ആര്യൻ : ഞാൻ പോണോ
അമ്മ : അല്ല ഞാൻ പോകാം എല്ലാം കൂടി എനിക്ക് ഒറ്റക് വയ്യ
ആര്യൻ : ശെരി ഞാൻ പോയേക്കാം.
ഞാൻ പോയി അപ്പുറത്തെ വീട്ടിൽ നിന്നു പാൽ മേടിച്ചു വന്നു കിച്ചണിൽ വന്നു അമ്മ തിരിഞ്ഞു നില്കുവാനിപ്പോ നോക്കുമ്പോ പഴയതിനേക്കാൾ വലിപ്പം വച്ചോ ബാക്കിന് അറിയില്ല. ചിലപ്പോ തോന്നുന്നതാണെലോ ഏയ് അല്ല കൂടിയിട്ടുണ്ട്
അമ്മ തിരിഞ്ഞു നോക്കിയിട്ട് : നീയാവിടെ എന്ത് ആലോചിച്ചു കൊണ്ടിരിക്കുവാ അതുങ്ങു കൊണ്ട് വാ
ഞാൻ പാൽ കുപ്പി അമ്മയുടെ കൈയിൽ കൊടുത്തിട്ട് ഞാൻ പുറത്തു പോയി ബ്രെഷ് ചെയ്തു.
ബ്രെഷ് ചെയ്തു വന്നപ്പോഴേക്കും ഞാൻ ഹാളിൽ ചെന്ന് അപ്പോഴേക്കും അമ്മ ചായയും ബ്രെഡ് എടുത്തു തന്നു. സമയം 8കഴിഞ്ഞു.
ചായകുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുന്നത് ഹോ അച്ഛൻ വന്നു ഇനി സമാധാനം ആയി.
ഞാൻ കഴിച്ചു തീരാറായി നില്കുമ്പോ അച്ഛൻ അകത്തേക്ക് കേറി വന്നു.
അച്ഛൻ : ടാ ക്ലാസ് ഇല്ലേ ഇന്ന്
ആര്യൻ,: ഇല്ല നാളെ ഉള്ളു
അമ്മ : പോയിട്ട് എന്തായി ചേട്ടാ
അച്ഛൻ : അതൊക്കെ സെരിയായി
അമ്മ : ക്ലാസ് എങ്ങനെ ഉണ്ടാർന്നു അവിടെ
അച്ഛൻ : അതൊന്നും കുഴപ്പമില്ലാരുന്നു. എനിക്കൊന്നു കുളിക്കണം നല്ല ഷീണം
അച്ഛൻ അകത്തേക്ക് കേറി കൂടെ അമ്മയും പോയി.
ഞാൻ കഴിച്ചു തീർത്തു റൂമിലേക്ക് പോയി
കുറച്ചു കഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങിയപ്പോ അമ്മ മുറ്റം അടിക്കുന്നുണ്ട് ഞാൻ പുറത്തു പോയി കുളത്തിന്റെ സൈഡിൽ ഒക്കെ പോയി ഇരുന്നു.
അച്ഛൻ ഇറങ്ങി വന്നു പിന്നെ ഞാൻ അപ്പോ അകത്തേക്ക് കേറി സിറ്റൗട്ടിൽ ഇരിക്കുമ്പിഴാണ് അച്ഛന്റെ ഫോൺ ബെല്ലടിക്കുന്നത്
ഞാൻ : അച്ഛാ ഫോൺ അടിക്കുന്നു
അമ്മ : നീ അത് നോക്കി കൊണ്ടിരിക്കുവാണോ
അച്ഛൻ : ഡാ ഫോൺ എടുത്തു ആരാണെന്നു നോക്ക്
ഞാൻ പോയി ഫോൺ എടുത്തു
ആര്യൻ : ഹെലോ
അപ്പുറത്ത് : എവിടെയാട ഇന്നലെ പോയിട്ട് എന്തായി അടിച്ചു പൊളിച്ചോ
ആര്യൻ, : ആരാ മനസ്സിലായില്ല അച്ഛന് കൊടുക്കാം
അപ്പുറത്ത് : ആ മോൻ ആയിരുന്നോ അറിഞ്ഞില്ല
പെട്ടെന്ന് കാൾ കട്ട് ആയി
സ്‌ക്രീനിൽ നോക്കിയപ്പോ ഒരു ധന്യ മെസേജ് അയച്ചേകുന്നു
ധന്യ : താങ്ക്സ് ഏട്ടാ രണ്ടു ദിവസം എന്നെ ഹാപ്പി ആക്കിയതിനു 😘♥️🙈
ഞാൻ പിന്നെ ഫോൺ അവിടെ തന്നെ വച്ചിട്ട് പുറത്തു പോയി നിന്നു
അച്ഛനെ നോക്കിക്കോണ്ട് മനസ്സിൽ ഓർത്തു അപ്പോ ഇതാണ് ക്ലാസ് അല്ലെ അമ്മയെ പറ്റിച്ചു ഇത്രേം നാൾ നടക്കുവായിരുന്നു എവിടുന്ന് കിട്ടുന്നു ഇതിനെ ഒക്കെ
അച്ഛൻ : ആരാടാ വിളിച്ചേ
ആര്യൻ : ആരാണെന്നു അറിയില്ല വേഗം കട്ട് ആയി
ഞാൻ അമ്മയെ നോക്കി പാവം അത് കഷ്ടപെടുന്നു ജോലിയും കുടുംബവും നോക്കി.
അങ്ങനെ വിചാരിച്ചു ഞാൻ അകത്തേക്ക് കേറി പോയി.