ഒരു ഭർത്താവിന്റെ രോദനം [S. M. R]

Posted by

അടുത്ത ദിവസം രാവിലെ ഫ്ലാറ്റിലെ കാളിംഗ് ബെൽ മുഴങ്ങിയപ്പോൾ ഞനായിരിന്നു വാതിൽ തുറന്നത്.

“ആരാ”

പുറത്ത് നിൽക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ അടിമുടി നോക്കികൊണ്ട് ഞാൻ ചോദിച്ചു.

“പൂജ എവിടെ”

“അകത്തുണ്ട് നിങ്ങൾ???

“അവളുടെ സഹപ്രവർത്തകനാണ് പേര് റിയാസ് “

“ഹലോ”

ഞാൻ അയാൾക്ക് നേരെ കൈകൾ നീട്ടി ഹസ്ഥദാനം കൊടുത്തശേഷം അകത്തേക്ക് ഷെണിച്ചു.

അതെ സമയം പൂജ അടുക്കളയിൽ നിന്നുംവന്ന് അവനെ എനിക്ക് പരിചയപ്പെടുത്തി. . അവൾക്ക് അവളുടെ സഹപ്രവർത്തകൻ എന്നതിലുപരി,റിയാസ് നല്ലരൂ സുഹൃത്തുമായിരുന്നു . അവരുടെ സംസാരത്തിലും ഭാവത്തിലും ഞാനും അത് മനസ്സിലാക്കി

പൂജയെ ഫ്ലാറ്റ് കണ്ടെത്താനും അവിടെ വേണ്ട വീട്ടുസാധനങ്ങൾ സജ്ജീകരിക്കാനും സഹായിച്ചത് അവനാണ്. അതുകൊണ്ട് തന്നെ ഞാൻ അവനോടു ഒത്തിരി നന്ദി പറഞ്ഞു.

ഞാൻ ചിന്തിച്ചതോക്കെ വെറുതെ ആയി പോയ്യി അവൾ സ്വന്തായി ഒരു തേങ്ങയും ചെയ്യാൻ പഠിച്ചിട്ടില്ല എനിക്ക് ദേഷ്യം വന്നെങ്കിലും അത് ഞാൻ എന്റെ വായിൽ തന്നെ കടിച്ചമർത്തി.

അന്ന് അവിടുന്ന് നാട്ടിലേക്ക് ഇറങ്ങാൻ നേരം റിയാസ് അവിടെ തന്നെ നില്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല കാരണം എനിക്കെന്റെ ഭാര്യയെ നന്നായി അറിയാമായിരുന്നു. അവളെ ഒത്തിരി വിശ്വാസമായിരുന്നു. എന്നാൽ പിന്നിട് ഉള്ള ദിവസങ്ങളിൽ ഫോണിൽ അവൾക്ക് അവനെക്കുറിച്ച് മാത്രമേ സംസാരിക്കാൻ നേരം ഉണ്ടായിരുന്നുള്ളൂ. എന്താണേലും സ്വന്തം ഭാര്യ മറ്റൊരുത്തനെ പൊക്കി പറയുമ്പോൾ അതെനിക്ക് ഉൾ മനസ്സിൽ ദേഷ്യവും അസൂയയും ഉണ്ടാക്കിയെങ്കിലും , പുറമെ ഞാൻ അവനോട് പൂർണ്ണഹൃദയത്തോടെ നന്ദി പറഞ്ഞു.

 

ക്രമേണ ഞങ്ങൾ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു. ഞങ്ങൾ എല്ലാ മാസവും രണ്ടുതവണ കാണും, ഒരിക്കൽ ഞാൻ പൂജയുടെ കൂടെ താമസിക്കാൻ അങ്ങോട്ടും , അടുത്ത ലീവിന് അവൾ നാട്ടിലേക്കും വരും സന്തോഷവും സംതൃപ്ത‌ിയും നിറഞ്ഞ അ നാല് ദിവസങ്ങൾ ഞങ്ങളുടെ മാസത്തിന്റെ സുന്ദരനിമിഷങ്ങളായിരുന്നു. സന്ദർശനങ്ങൾക്കിടയിൽ, ഞങ്ങൾ വീണ്ടും ഒരുമിച്ചു കഴിയുന്നതുവരെയുള്ള ദിനരാത്രങ്ങൾ ഞാൻ കണക്കാക്കും. രണ്ടാഴ്ചത്തെ ഇടവേള ഉണ്ടായിരുന്നിട്ടും, അ യാത്ര ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കി , ഞങ്ങളുടെ അടുപ്പം കൂടുതൽ ആഴത്തിലായി. ഞങ്ങൾ ഓരോ നിമിഷവും ആഘോഷിച്ചു . ആ സമയങ്ങളിൽ ഞങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരങ്ങൾ പോലും ഞങ്ങൾ പാഴാക്കിയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ വിലപ്പെട്ട നാല് ദിവസങ്ങളിൽ ഞങ്ങൾ എല്ലാ രാത്രിയും രതിയുടെ ലോകത്ത് രമിച്ചു.

 

പിന്നീടുള്ള യാത്രയിൽ അവളുടെ സുഹൃത്തായ റിയാസ്സിനെ ഞാൻ പലതവണ കണ്ടു. ഞാനും അവനെ നന്നായി പരിചയപ്പെട്ടു. എന്ത് പറഞ്ഞാലും ശന്തനായ ഒരു കൂൾ പയ്യനായിരുന്നു അവൻ.കാണാൻ ഒരു സുന്ദരൻ. വട്ടമുഖവും അതിലെ കോലൻ മുടിയും ആരെയും ആകർഷിക്കുന്ന ബോഡി ഷെയ്പ്പും അവന്റെ പ്രേതെകതകൾ ആയിരിന്നു . ഒരു ദിവസം അവൻ എന്നെ അവന്റെ സുഹൃത്തുക്കളോടൊപ്പം ഒരു പാർട്ടിക്ക് ക്ഷണിച്ചു. മദ്യം ഉണ്ടായിരിക്കുമെന്ന് റിയാസ് നിർദ്ദേശിച്ചതിനാൽ ഞാൻ വിനയപൂർവ്വം അ ഷണം നിരസിച്ചു ഞാൻ മദ്യപിക്കാത്ത ആളായിരുന്നു. മറ്റൊരിക്കൽ ഞാൻ അവനോടൊപ്പം ചേരുമെന്ന് ഞാൻ പറഞ്ഞു. എൻ്റെ പ്രതികരണത്തിൽ സന്തുഷ്‌ടയായ പൂജ തൻ്റെ ഭർത്താവിനെ മദ്യപാന പാർട്ടിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന് റിയാസിനെ കളിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *