ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Posted by

ദേവ് :എന്ത് വൃത്തികേട്… നിനക്ക് ഉള്ള സാധനം തന്നെ അല്ലെ അത്…

അച്ചു :ശേ… ഈ ദേവേട്ടന് ഒരു നാണവും ഇല്ല….

ദേവ് :എന്തിനു ഞാൻ എന്റെ ചരക്ക് ഫിയാൻസിയോട് അല്ലെ പറയുന്നേ…

അച്ചുവിന് തന്നെ അങ്ങനെ ഒരു ലോക്കൽ ഭാഷയിൽ വിളിക്കുന്നത് ഒരു തരത്തിൽ രസവും കൗതുകവും ആയി തോന്നി….

അച്ചു :ഈ ദേവേട്ടൻ… എന്തിനാ അങ്ങനെ ഒക്കെ വിളിക്കുന്നെ എന്നെ….

ദേവ് :എന്ത് ഞാൻ ചരക്ക് എന്ന് വിളിച്ചത് ആണോ… എന്റെ ഐഷു… നിന്നെ കാണാൻ അത്രക് സൂപ്പർ അല്ലെ…. അതോണ്ട് അല്ലെ ദേവേട്ടൻ അങ്ങനെ വിളിക്കുന്നെ….

അച്ചു :ഹ്മ്മ്…

ദേവ് :പിന്നെ വേറെന്താ… നീ എവിടാ ഇപ്പൊ റൂമിൽ ആണോ…

അച്ചു :ആ അതെ… ദേവേട്ടനോ…

ദേവ് :ഞാനും റൂമില….എന്തെടുകുവാ…

അച്ചു :ചുമ്മാ ദേവേട്ടനോട് സംസാരിച്ചു ഇരിക്കുന്നു…

ദേവ് :ഹ്മ്മ്…പിന്നെ ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കുവാർന്നു… കല്യാണം കഴിഞ്ഞു നമ്മുടെ ലൈഫ് ഞാനും നീയും നമ്മുടെ മക്കളും… എന്ത് രസായിരിക്കും അല്ലെ…

അച്ചു :ആ അതിനു രസം ആണെന്ന് പറയാൻ നമ്മൾ ലൈഫ് തുടങ്ങീട്ടില്ലല്ലോ…കല്യാണം കഴിഞ്ഞു ഈ സ്നേഹം ഒക്കെ ഉണ്ടാകുവോ എന്ന് ആർക്ക് അറിയാം….

ദേവ് :എന്താടി… ഞാൻ അങ്ങനെ ഒരു വൃത്തികെട്ട ഭർത്താവ് ആകും എന്ന് തോന്നുന്നുണ്ടോ….

അച്ചു :എയ്യ്യ്… അങ്ങനെ അല്ല… ഞാൻ ചുമ്മാ പറഞ്ഞതാ…

ദേവ് :എന്ത് വന്നാലും നിന്നെ ഞാൻ കരയിപ്പിക്കില്ല… നിനക്ക് എന്ത് വേണം എങ്കിലും ദേവേട്ടനോട് പറയാം… എന്ത് ആഗ്രഹം ഉണ്ടെങ്കിലും…

അച്ചു :ഹ്മ്മ്മ്… ആയിക്കോട്ടെ… ദേവേട്ടനെ എനിക്ക് വിശ്വാസം ആണ്…

ദേവ് :ഐഷു…നീ എന്താ ഇട്ടേക്കുന്നെ…

അച്ചു :ഞാനോ… ഞാൻ ചുരിദാർ ആണ് ദേവേട്ടാ… എന്താ??..

ദേവ് :നീ ഈ ചുരിദാറും സാരിയും മാത്രേ ഇടാറുള്ളു… വേറെ ഒന്നും ട്രൈ ചെയ്യാറില്ല??…

അച്ചു :ഏയ്യ്..എനിക്ക് ഇഷ്ടം അല്ല ദേവേട്ടാ…

ദേവ് :അതെന്താ ഐഷു… നിന്റെ അനിയത്തി ഒക്കെ ഇടുന്നത് അല്ലെ… പിന്നെ എന്താ നിനക്ക് ഇട്ടാൽ…

അച്ചു :അവൾ അങ്ങനെയാ കുറച്ചു മോഡേൺ ആണ്.. എനിക്ക് അത് കംഫര്ട്ടബിൽ അല്ല….

ദേവ് :ആഹാ… അത് പറ്റില്ല ട്ടോ ഐഷു…. ഇടുമ്പോ എല്ലാം ട്രൈ ചെയ്യണം…. കല്യാണം കഴിഞ്ഞാൽ അതൊക്കെ ട്രൈ ചെയ്യേണ്ടി വരും….

അച്ചു :ഏയ്യ് അതൊന്നും പറ്റില്ല ട്ടോ…

ദേവ് :ആ അത് നമുക്ക് കാണാമല്ലോ… കല്യാണത്തിന് താലികേട്ടുന്ന സമയത്ത് നിനക്ക് ഇഷ്ടം ഉള്ളത് ഇട്ടോ… പക്ഷെ റീസെപ്ഷന്റെ സമയത്ത് ഞങ്ങൾ വാങ്ങി തരുന്നത് ഇടണം….

അച്ചു :ശോ ഇതെന്ത് കഷ്ടം ആണെന്ന് നോക്കിയേ….

ദേവ് :ഒരു കഷ്ടവും ഇല്ല….. പറയുന്നത് അങ്ങ് കേട്ടാൽ മതി….

Leave a Reply

Your email address will not be published. Required fields are marked *