ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Posted by

അങ്ങനെ ശ്രീഷ്മ അവിടെ നിന്നും പോയി…. അച്ചു ഡ്രസ്സ്‌ എല്ലാം മാറി ഒരു ചുരിദാർ എടുത്ത് ഇട്ടു…..

അങ്ങനെ ആ ബന്ധം വീട്ടുകാർ ഉറപ്പിച്ചു… അച്ചുവിന്റെ ജാതകം ദേവിന്റെ വീട്ടുകാർ വാങ്ങിച്ചു…10ഇൽ 8 പൊരുത്തം ഉണ്ട്…. അതോടെ ആ ബന്ധത്തിന് ഒന്നുടെ വലുപ്പം വച്ചു… ഇതിനിടയിൽ അച്ചുവിന്റെ ഫോൺ നമ്പർ ദേവ് ഒപ്പിച്ചു… അച്ചുവിന്റെ ഒരു പഴയ വിവോയുടെ ഫോൺ ആയിരുന്നു…. എന്നാലും അവൾ അത് നല്ലപോലെ കൊണ്ട് നടന്നിരുന്നു…. അതിനാൽ തന്നെ ആ ഫോണിന് ഒരു കേട്പാട് പോലും പറ്റിയിട്ടില്ല

അങ്ങനെ ഒന്ന് രണ്ട് ദിവസം അവർ തമ്മിൽ ഫോണിൽ സംസാരം ഒക്കെ ഉണ്ടായിയുന്നു.. ദേവിന്റെ സംസാരം ഒക്കെ അവൾക്കും ഇഷ്ടം ആണ്… ഒരു കുസൃതി കലർന്ന തരത്തിൽ ഉള്ള സംസാരം….

അങ്ങനെ ഒരു ദിവസം പെണ്ണും ചെക്കനും കൂടെ ദേവിന്റെ വീട്ടിലേക് വരുന്നു… അന്ന് അച്ചുവിന്റെ അമ്മയും അച്ഛനും അനിയത്തിയും പിന്നെ അച്ചുവും ആണ് വന്നത്…അവർ വീട്ടിൽ എത്തിയതും അവരെ നല്ല രീതിയിൽ തന്നെ അവരെ വീട്ടിലേക് ക്ഷണിച്ചു… ദേവിന്റെ അളിയൻ രജീഷ് അന്ന് അവിടെ ഉണ്ടായിരുന്നില്ല… ആൾക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു…പുള്ളിക്ക് ബിസിനസ്‌ ആണ്…

ശിവദാസ് :വഴി ഒക്കെ മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായോ…

ഉദയൻ :ആ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി…. പിന്നെ ലൊക്കേഷൻ അയച്ചത് കൊണ്ട് അത്ര പ്രശ്നം ഉണ്ടായീല…

അവർ നാല് പേരും സോഫയിൽ ഇരുന്നു…. വലിയ ഒരു വീട് തന്നെ ആയിരുന്നു അത്….. അച്ചുവിന്റെ തറവാട് നാലുകെട്ട് വീട്ടിൽ നിന്നും തികച്ചും വത്യസ്തം ആയി പുതിയ രീതിയിൽ പണി കഴിപ്പിച്ചിരിക്കുന്നു… ഉള്ളിലെ ഇന്റീരിയർ എല്ലാം ഒരു ബാംഗ്ലൗ വീടിന്റെ രീതിയിൽ ആണ്….

അപ്പോൾ ആണ് ദേവ് മുകളിൽ നിന്നും വരുന്നത്… ഒരു ജീൻസും ഷർട്ടും ആണ് വേഷം…. അവൾ തന്റെ പ്രിയതമയെ നോക്കി…. അവൾ എന്നത്തേയും പോലെ ഒരു സാരി തന്നെ ആണ് വേഷം… ഒരു പച്ച കളർ സാരിയിൽ എംബ്രോയിടറി വർക്സ് ചെയ്തിട്ടുണ്ട്… ബ്ലൗസും പച്ച കളർ തന്നെ ആയിരുന്നു…. അടുത്തത് അവന്റെ കണ്ണുകൾ പോയത് തന്റെ അമ്മായിഅമ്മയുടെ ശരീരത്തിലേക്ക് ആണ്… അമ്മയും ഒരു സാരി തന്നെ ആണ് വേഷം… ഒരു സെറ്റ് സാരിയിൽ ബ്ലു കളർ ബ്ലൗസ്…നല്ല കൊഴുത്ത ശരീരം തന്നെ…… പിന്നെ ഉള്ളത് അച്ചുവിന്റെ അനിയത്തി ആണ് അക്ഷയ…. അവൾ ഒരു മെറൂൺ കളർ ടി ഷർട്ട്‌ പിന്നെ ഒരു ലൈറ്റ് ബ്ലൂ ജീൻസ് ആണ് വേഷം….ശ്രേയ അപ്പോഴേക്കും ചായ കൊണ്ട് വന്നു…. അവർക്ക് കൊടുത്തു….അപ്പോഴേക്കും അച്ഛൻ ശിവദാസ് അച്ചുവിനോട് പറഞ്ഞു…

ശിവദാസ് :മോളെ… ഞങ്ങളുടെ വീട് മോള് കണ്ടിട്ടില്ലല്ലോ… ഒന്ന് ചുറ്റി കണ്ടോ…. ദേവ…മോളെ ഇവിടെ ഒന്ന് ചുറ്റി കാണിക്ക്….

Leave a Reply

Your email address will not be published. Required fields are marked *