അവളുടെ രാവുകൾ [Love]

Posted by

 

 

 

ഞാൻ : ആയിക്കോട്ടെ

 

 

 

ഞാൻകുപ്പി മേടിച്ചു വെള്ളം എടുത്തു കൊടുത്തു

 

 

ഒന്ന് ചിരിച്ചിട്ട് അയാൾ പോയി

 

 

 

പിന്നെ ഉച്ചക്ക് ആണ് വന്നത് ഞാൻ അന്നേരം വീട്ടിലെ ചെറിയ ഒരു പണി കാണിച്ചു പുറകു വശത്തെ ഷെഡിൽ ഒരു വലിയ എലിപൊത് അതൊന്നു അടച്ചു തരാമോ എന്ന് ചോദിച്ചു.

 

വൈകിട്ട് വന്നിട്ട് ചെയ്യാം എന്ന് പറഞ്ഞു അയാൾ പോയി

 

 

വൈകിട്ട് 5മണി കഴിഞ്ഞപ്പോ അയാൾ വന്നു. ഞാൻ കുളിക്കുവായിരുന്നു കുളിച്ച് ഇറങ്ങി വന്നിട്ട് അയാളെ നോക്കി പുറത്തു നിൽപ്പുണ്ടായിരുന്നു ഞാൻ അപ്പുറത്തേക്ക് കൊണ്ട് കാണിച്ചു കൊടുത്തു

 

 

സിമെന്റ് മണൽ ഉണ്ടോ എന്ന് ചോദിച്ചു മണൽ കിടപ്പുണ്ട് സിമെന്റ് ഇല്ലല്ലോ മേടിച്ചു വരാമോ പൈസ തരാം എന്ന് പറഞ്ഞു

 

 

 

വിനോദ് : കുറച്ചല്ലേ ഉള്ളു അപ്പുറത്ത് നിന്നു എടുകാം അയാൾ അപ്പുറത്തേക്ക് പോയി ഞാൻ പോയി കോട്ടയും മണലും എടുത്തു വച്ചു കൊടുത്തു.

 

 

 

അപ്പോഴേക്കും ആയാൾ വന്നു കയ്യിൽ കുറച്ചു സിമെന്റ് ആയിട്ട്.

 

 

 

അങ്ങനെ അയാൾ ആ പണി ചെയ്യാൻ തുടങ്ങി.

 

 

 

അന്നേരം ഞാൻ കല്യാണം കഴിച്ചില്ലേ എന്നൊക്കെ ചോദിച്ചു ഇല്ലെന്നു പറഞ്ഞു എനിക്ക് കുറച്ചു സങ്കടം വന്നു.

 

 

 

അയാൾ പണി കഴിഞ്ഞപ്പോ

 

 

ഞാൻ : കുടിക്കാൻ ചായ എടുക്കട്ടേ

 

 

വിനോദ് : വേണ്ടന്നെ

 

 

ഞാൻ : സാരല്ല ചായകുടിച്ചിട്ട് പൊയ്ക്കോളൂ.

 

 

 

ഞാൻ പോയി ചായ ഉണ്ടാക്കി കൊണ്ട് വന്നു കൊടുത്തു

 

 

അയാൾ ചായ കുടിച്ചു പോകാൻ തുടങ്ങി

 

 

 

ഞാൻ : പൈസ വേണ്ടേ

 

 

വിനോദ് : ഇതിനോ എന്താ കളിയാക്കിയതാണോ

 

 

 

ഞാൻ : ഏയ്‌ അല്ല നിങ്ങളുടെ സമയം കളഞ്ഞതല്ലേ

 

 

 

വിനോദ് : അത് സാരല്ല്ല എന്തേലും പണി ഉണ്ടേൽ പറഞ്ഞ ഞാൻ ചെയ്തു തന്നേക്കാം

 

 

 

അപ്പോ എനിക്ക് അയാളോട് ഒരു മതിപ്പൊക്കെ തോന്നി.

 

 

 

ഞാൻ അങ്ങോട്ട് ചോദിച്ചു

 

ഞാൻ : ചേട്ടാ ഫോണുണ്ടേൽ നമ്പർ ഒന്ന് തരാമോ

 

 

 

വിനോദ് : അതിനെന്താ തരാലോ 9………

 

 

ഞാൻ : താങ്ക്സ് ചേട്ടാ എന്തേലും പണിയുണ്ടേൽ വിളിച്ചാൽ വരുലോ അല്ലെ

 

 

 

വിനോദ് : അതിനെന്താ വരാലോ

 

 

 

അങ്ങനെ അയാൾ പോയി ഞാൻ എന്റെ ജോലിയിലേക്കും നീങ്ങി.

 

 

 

രാത്രി ഹ്സിനെ വിളിച്ച ശേഷം വാട്സപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു

 

 

Leave a Reply

Your email address will not be published. Required fields are marked *