ഞാൻ ആകെ പൊളിഞ്ഞുപോയ ദിവസം.
” എന്റെ പൊന്ന് ബ്രോ നല്ല സുഹൃത്തുക്കൾ ആണ് ഞാനും ഇവളും വെറുതെ ഓരോന്ന് ചിന്തിച്ചു കുട്ടല്ലേ നിങ്ങൾ … അല്ലേലും ഇതൊക്കെ ഇ നാട്ടുംപുറത്തുകാരുടെ പ്രശ്നമാണ് ഓരോന്ന് വേണ്ടാതെ ചിന്തിച്ചുകൊണ്ട് മനസ്സിൽ കുട്ടി വെക്കും പിന്നെ പൊട്ടിത്തെറിക്കും നല്ല സ്വഭാവം തന്നെ”
അവൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് അപമാനവും സങ്കടവും ഒരുമിച്ചു വന്നു പിന്നെ പൂജ അവനോടു അത് പറഞ്ഞത് കൊണ്ട് അവളോട് നല്ല ദേഷ്യവും തോന്നി.
അതൊരു വിഷമകരമായ സാഹചര്യമായിരുന്നു കോപ്പ്.സ്വന്തം ഭാര്യയും അവളുടെ സുഹൃത്തും കൂടെ തന്നെ അപമാനിക്കുമ്പോൾ എങ്ങനെയാണു സഹിക്കാൻ പറ്റുക . അതു കൊണ്ട് തന്നെ ആ വാരാന്ത്യത്തിൽ ഞാൻ അങ്ങോട്ട് പോയില്ല.
എന്നിരുന്നാലും, ഞാൻ ചോദിച്ചതും പുജയുടെ കരച്ചിലും പിന്നീടുള്ള ക്ഷമാപണവും എൻ്റെ സംശയത്തെ ശമിപ്പിച്ചില്ല. അടുത്ത തവണ അവൾ എന്നെ സന്ദർശിച്ചപ്പോൾ അവളുടെ മൊബൈൽ ഫോണിൽ അവളും റിയാസ്സും തമ്മിൽ ചാറ്റുകളൊന്നും ഇല്ലെന്ന് ഞാൻ നോക്കി. എന്നാൽ ഒരു ചാറ്റ് പോലും ഞാൻ കണ്ടില്ല മുമ്പ് പലതവണ അവർ ചാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിടുണ്ട് എന്നാലും ഞങ്ങളുടെ വാരാന്ത്യ സന്ദർശനങ്ങൾക്ക് മുമ്പ് അവൾ എപ്പോഴും അവരുടെ ചാറ്റ് ഹിസ്റ്ററി മായ്ച്ചിരുന്നത് അപ്പോൾ ഞാൻ ഓർത്തു.
ഇവര് തമ്മിൽ ഉറപ്പായും എന്തോ ഉണ്ട് എന്നെ പൊട്ടനാക്കുകയാണ്.എങ്ങനെ എങ്കിലും ഇതിന്റെ , ഉത്തരം കണ്ടെത്തണം ഇല്ലെന്നാൽ തന്റെ തല പൊട്ടി തെറിച്ചു പോകും ഞാൻ തീരുമാനിച്ചു.
അതിന്റെ ഒരു പടി എന്നോണം ഒരാഴ്ച്ചയ്ക്ക് ശേഷം ,ഒരു പ്രവൃത്തിദിനത്തിൽ ഞാൻ അവളെ അപ്രതീക്ഷിതമായി സന്ദർശിച്ചു ഫ്ലാറ്റിലേക്ക് പെട്ടന്നു കടന്നു ചെന്ന ഞാൻ പ്രത്യേകിച്ച് ഒന്നും കണ്ടില്ല അവിടെ സോഫയിൽ റിയാസ് ഇരിക്കുണ്ടായിരിന്നു പൂജയെ എന്നാൽ അവിടെയൊന്നും താൻ കണ്ടതുമില്ല . അത് ഒരു വൈകുന്നേരമായിരുന്നു. എങ്കിലും അ സമയത്തു റിയാസിനെ അവിടെ കണ്ടതിൽ എനിക്ക് നന്നേ ദേഷ്യം വന്നു എങ്കിലും ഞാൻ അ ദേഷ്യം എന്റെ മനസ്സിൽ തന്നെ ഒതുക്കി.
എന്നെ കണ്ടതും അവന്റെ മുഖത്തൊരു ദേഷ്യവും വല്ലാത്തൊരു ഞെട്ടലും ഞാൻ കണ്ടു.
“എന്താ റിയാസ് ഇ സമയത്ത് ഇവിടെ”
“എന്താ പിന്നെയും സംശയം ആണോ”
“അല്ല ഇ സമയത്ത് ഇവിടെ കാണാറില്ലല്ലോ”
“രാജീവ് അത് കണ്ടില്ലേ??
അപ്പോളാണ് മേശപ്പുറത്ത് സീൽ ചെയ്‌ത ഒരു കുപ്പി വോഡ്‌ക ഞാൻ ശ്രെദ്ധികുന്നത് “ഇതെന്താ”
“ ആഹാ വോഡ്ക രാജീവ് കണ്ടിട്ടില്ലേ”
“ഉണ്ട് എന്നാലും ഇവിടെ എന്തിനാ ഇത്”
“ഓ കമോൺ മാൻ തൻ്റെ പ്രിയപ്പെട്ട ബ്രാൻഡായതിനാൽ പൂജയെ ഒന്ന് കാണിക്കാമെന്നു കരുതി അവൾ ഇതൊന്നും കണ്ടിട്ടില്ലല്ലോ സില്ലി ഗേൾ ”