ഒരു ഭർത്താവിന്റെ രോദനം [S. M. R]

Posted by

കൗതുകത്തോടെ ഞാൻ , കുപ്പിയിലെ മദ്യത്തിന്റെ അളവിനെക്കുറിച്ചും എത്ര പെഗ്ഗുകൾ ഉണ്ടാക്കുമെന്നതിനെക്കുറിച്ചും ഫോണിൽ ഓൺലൈനിൽ അൽപ്പം ഗവേഷണം നടത്തി മൊത്തം -ഏകദേശം പന്ത്രണ്ട്-അപ്പോൾ റിയാസ് രണ്ട് പെഗ്ഗിൽ കൂടുതൽ കഴിച്ചു കാണാൻ വഴിയില്ല അങ്ങനെ ആണേൽ അവൻ ബാക്കി പച്ച വെള്ളമാണോ കുടിച്ചത് അപ്പോൾ ഞാൻ കണ്ടത് സ്വപ്നം അല്ലെ.???

 

അ വെളിപ്പാട് എൻ്റെ സംശയത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. റിയാസ് മനപ്പൂർവ്വം തന്നെ മദ്യപിച്ചു കിടത്തിയതാണ് അവനെ ഞാൻ ശെരിയാക്കും പട്ടി കഴുവേറി മോൻ .

എന്നാലും അപ്പോൾ?????

രാത്രി മുഴുവൻ ഞാൻ അബോധാവസ്ഥയിൽ കിടന്നു എന്ന തിരിച്ചറിവ് എൻ്റെ ഉള്ളിൽ വീണ്ടും പരിഭ്രാന്തി ഉണർത്തി. പൂജയുടെ കട്ടിലിൽ റിയാസ് ഇന്നലെ ഉണ്ടായിരുന്നോ??

അ ചിന്ത മാത്രം മതിയായിരുന്നു എന്റെ മൂഡ് പോകാൻ . ഞാൻ അ സാഹചര്യത്തെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഉച്ചഭക്ഷണം തന്നെ കഴിക്കാൻ മറന്നു പോയി.

എങ്കിൽ അ പാന്റീസ് ബ്രാ എല്ലാം സത്യമാണോ???

ഞാൻ വേഗം നടന്ന് പൂജ മുഷിഞ്ഞ ഡ്രസ്സ്‌ വാഷ്ചെയ്യാൻ ഇടുന്ന കുടയിൽ തപ്പി. ശെരിക്കും ഞെട്ടി പോയ്യി ഞാൻ

അതിൽ നിന്നും ഞാൻ അ പാന്റീസ്സും ബ്രായും കണ്ടെടുത്തു.

അ പാന്റീസ്സിൽ റിയാസിന്റെ ശുക്ലം അപ്പോളും ഉണങ്ങാതെ പറ്റി പിടിച്ചിരുന്നു.

എന്റെ മനസ്സ് വീണ്ടും ഭ്രാന്തമായി.

ഞാൻ അവിടെ ഫ്ലാറ്റിൽ കിടന്നു അട്ടഹാസിച്ചു.

കൊല്ലും ഞാൻ ആരെയും വെറുതെ വിടില്ല വരട്ടെ ഇന്ന് കാണിക്കും ഞാൻ ആരാണെന്നു. ഞാൻ ഉറക്കെ പുലമ്പി.

അന്നു വൈകുന്നേരം റിയാസ്സും പുജയും ഒന്നിച്ചാണ് വന്നത് , എന്നാ അ കള്ള പന്നി ബാക്കി വന്ന വോഡ്‌ക തിരികെ എടുക്കാൻ ആണ് വന്നതെന്ന് എന്നോട് പറഞ്ഞൊപ്പിച്ചു ഞാൻ അത് വിശ്വസിച്ച പോലെ തലയാട്ടി .എങ്കിലും അത് രാത്രിയിൽ തന്നെ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ അവനോട് അത് ഞാൻ ചോദിച്ചില്ല.

. അവൻ വീണ്ടും പൂജയെ കാണാൻ ഓരോ കള്ളങ്ങൾ പറയുകയാണെന്ന് എനിക്ക് നുറു ശതമാനവും മനസ്സിലായി മലരൻ . എന്നെ കണ്ടതും അവൻ ആശ്ചര്യപ്പെട്ടു അവൻ വിചാരിച്ചു കാണും ഞാൻ പോയെന്ന് . കുപ്പി അടിച്ചു തീർക്കാൻ അവൻ എന്നെ ക്ഷണിച്ചു. ഞാൻ ഉടൻ സമ്മതിച്ചു. പക്ഷേ ഞാൻ മദ്യം കുടിക്കുന്നത് ഇന്നത്തോടെ അവസാനത്തേതുമായിരിക്കുമെന്ന് ഞാൻ അവനോടു പറഞ്ഞു. അവന് മനസ്സിലായി കാണും എന്റെ കണ്ണിലെ തൃഷ്ണത അത് അവന്റെ മുഖത്തു ഒരു ചിരി പടർത്തി ഞാൻ പല്ലുകൾ കടിച്ചു.

 

.എന്നാൽ ഇത്തവണ പൂജയ്ക്ക് അത്ര തൃപ്‌തീയല്ല . അവൾ എതിർത്തു, പക്ഷേ റിയാസ് അവളെ തൃഷ്ണതയോടെ ഒരു നോട്ടം നോക്കി. പൂജ ഒന്ന് ഞെട്ടി അവൾ ശെരിക്കും പേടിച്ചത് പോലെ എനിക്ക് തോന്നി ഉടനെ ഒന്നും പറയാതെ പൂജ രണ്ടു ഗ്ലാസുകൾ മേശപ്പുറത്ത് വച്ചു. എന്നാൽ ഇത്തവണ ഞാൻ അവന്റെ പ്രേവർത്തി ശ്രദ്ധിച്ചുകൊണ്ട് ഫോണിൽ തിരക്കിലാണെന്ന് നടിച്ചു ഒളി കണ്ണ് കൊണ്ട് നോക്കി . പിന്നെ റിയാസ് ഗ്ലാസിലേക്ക് വോഡ്ക ഒഴിച്ചതെങ്ങനെയെന്ന് ഞാൻ രഹസ്യമായി നോക്കി മനസ്സിലാക്കി . അവൻ ആദ്യം എന്റെ ഗ്ലാസിലേക്ക് വോഡ്‌ക ഒഴിച്ച് പിന്നെ വെള്ളത്തിൽ ലയിപ്പിച്ചു എന്നിട്ട് അവന്റെ ഗ്ലാസിലേക്ക് വോഡ്‌ക ഒഴിച്ചു, പക്ഷേ അവൻ എനിക്ക് തന്നതിന്റെ പകുതി മാത്രമേ അവൻ അവിടെ ഒഴിച്ചുള്ളൂ .

Leave a Reply

Your email address will not be published. Required fields are marked *