കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair]

Posted by

“എന്റെ പൊന്നോ എന്നാ നോട്ടമാ ഇവനൊക്കെ നോക്കുന്നെ, ഇവനൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ”

ആളുകളുടെ നോട്ടം ഡേവിഡിന് അത്ര ഇഷ്ടപ്പെട്ടില്ല.

“നാട്ടിൽ വന്നാൽ ഇതൊക്കെ സ്വാഭാവികം ആണ് ഡേവിഡ്, ഇനി ഇതിലും നാട്ടിൽ പ്രതേശത്തേക്ക്‌ അല്ലെ പോകുന്നത് ഇതിനപ്പുറം ആയിരിക്കും”

ലാവണ്യ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. അവൾക്കു ഡേവിഡിനെക്കാൾ നാട്ടിലെ കാര്യങ്ങളും ഇവിടുത്തെ ആൾക്കാരുടെ സ്വഭാവവും ഒക്കെ അറിയാമായിരുന്നു.

ഡേവിഡ് ഒരു പ്രേത്യേക സ്വഭാവം ആണ്, ബാംഗ്ലൂർ പേടിച്ചു വളർന്നു, പിന്നെ ദുബായ് . അതുകൊണ്ടു തന്നെ ഒരു സാധാരണ മലയാളി സ്വഭാവം ഡേവിഡിന് പിടിക്കാൻ പാടാണ്.

ഇടയ്ക്കു ഒരിടത്തു നിർത്തി ഫുഡ് കഴിച്ചു എന്നല്ലാതെ വേറെ എവിടെയും അവർ യാത്ര ചെയ്ത ടാക്സി നിർത്തിയില്ല. അത് സാവധാനം കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലേക്ക് നീങ്ങുകയായിരുന്നു. നേരം സന്ധ്യയോടടുക്കുന്നു. പുറത്തെ കാഴ്ചകളും ഗ്രാമീണ ഭംഗിയും ആസ്വദിച്ചിരിക്കുകയാണ് ലാവണ്യ. ഡേവിഡ് ഉറക്കമാണ്.

ലാവണ്യ പുറത്തേക്കു നോക്കി ഓരോന്ന് ചിന്തിച്ചിരുന്നു. താൻ ഇതൊക്കെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ടോ? ഈ ഗ്രാമവും, പുഴകളും ഇവിടുത്തെ പ്രകൃതിയും ഒക്കെ. അതോ തനിക്കു സുഖസൗകര്യങ്ങളുടെ പറുദീസ ആയ ദുബായ് ആണോ ഇഷ്ട്ടം. ഇതൊക്കെ കുറച്ചു ദിവസം കാണാൻ കൊള്ളാം. ജീവിതം അടിച്ചുപൊളിക്കണമെങ്കിൽ നമുക്ക് ദുബായ് തന്നെ ബെസ്റ്റ്.

ഒരുപാട് സ്വപ്‌നങ്ങൾ ആണ് ഈ യാത്രയിൽ. ദുബൈയിലെ ഫ്‌ളാറ്റ് എന്ന സ്വപ്നം നടക്കണമെങ്കിൽ ഡേവിഡിന്റെ അപ്പനെ നന്നായി സോപ്പിടണം. അയാളുടെ ആസ്തിയുടെ ഒരു ശതമാനം മതി ഞാൻ ഈ പറയുന്ന സ്വപ്നം ഞങ്ങൾക്ക് പൂവണിയാൻ. പക്ഷെ അതിനു കുഞ്ഞച്ചൻ കനിയണം. ആ കുഞ്ഞച്ചൻ എന്നാണ് ഡേവിഡിന്റെ അപ്പന്റെ പേര്. ഞങ്ങളുടെ കല്യാണം ഒക്കെ പുള്ളി അറിഞ്ഞത് തന്നെ രണ്ടു മൂന്ന് മാസങ്ങൾക്കു ശേഷം ആണ്. അതാണ് ഒരു ചമ്മൽ. ഇപ്പൊ ഈ സ്നേഹം പെട്ടെന്ന് പൊട്ടി മുളച്ചോ എന്ന് പുള്ളിക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.

പക്ഷെ ഭാസ്കരൻ അങ്കിൾ അങ്ങനെ അല്ല ഡേവിഡിനോട് പറഞ്ഞത്. പുള്ളി ഞങ്ങളുടെ ഈ വരവിൽ ഭയങ്കര എക്സൈറ്റഡ് ആണെന്നാണ്. പ്രായം ഒക്കെ ആയില്ലേ. ഇനി മോനും മരുമോളും ഒക്കെ വേണം എന്ന തോന്നൽ ഒക്കെ ഉണ്ടായിക്കാണും. ഭാസ്കരൻ അങ്കിൾ അപ്പന്റെ എല്ലാം എല്ലാം ആണെന്നാണ് പറഞ്ഞു കേട്ടത്. അപ്പന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും സുഹൃത്തും ഒക്കെ ഭാസ്കരൻ ചേട്ടൻ ആണെന്നാണ് ഡേവിഡ് പറഞ്ഞു അറിഞ്ഞത്. ഡേവിഡിന്റെ മമ്മി പറഞ്ഞ അറിവാണ് കൂടുതലും.

എന്തായാലും എനിക്ക് അഴിയാവുന്ന കാര്യങ്ങൾ ഒക്കെ തന്നെയേ ഡേവിഡിനും അപ്പനെയും നാടിനെയും അപ്പന്റെ സ്വത്തിനെ കുറിച്ചും ഒക്കെ അറിയാവൂ. ഒരു പക്ഷെ അത്ര പോലും അവനു അറിയില്ലായിരിക്കും. ബാംഗ്ലൂറേ ലില്ലി ആന്റി വഴി ഞാൻ കുറെ കഥകൾ കേട്ടിട്ടുണ്ട്. അതുകൊണ്ടു അപ്പൻ ആള് പണ്ട് അത്ര വെടിപ്പല്ല എന്ന് എനിക്കറിയാം. ഡേവിഡിന്റെ മമ്മി ഒക്കെ സഹിക്കാൻ വയ്യാതെ ആണ് അവസാന കാലഘട്ടത്തിൽ ബാംഗ്ലൂർ വന്നു താമസിച്ചത്. അത്രയ്ക്ക് അഴിഞ്ഞാടിയ ജീവിതം ആയിരുന്നു അപ്പന്റെ, കൂട്ടിന് എന്തിനും പോന്ന ഭാസ്കരനും. കള്ളുകുടിയും പെണ്ണുപിടിയും ഒക്കെയായി ജീവിതം ആഘോഷമാക്കിയ മുതലാളി ഇമേജ് ആണ് എനിക്ക് കേട്ടറിവുകളിൽ നിന്നും പുള്ളിയെ കുറിച്ച് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *