റിയാസ് വിശദീകരിച്ചു.
“അപ്പോൾ കഴിക്കാൻ അല്ലായിരുന്നു അല്ലെ”
“നോ അവളെ ഒന്ന് കാണിക്കണം മടങ്ങി പോണം സോ സിമ്പിൾ ”
“ഒക്കെ”
“അല്ല നമുക്കൊന്ന് കുടിയാലോ???
“ഞാൻ ഇല്ല റിയാസ് എനിക്ക് ഇതൊന്നും ശീലമില്ല”
“അങ്ങനെ പറയല്ല് എനിക്ക് ഒരു കമ്പിനി തരണം പ്ലീസ്”
“എന്നെ കൊണ്ട് പറ്റില്ല റിയാസ്”
ജീവിതത്തിലൊരിക്കലും ഞാൻ മദ്യം കഴിച്ചിട്ടില്ലെന്ന് എത്ര ആണയിട്ടു പറഞ്ഞിട്ടും, നിരസിക്കാൻ പരമാവധി ശ്രമിച്ചിട്ടും, റിയാസ് അവന്റെ ആക്ഞയിൽ ഉറച്ചുനിന്നു. ഞാൻ അവനോടൊപ്പം ഇരുന്നു.
പെട്ടന്നു ബെഡ് റൂം തുറന്നു കൊണ്ട് പൂജ പുറത്തേക്ക് വന്നു. ശരീരത്തോട് ഒട്ടി കിടക്കുന്ന ഒരു വൈറ്റ് ടിഷർട്ടും നേർത്ത ഒരു ട്രാക്ക് പന്റുമായിരിന്നു അവളുടെ വേഷം.
“ഇത് എപ്പോ മേടിച്ചു”
പുജയുടെ ആകാര വടിവും ശരീരവും എല്ലാം അ ഡ്രെസ്സിൽ തെളിഞ്ഞു കാണുന്നുണ്ടെന്നു മനസ്സിലായ ഞാൻ കണ്ണ് തള്ളി കൊണ്ട് ചോദിച്ചു.
പെട്ടന്ന് തന്നെ അവിടെ കണ്ടതും അവൾ നന്നായി ഒന്ന് ഞെട്ടി പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്ന് കെട്ടിപിടിച്ചു.
“ഇന്നലെ മേടിച്ചതാ കൊള്ളാവോ ഏട്ടാ ഇവന്റെ സെലക്ഷൻ ആണ്”
“മ്മ് “
എനിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല അവളിൽ തന്റെ ഭർത്താവിനെ കണ്ട സന്തോഷമൊന്നും ഞാൻ കണ്ടില്ല ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചാൽ എല്ലാമായന്നാണോ? ഞാൻ ഓർത്തു..
“പൂജ രണ്ട് ഗ്ലാസ്” റിയാസ് ആംഗ്യം കാണിച്ചു.
ആദ്യ ആംഗ്യത്തിൽ തന്നെ, വിശ്വസ്തയായ ഭാര്യയെപ്പോലെ, എന്നിൽ നിന്നും അകന്നു കൊണ്ട് പൂജ രണ്ട് ഗ്ലാസ് കിച്ചണിൽ നിന്നും എടുത്തു കൊണ്ടു വന്നു മേശപ്പുറത്ത് വെച്ചു. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി എൻ്റെ മദ്യപാനത്തോട് അവൾ എതിർപ്പ് പ്രകടിപ്പിക്കാത്തത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. മുമ്പ് പൂജ ഇങ്ങനെയൊന്നുമായിരുന്നില്ല ഇവൾക്ക് എന്ത് പറ്റി ആവോ???
ഒരു പക്ഷെ റിയാസിന്റെ ആധികാരികമായ പെരുമാറ്റം അംഗീകരിക്കുന്നതിന്റെ സൂചനയായിരിക്കാം??.
അതെ സമയം റിയാസ് അ വോഡ്ക രണ്ടു ഗ്ലാസ്സിലേക്കും പകർന്നിരുന്നു അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങിയത് ഞാൻ ശ്രദ്ധിച്ചു. എങ്കിലും മനസ്സില്ലാമനസ്സോടെ അവൻ നീട്ടിയ മദ്യം ഞാൻ അകത്താക്കി , . വോഡ്‌കയുടെ രുചിയും മണവും ഞാൻ സങ്കൽപ്പിച്ചതിൽ നിന്ന് വളരെ അകലെയായിരുന്നു. കുടിക്കാൻ അത്ര വലിയ ബുദ്ധിമുട്ടുണ്ടായില്ല. റിയാസ് അതിൽ സോഡയും വെള്ളവും പിന്നെ ഒരു തുള്ളി നാരങ്ങാനീരും ഉപ്പും കലർത്തുന്നത് നിരീക്ഷിച്ചപ്പോൾ. മദ്യപാനതിലുള്ള അദ്ദേഹത്തിന്റെ വൈദഗ്‌ധ്യം എനിക്ക് നന്നായി മനസ്സിലായി.
എന്നാൽ എന്റെ രണ്ടാം റൗണ്ട് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ എൻ്റെ തല കറങ്ങുന്നതായി തോന്നി ഞാൻ കൈകൾ തലയിൽ ബാലസ് ചെയ്ത് അവിടെ സോഫയിൽ ഇരുന്നു .