എബിയുടെ ചരക്കുകൾ [ഡ്രാക്കുള കുഴിമാടത്തിൽ]

Posted by

“എന്താ…?” ഇക്ക എന്റെ ഞെട്ടൽ കണ്ട് ചോദിച്ചു

“ഒന്നുല്ല….” പുല്ല്… വല്ലോം വിളിച്ചുപറഞ്ഞിരുന്നേൽ ഇപ്പൊ കാണാർന്നു… ഇയാളൊരു കൂനും കണ്ടിട്ടില്ല ഭാഗ്യം…

“എബി.. അത് പിന്നെ… നിന്നെ ഇപ്പൊ കണ്ടത് നന്നായി… എന്റെ കുറച്ചു ഫ്രണ്ട്സിനു ഒരു ബോട്ടിൽ എടുത്തു വെച്ചാരുന്നു… അതും എടുത്ത് ഇറങ്ങാൻ നേരത്താണ് ഷാഹി കൂടെ ഇറങ്ങിയത്… ബോട്ടിൽ ഞാൻ വീടിന്റെ മുറ്റത്തെ വലതുവശത്തു ചെടിയുടെ മറവിൽ വെച്ചിട്ടുണ്ട്… ഞ്ഞ് ഷാഹിയുടെ കൂടെ പോയി അത് എങ്ങനേലും എടുക്കണം…. ഇക്ക ദിർദ്ധിയോടെ പറഞ്ഞുതീർത്തു.”

ഏഹ്… എടാ… ഇതിപ്പോ എനിക്ക് ലോട്ടറി അടിച്ച പോലെ ആണല്ലോ…

“അല്ല അപ്പൊ ഇക്ക?….”

“ഞാൻ ഇപ്പൊ അവളോട് കൂട്ടുകാരനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു പോവും.. ഞ്ഞ് അവളെയും കൊണ്ട് വീട്ടിൽ വിട്ട് കുപ്പിയും എടുത്ത് ഇങ്ങോട്ട് വന്നാ മതി.. നിങ്ങൾ പോയി കഴിഞ്ഞു ഞാൻ ഇവിടെ വന്നു നിക്കാം…”

“അത്…” ഞാനൊന്ന് ആലോചിച്ചു…

“ഞ്ഞ് പറ്റില്ല ന്ന് പറയരുത്.. ഇനി വീട്ടിൽ പോയാൽ അവള് വിടത്തും ഇല്ല…. ഞാനാണേൽ വിളിച്ചു പറഞ്ഞും പോയി… കുപ്പി ഡിക്കിയിൽ വെച്ചാൽ അവൾ നോക്കുമോ എന്ന് കരുതിയത് പോലെ തന്നെ നോക്കി.. വീട്ടിൽ വെച്ചത് ഭാഗ്യം… ”

“കുപ്പി അവള് പെട്ടി പൊളിക്കുമ്പോ കണ്ടതാണ്.. അപ്പഴേ എന്നെ വാച്ച് ചെയ്യുന്നുണ്ട്… ഇനി വിട്ടാൽ തന്നെ ഞാൻ ഇറങ്ങീട്ടെ അവൾ ഡോർ അടയ്ക്കുള്ളു… ഞ്ഞ് വിചാരിച്ചാൽ നടക്കും…”

ഇത്താനോട് സംസാരിക്കാറും ഇടയ്ക്ക് അവരുടെ വീട്ടിൽ പോകാറു ഒക്കെ ഉണ്ടേലും ഇതുവരെ ഇത്ര ക്ലോസ് ആയിട്ട് കിട്ടീട്ടില്ല… ഒരുമിച്ച് ഒരു ബൈക്കിൽ എന്ന്പറയുമ്പോ ആ കൊഴുത്ത പഞ്ഞിക്കട്ടി പോലുള്ള ഇത്താടെ ദേഹത്ത് ഒന്ന് തൊടനെങ്കിലും പറ്റിയേക്കും… പോയിട്ട് തന്നെ കാര്യം…

ഇക്ക എന്നെ പ്രതീക്ഷയോടെ നോക്കി…

“എന്നാപ്പിന്നെ… അത് ഞാൻ എടുത്തേരാം ഇക്കാ..”

“ഇഞ്ഞി മുത്താണ്… എന്നാ ബാ സമയം കളയണ്ട..” ഇക്ക എന്റെ തോളത്തൂടെ കയ്യിട്ടൊന്ന് അമുക്കി…

അമ്മേ… ഇങ്ങേർക്കിതെന്ത് മസിലാണ്… എന്റെ ദുരുദ്ദേശം എങ്ങാനും അറിഞ്ഞാ പുള്ളി എന്നെ പിഴിഞ്ഞെടുക്കുന്ന കാര്യം ഉറപ്പാണ്… അതുകൊണ്ട് സ്മൂത്ത്‌ ആയി കൈകാര്യം ചെയ്യണം…

ഞങ്ങൾ കടയിലേക്ക് നടന്നു…

“നിങ്ങള് എവിടാരുന്നു… ഇതാ ബില്ല്…” ഇത്ത ബില്ല് നീട്ടി…

“ഞങ്ങളെവിടെപ്പോവാൻ….” ഇക്ക ഇത്താനെ കണ്ടതും ജബ ജബ

ഞാൻ ഇത്തയെ നോക്കി ചെറുവിരൽ പൊക്കി കാണിച്ചു….

“അതിന് അകത്തുണ്ടല്ലാ…” അപ്പൊ ഇത്ത എന്നെ നോക്കി…

ഓഹ് dark… മരമണ്ടാ എവിടിന്ന് വരുന്നു ഇതൊക്കെ… ഞാൻ എന്നോട് തന്നെ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *