കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair]

Posted by

“എന്തായാലും എന്റെ മോന്റെ സെലെക്ഷൻ മോശം ആയില്ല…നല്ല സുന്ദരി ഒരു മരുമോളെ അല്ലെ എനിക്ക് കിട്ടിയത്”

ഇത് പറഞ്ഞുകൊണ്ട് അപ്പൻ എന്നെ ഒന്നുകൂടി അടുത്തേക്ക് ചേർത്ത്. ആ കൈകൾ എന്റെ തോളിൽ നിന്നും ഊർന്ന് എന്റെ അടുപ്പിലേക്ക് പോയി അതെ പോലെ തിരിച്ചു തോളിൽ വന്നിരുന്നു. വർത്തമാനം പറയുമ്പോ ആ കൈകൾ എന്റെ തോളിൽ നിന്നും ഇടുപ്പിലേക്ക് തിരിച്ചും തഴുകികൊണ്ടേ ഇരുന്നു.

“അല്ലെടോ ഭാസ്കരാ, ദേവത പോലെ ഒരു മോള് കണ്ടോ, അപ്പനെ കാണാൻ വന്നത്, ഞാൻ പറഞ്ഞില്ലേ എന്റെ മോൻ എന്നെങ്കിലും എന്നെ തേടി വരുമെന്ന്”

അടുപ്പിലേക്ക് പോകുന്ന അപ്പന്റെ കൈ എന്റെ ഇടുപ്പിലെ മാംസത്തിൽ അമർത്തുക കൂടി ചെയ്യുന്നുണ്ടോ, ഏയ് എനിക്ക് തോന്നുന്നതാകും. എന്തായാലും ഞാൻ പതുക്കെ ഫോൺ എടുക്കാൻ എന്ന പോലെ ഊർന്ന് അപ്പന്റെ കരവലയത്തിൽ നിന്നും വെളിയിൽ വന്നു.

“ദേ നിങ്ങള്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ചെയ്തു വെച്ചിട്ടുണ്ട്. മുകളിലത്തെ മുറി നിങ്ങൾക്ക് വേണ്ടി വൃത്തിയാക്കി ഇട്ടേക്കുവാ. പോയി കുളിയൊക്കെ കഴിഞ് വേഷം ഒക്കെ മാറി താഴേക്ക് വാ. ഭക്ഷണം തയ്യാറാണ് , കഴിച്ചു നന്നായി വിശ്രമിക്കു. യാത്ര ഒക്കെ കഴിഞ്ഞു വന്നതല്ലേ”

ഇത് പറയുമ്പോഴും അപ്പന്റെ കണ്ണ് കറങ്ങി കറങ്ങി എന്റെ ശരീരത്തിൽ വരുന്നത് ഞാൻ ശ്രദ്ധിച്ചു. മുലയിലേക്ക് ആണ് കൂടുതൽ, പിന്നെ ഇടുപ്പും …ആ ചുണ്ടിൽ ഒരു ഒരു വല്ലാത്ത ചിരി ഇല്ലേ?…. വീണ്ടും ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കാട് കേറുകയാണോ. ആ ലില്ലി ആന്റി ഓരോന്ന് പറഞ്ഞു തന്നതിന്റെ ആകും.

“ശെരി അപ്പാ, ഞങ്ങൾ ഫ്രഷ് ആയി വരാം”

ഇത് പറഞ് ഡേവിഡ് എന്നെ നോക്കി മുകളിലേക്ക് കണ്ണ് കാണിച്ചു…ഞാൻ പതുക്കെ ഡേവിഡിന് പിറകെ സ്റ്റെപ്പുകൾ കയറാൻ തുടങ്ങി. ഇപ്പൊ എന്റെ മനസ്സിൽ ഞാൻ സ്റ്റെപ് കയറുമ്പോ എന്റെ ചന്തി ആണോ അപ്പൻ നോക്കുന്നത് എന്ന് വെറുതെ തോന്നി പോകുകയാണ്…ചെ അങ്ങനെ ഒന്നും കാണില്ല. എന്നാലും എന്റെ മനസിന് എന്റെ കണ്ണിനെ പിടിച്ചു നിർത്താൻ ഉള്ള ശക്തി ഇല്ലായിരുന്നു. ഞാൻ ചെറുതായി മുഖം ചരിച്ചു താഴേക്ക് നോക്കി.

അതെ ഒരു വല്ലാത്ത ചിരിയോടെ അപ്പൻ ഞങ്ങളെ നോക്കി നിൽക്കുകയാണ്. പലാസാ പാന്റ്സ് ആയതുകൊണ്ട് നോക്കുന്നവർക്ക് എന്റെ ഉരുണ്ട ചന്തി വെക്തമായി കാണാം. സ്റ്റെപ് കേറി മുകളിൽ എത്തി ഞാൻ വീണ്ടും താഴേക്ക് നോക്കി. അപ്പൻ അവിടെ തന്നെ ഉണ്ട് നോട്ടം എന്റെ ചന്തിയിൽ തന്നെ. ഞാൻ ഉറപ്പിച്ചു.

“എന്റെ ഡേവിഡ് ഒന്ന് അനങ്ങി നടക്കു, മനുഷ്യൻ ഷീണിച്ചു ഒരു പരുവം ആയി”

എന്റെ ദേഷ്യം ഞാൻ അൽപ്പം ഡേവിഡിനോട് തീർത്തു. ഡേവിഡ് ഒന്നും മിണ്ടാതെ സാധങ്ങൾ വെച്ച് കുളിക്കാൻ ഉള്ള പരുപാടി നോക്കി. എനിക്ക് ദേഷ്യം വന്നാൽ പിന്നെ ഡേവിഡ് അധികം മിണ്ടാറില്ല. മിണ്ടിയാൽ പണിയാണെന്ന് അവനു അറിയാം.

Leave a Reply

Your email address will not be published. Required fields are marked *