വിനോദ്,: ഞാൻ സഹായിക്കാം
ഞാൻ : മ്മ്
വിനോദ് എന്നെ കൈ യിൽ പിടിച്ചു താങ്ങി. എന്ടഡ് കാലുകൾ ആണേൽ വേച്ചു പോയി വീഴാൻ തുടങ്ങിയപ്പോഴേക്കും വിനോദ് എന്റെ അരയിൽ ചുറ്റി പിടിച്ചു.
അഹ് ആദ്യമായാണ് മറ്റൊരു പുരുഷന്റെ കൈ എന്റെ ശരീരത്തിൽ തൊടുന്നത്.
അങ്ങനെ ഞാൻ അയാളെ നോക്കിയപ്പോ എന്നെ പിടിച്ചു താങ്ങി അയാൾ നടക്കാൻ തുടങ്ങുന്നു. ഞാനും ഒപ്പം നടന്നു.
സ്റ്റെപ് എത്തിയപോ കാൽ പൊക്കാൻ വയ്യാതെ ആയി പെട്ടെന്ന് തന്നെ ഞാൻ കാൽ പൊക്കി ചിലപ്പോ അത് കണ്ടിട്ട് ആവും അയാൾ എന്നെ വാരി എടുത്തു കൈകുമ്പിളിൽ പോലെ കിടത്തി മെല്ലെ സ്റ്റെപ് കയറി നടന്നു. എന്റെ റൂം ഏതെന്നു ചോദിച്ചു ഞാൻ കാണിച്ചു കൊടുത്തു.
അങ്ങനെ എന്നെയും കൊണ്ട് അയാൾ നടന്നു റൂമിൽ കേറി ഒന്ന് നോക്കിയിട്ട് ബെഡിൽ കൊണ്ട് കിടത്തി.
വിനോദ് : ഹോസ്പിറ്റലിൽ പോണോ
ഞാൻ : വേണ്ട സാരല്ല
ഒന്നാമത് ഞാൻ തനിച്ചും കൂടെ കുട്ടികൾ അമ്മ അവരൊക്കെ എന്നെയും ആശ്രയിച്ചാണ് കഴിയുന്നെ. എന്ന് മനസ്സിൽ ഓർത്തു.
വിനോദ് : എവിടെ വേദന നമുക്ക് ഹോസ്പിറ്റലിൽ പോകാം ഇവിടെ വേറെ ആരാ ഉള്ളത്
ഞാൻ : അമ്മയുണ്ട് പക്ഷെ സുഖമില്ലാതെ കിടക്കുവാ കുട്ടികൾ അല്ലാണ്ട് മറ്റാരും ഇല്ല ഇവിടെ അഹ്.
വിനോദ് : എങ്കിൽ pinne ഞാൻ വണ്ടി വിളിക്കട്ടെ ഹോസ്പിറ്റലിൽ പോകാം വച്ചോണ്ട് ഇരിക്കണ്ട
ഞാൻ,: വേണ്ട ഒന്ന് തിരുമ്മിയൽ സെരിയായിക്കോളും
വിനോദ് : ഞാൻ തിരുമ്മി തരണോ
ഞാൻ : വേ.. വേണ്ട ഞാൻ തിരുമ്മിക്കോളാം
വിനോദ് : സാരല്ലന്നെ ഞാൻ തിരുമ്മി തരാം
ഞാൻ : വേണ്ട നിങ്ങൾ പൊയ്ക്കോളൂ ജോലി ഉള്ളതല്ലേ
വിനോദ് : സാരമില്ല അവിടെ പണിക്കാർ ഉണ്ട്
ഞാൻ : കുഴപ്പമില്ല
വിനോദ് : കുഴമ്പ് ഇരിപ്പുണ്ടോ
ഞാൻ : ഉണ്ട് അമ്മയുടെ മുറിയിലാ
വിനോദ് : ഞാൻ പോയി എടുക്കാം
ഞാൻ : വേണ്ട അമ്മ കണ്ടാൽ പ്രിശ്നം ആവും ആരാ എന്നൊക്കെ ചോദിക്കും
വിനോദ് : നടന്നത് പറയാലോ
ഞാൻ : എന്നാലും വേണ്ട നിങ്ങൾ പൊയ്ക്കോളൂ സഹായിച്ചതിനു ഒരുപാട് നന്ദിയുണ്ട് നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആരും അറിയില്ല താങ്ക്സ് ചേട്ടാ 😥
വിനോദ് : അതൊന്നും സാരമില്ല കഴിഞ്ഞത് കഴിഞ്ഞു aa സമയത്തു വരാൻ പറ്റിയത് നന്നായി താൻ കാലു കാണിച്ചേ മുറിഞ്ഞിട്ടുണ്ടോ എന്ന് നോകാം