വിനോദിന്റെ ഒരു മെസേജ് വരുന്നു
വിനോദ് : എന്താ ഇത്രയ്ക്കു വിഷമം സ്റ്റാറ്റസ് മുഴുവൻ സങ്കടം ആണല്ലോ
ഞാൻ : ഏയ് ഒന്നുല
വിനോദ് : അതു അല്ലേലും അങ്ങനെയാണ് അടുത്തുള്ളപ്പോ കിട്ടേണ്ട ഒന്നും അകലെ കഴിയുമ്പോ കിട്ടണം എന്നില്ല
ഞാൻ, :മ് ,
വിനോദ് : കെട്യോനെ വല്ലാണ്ട് miss ചെയ്യുന്നപോലെ ഉണ്ടല്ലോ
ഞാൻ : അതുപിന്നെ ഇല്ലാതിരിക്കോ എനിക്ക് ആകെ ഉള്ളതല്ലേ അതു
വിനോദ് : 😂
ഞാൻ : എന്തെ ഒരു ചിരി പോയി കേട്ട് അപ്പോ അവളും പറയും ഇങ്ങനെ ഒക്കെ
വിനോദ് : അവൾ പറയില്ല അവൾക്കു സന്തോഷം സ്നേഹം ആനന്ദം എന്താണെന്നു ഞാൻ അറിയിക്കും അല്ലേ പിന്നെ എന്തിനാ ജീവിക്കുന്നെ കുറെ പണത്തിനോ അല്ലെ വരും തലമുറയ്ക്ക് വേണ്ടിയോ ആദ്യം സ്വന്തം സന്തോഷം സുഖം ഇതൊക്കെ കഴിഞ്ഞിട്ട് നോക്കിയ പോരെ അവർക്കു വേണ്ടി ഇപ്പോഴേ ആലോചിച്ചു ടെൻഷൻ അടിച്ചു ജീവിച്ചു ജീവിതത്തിലെ സന്തോഷം കളയാൻ എനിക്ക് വയ്യ
ഞാൻ : അതും ശെരിയ പക്ഷെ പറയാൻ അല്ലെ പറ്റു
വിനോദ് : മ്മ്
ഞാൻ :പിന്നെ കാണാട്ടോ ഉറങ്ങട്ടെ ബൈ ഗുഡ്നൈ റ്റ്
തുടരും….