സുഹറയുടെ മോഹം [Love]

Posted by

 

 

 

അങ്ങനെ വൈകിട്ട് ഒരു നമ്പറിൽ നിന്നു cal വന്നു ഞാൻ ആണ് എടുത്തേ സംസാരിച്ചു അവന്റ വീട്ടിൽ കൊണ്ട് കൊടുക്കാമോ എന്ന് ചോദിച്ചു ഞാൻ സമ്മതിച്ചു കൊണ്ട് പോയി കൊടുത്തു സംസാരിച്ചു തിരികെ പോന്നു.

 

 

വീട്ടിൽ വന്നപ്പോഴും ഞാൻ അവന്റെ നമ്പർ save ഒന്നും ചെയ്തില്ല. ഞാൻ എന്റെ കാര്യങ്ങൾ നോക്കി ചെയ്തു.

 

വൈകിട്ട് watsup ഓപ്പൺ ആക്കി ഞാൻ ഒരു ലവ് സോങ് status ആക്കി അവന്നത് ഇഷ്ടപെട്ടെന്ന് പറഞ്ഞു ഒരു heart അയച്ചു ഞാൻ കണ്ടിട്ട് ഒരു smile അത്ര ഉള്ളു.

 

എല്ലാം ദിവസവും ഞാൻ ഇടുന്ന status കണ്ടിട്ട് അവൻ love heart ഇടുന്നതല്ലാ ത്തെ വേറെയൊന്നു അയക്കാറില്ല.

 

 

 

ഒരു ദിവസം ഞാൻ അങ്ങോട്ട് അയച്ചു നിനക്ക് lover ഒന്നുമില്ലേ girl ഫ്രണ്ട് പോലും എന്ന് ഇല്ലെന്നു പറഞ്ഞു അവൻ ഞാൻ ചിരിച്ചിട്ട് ഒരു കല്യാണ കഴിച്ചൂടെ song കേട്ട് കഴിയാതെ ഇടക്കൊക്കെ കെട്യോൾടെ ഒപ്പം റൊമാന്റ്സ് കാണാലോ എന്ന്.

 

ഒന്നും പറയാതെ അവൻ ഇറങ്ങി പോയി ചാറ്റിൽ നിന്ന്.

 

Njn meseg അയച്ചെങ്കിലും അവൻ നോക്കിയില്ല കാലത്തെ കണ്ടില്ല വൈകിട്ട് വനൻപോ ഞാന്നിറങ്ങി ചെന്ന് എങ്കിലും അവൻ വന്നില്ല രാത്രി ആയപ്പോ ഞാൻ status ittu അവൻ ഇടക്ക് കേറി എന്റെ വീഡിയോ കണ്ടിട്ടുണ്ട് മറുപടി തന്നില്ല ഞാൻ മിസ്കാൾ അടിപ്പിച്ചു എടുക്കാതെ മെസേജ് വന്നു എന്തെ താത്ത എന്ന്.

 

 

ഇന്നലെ എന്ത് പറ്റി എന്ന് ചോധിച്ചപോൾ ഒന്നുല്ല എന്ന് പറഞ്ഞു.

 

 

ഞാൻ കാരണം ആണേൽ സോറി എന്ന് പറഞ്ഞു. പക്ഷെ അതൊന്നുമല്ല എന്ന് പറഞ്ഞു. പിന്നെ njn ഇട്ട സ്റ്ററ്റ്‌സ് കണ്ടു ഹാർട്ട്‌ ittu.

 

 

 

ഞാൻ ചോദിച്ചു എന്തെ ഇതുപോലെ meseg അയക്കാൻ ആരേലും വേണ്ടേ എന്നൊക്കെ അതൊക്കെ ഭാഗ്യം ഉണ്ടേൽ കിട്ടും ടെലിഗ്രാം ഐഡി @jinnjwhhഎന്നായിരുന്നു അവൻ പറഞ്ഞത്.

 

 

അവന്റെ പേര് വിനോദ്

 

 

വിനോദ് : താത്തയുടെ ഇക്ക എന്നാ വരുന്നേ

 

 

ഞാൻ : പോയിട്ട് ഇപ്പോ രണ്ടു മാസല്ലേ ആയുള്ളൂ ഇനി ഒരു വർഷം ആവും

 

 

വിനോദ് : മ്മ് ഇത്താക്ക് ഒക്കെ പരമ സുഖം അല്ലെ എല്ലാം ഉണ്ടല്ലോ

 

 

ഞാൻ : എല്ലാം ഉണ്ടായിട്ടും ചിലതൊക്കെ കിട്ടാത്തതും ഉണ്ട്

 

 

വിനോദ് : ഇത്താക്ക് എന്താ ഒരു കുറവ്

 

 

ഞാൻ : അത് നീ പെണ്ണ് കെട്ടിയിട്ട് അവളെ ഇവിടെ നിർത്തി നീ ദൂരേക്ക് ഒന്ന് പോയി നോക്കണം

 

 

 

വിനോദ് : അതാണോ കാര്യം ഇത്താക്ക് വരുമ്പോ എല്ലാം കിട്ടുന്നില്ലേ

 

 

ഞാൻ : ആഗ്രഹിക്കുമ്പോ കിട്ടാത്തത് ആഗ്രഹം മടുത്തു കഴിഞ്ഞു കിട്ടിയിട്ട് എന്ത് കാര്യം

Leave a Reply

Your email address will not be published. Required fields are marked *