മഞ്ജുവിന്റെ അവിഹിത ഭാവനാലോകം 3 [മഞ്ജു വർമ]

Posted by

പതിയെ ഞാനും അവരുടെ ചുണ്ടുകളെ ഈമ്പികുടിച്ചുകൊണ്ടിരുന്നു. എന്റെ കഴുത്തിലും നെഞ്ചിലും അവരുടെ നാവ് ഇക്കിളി കാട്ടിക്കൊണ്ടിരുന്നപോഴും ഞാനവരുടെ ആക്രാന്തം കണ്ട് കണ്ണ് മിഴിച്ചു നില്കുകയായിരുന്നു. ഒരു പെണ്ണായിരുന്നിട്ട് കൂടി എന്നെ അവർ എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്, അപ്പോൾ ഞാനൊരു ആണായിരുന്നു എങ്കിൽ…

പടവിൽ നിന്ന് എഴുനേറ്റ് എന്റെ മുന്നിൽ നിന്ന അവർ എന്റെ ടോപ്പ് തലവഴി ഊരിയെടുത്ത് താഴെയിട്ടിട്ട് എന്റെ മുലച്ചാലിലൂടെ നാവിട്ടു ഇഴച്ചുകൊണ്ട് പുറകിലൂടെ കയ്യിട്ട് എന്റെ ബ്രായുടെ ഹൂക് വിടീച്ചിട്ട്  വളരെ പതുക്കെ ആ ബ്രാ മുകളിലേക്കുയർത്തിയിട്ടു എന്റെ മുലകളുടെ ഭംഗി ഒരു നിമിഷം ആസ്വദിച്ചിട്ട് ചിത്രേച്ചി പറഞ്ഞു.

“വൗ എന്ത് സൂപ്പർ മുലയാടീ മോളെ നിന്റെ… തണ്ണിമത്തൻ  പോലുണ്ട്…നിന്റെ കോന്തൻ കെട്ടിയോനെക്കൊണ്ടൊന്നും ഇത്ര വല്യ മുല ഞെക്കിയുടച്ചു തരാൻ പറ്റില്ല, അതിന് നല്ല കൈക്കരുത്തുള്ള ആമ്പിള്ളേര് വേണം.”

എന്റെ ബ്രാ ഊരിയെടുത്ത് നിലത്തിട്ട് രണ്ട് മുലഞെട്ടും തിരുമിക്കൊണ്ട് ചിത്രേച്ചി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി. അവരുടെ കണ്ണുകളിൽ ഒളിച്ചിരുന്ന കുസൃതി കണ്ട എനിക്കും ചിരി വന്നു. പക്ഷേ ജീവിതത്തിൽ ആദ്യമായി എന്റെ മുലഞെട്ട് മറ്റൊരാൾ ഞെരടിയ  സുഖത്തിൽ ഞാൻ ഒന്ന് പിടഞ്ഞുപോയി.

” അടങ്ങി നിൽക്കെടീ ജേഴ്സി പശു. നിന്റെ മൊല ഞാനിന്ന് കടിച്ചു തിന്നും.”

“അതെന്താ അത്രയ്ക്ക് ഇഷ്ടായോ!?”

“ഒത്തിരി ഇഷ്ടായെടീ…തിന്നോട്ടെ ഞാനിത്?!”

” തിന്നോ, എത്ര വേണേലും തിന്നോ.”

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

” ആഹാ, പെണ്ണ് വരുതിക്ക് വന്നല്ലോ. ഇങ്ങനെ വേണം പെണ്ണുങ്ങളായാൽ. ആര് എന്ത് ചെയ്താലും നിന്ന് കൊടുക്കണം. ആര് പൂശാൻ വന്നാലും അവരുടെ മുമ്പില് കാലകത്തി കിടന്നു കൊടുക്കണം കേട്ടോടി മോളെ.”

“അതിന് നമ്മളെയൊക്കെ ആർക്കുവേണം, സ്വന്തം കെട്ടിയോന് പോലും വേണ്ട.”

“കെട്ടിയവന് വേണ്ടെങ്കിലും നാട്ടിലുള്ള ആൺപിള്ളേർക്കൊക്കെ നമ്മുടെ  കാലിന്റെ ഇടയിലെ സാധനം വേണമെഡീ പൊട്ടിക്കാളി. അതിന് നിന്നെപ്പോലുള്ള പൊട്ടിക്ക് ഏതെങ്കിലും ആൺപിള്ളേരെ വളക്കാൻ അറിയാമോ!?”

എന്റെ കഴിവുകേട് ഓർത്ത് ഞാൻ ഒരു നിമിഷം വിഷമിച്ചു നിന്നു.

ഇരുകൈകൾ കൊണ്ടും എന്റെ രണ്ട് മുലകളെയും ഞെരിച്ചുടച്ചിട്ട് വലത് മുല വായിലേക്ക് തള്ളിക്കേറ്റി  കടിച്ച്ചപ്പിവിട്ടുകൊണ്ട് അവർ പറഞ്ഞു.

“ആഹ്… ചിത്രേചീ…പതുക്കെ… വേദനിക്കുന്നു…ആഹ്…”

പതിയെ എന്റെ മുന്നിൽ മുട്ടിൽ ഇരുന്ന അവർ എന്റെ പൊക്കിളിൽ നാവിട്ട് ഇളക്കിക്കൊണ്ട് പറഞ്ഞു…

“എന്റെ പൊന്ന്  വിഷമിക്കേണ്ടട്ടോ…നിനക്ക് ഞാൻ നല്ല കളി അറിയാവുന്ന ചെറുക്കന്മാരെ സെറ്റാക്കി തരാം കേട്ടോ.”

Leave a Reply

Your email address will not be published. Required fields are marked *