനായി മാത്രം വാങ്ങിയതാണ്… ഇത് ഞാൻ കെട്ടുകയും ചെയ്യും… അതിന് നിന്റെ സമ്മതമൊന്നും വേണ്ട… കേട്ടോടീ പൂറി…”

അപ്പോഴും ഷീബനൈറ്റിയിലെ പിടുത്തം വിട്ടില്ല. പകരം അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്ത്, ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും,അവനോടുള്ള എല്ലാ ഇഷ്ടത്തോടും കൂടി ഒരു വിളി .

“എന്റിച്ചായാ… ”

“ എന്താടീ പൊന്നേ…”

“ അത്… അത് ഇച്ചായൻ… അതെന്റെ കഴുത്തിൽ…”

ഷീബയവനെ ഇറുകെ പുണർന്ന് കൊണ്ട് പതിയെ… വളരെ പതിയെ പറഞ്ഞു.
ബെന്നി ഒന്നും പറഞ്ഞില്ല. അവനത് പ്രതീക്ഷിച്ചതാണ്. അതിനവൻ തയ്യാറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *