അവളുടെ രാവുകൾ [Love]

Posted by

 

 

അയാൾ : ശെരി

 

ഞാൻ, അകത്തേക്ക് കേറാൻ തുടങ്ങിയപ്പോൾ

 

 

അയാൾ : സ്മൃതി അല്ലെ

 

 

ഞാൻ ഒന്ന് ഞെട്ടി എന്നെ മനസ്സിലായോ ആൾക്ക്

 

 

ഞാൻ തിരിഞ്ഞിട്ടു : അതെ നിങ്ങൾ ആരാ

 

 

അയാൾ : എനിക്കറിയാം മുൻപ് ഒരിക്കൽ തന്നെ കാണാൻ വന്നിട്ടുണ്ട് ഞാൻ

 

 

ഞാൻ,: എന്നെയോ എവിടെ വച്ചു

 

 

അയാൾ : വീട്ടിൽ പെണ്ണ് കാണാൻ

 

 

ഞാൻ : ഓ ഓർക്കുന്നില്ല

 

 

 

അയാൾ, : സാരല്ല കുറെ വർഷം ആയില്ലേ അതാ

 

ഞാൻ :മ്മ്

 

 

അയാൾ : ഇന്നലെ കണ്ടപ്പോ എവിടെയോ കണ്ടപോലെ ഓർമ വന്നു വീട്ടിൽ ചെന്ന് ആലോചിച്ചപ്പോഴാണ് മനസിലായത്.

 

 

ഞാൻ, : മ്മ് നിങ്ങളുടെ കഴിഞ്ഞോ

 

അയാൾ : ഇല്ല ജോലിയൊക്കെ ഇതല്ലേ എങ്ങനെ കിട്ടാൻ കുറെ നോക്കി പിന്നെ മടുത്തു വേണ്ടാന്നു വച്ചു.

 

ഞാൻ : എന്തായിരുന്നു പേര്

 

 

അയാൾ : വിനോദ്

 

 

ഞാൻ :മ്മ് എന്നാ ശെരി

 

 

അയാൾ : ആയിക്കോട്ടെ

 

 

 

ഞാൻ അകത്തേക്ക് കേറി പോയി അധികം മിണ്ടിയാൽ സെരിയാവില്ല എന്ന് കരുതി

 

 

അയാൾ പോകുന്നത് കണ്ട് ഞാൻ കതകു അടച്ചു..

 

പിറ്റേന്ന് കാലത്തു വെള്ളം എടുക്കാൻ വന്നത് ബംഗാളി ആയിരുന്നു ജനലിൽ കൂടി അപ്പുറത്തൊക്കെ നോക്കി പക്ഷെ വിനോദിനെ കണ്ടില്ല.

 

 

ഹാവൂ ഇന്ന് ആൾ ഇല്ലെന്നു തോന്നുന്നു ആശ്വാസമായി. ഞാൻ എന്റെ ജോലികൾ തീർത്തു മോൾക്ക് ഇനി പാൽ കൊടുക്കണ്ട നിർത്താം എന്നാ തീരുമാനത്തിൽ ആയിരുന്നു ഞാൻ. ഒന്നാമത് പാൽ ഉണ്ടേലും കുഞ് കുടിച്ചു കഴിഞ്ഞാൽ ബാക്കി ഉണ്ടാവും.

 

 

 

അങ്ങനെ ഉച്ച കഴിഞ്ഞു തുണി അലമ്പിയിട്ടു പുറത്തു വിരിക്കുമ്പോഴാണ് അമ്മ വിളിക്കുന്നത്. ഒച്ച കേട്ടപാടെ ഞാൻ വേഗം മുറ്റത്തു നിന്നു അകത്തേക്ക് ഓടി കയറിയതും കാൽ തെന്നി വീണു

 

ആയ്യോാ. അമ്മേ.. ആാാ ഹ് വയ്യേ കാലിനും നടുവിനും എന്തോ പറ്റി നല്ല വേദനയും ഉണ്ടായിരുന്നു. ഞാൻ പാടുപെട്ടു എണീക്കാൻ തുടങ്ങിയെങ്കിലും എണീക്കാൻ പറ്റിയില്ല.

 

ഞാൻ ഒന്ന് കരഞ്ഞു വേദന ആണേൽ സഹിക്കാനും പറ്റുന്നില്ല. അപ്പോഴാണ് വിനോദ് ചേട്ടൻ ഒരു കുപ്പിയും ആയി നടന്നു വരുന്നു.

 

 

ഞാൻവേദന കൊണ്ട് മൂളി അയാൾ കാണുവാണേൽ കാണട്ടെ എന്ന് കരുതി. പെട്ടെന്ന് എന്നെ കണ്ടപാടേ ഓടി അടുത്തേക്ക് വന്നു.

 

 

വിനോദ് : ആയോ എന്നാപറ്റി

 

 

ഞാൻ : ഒന്നുല്ല ഒന്ന് കാൽ തെന്നിയതാ

 

 

വിനോദ് : സൂക്ഷിക്കണ്ടേ എണീക്കാൻ പറ്റുമോ

 

 

ഞാൻ : അറിയില്ല പറ്റുന്നില്ല നല്ല വേദന ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *