ബിയോളജി സയൻസ് 2 [Shahin]

Posted by

നവംബർ ഇൽ ആയിരുന്നു ആ വർഷത്തെ പെരുന്നാൾ. പെരുന്നാളിന് എൻ്റെ വീട്ടിൽ നിന്ന് എല്ലാവരും ഉമ്മയുടെ വീട്ടിലേക് പോവുന്ന പതിവ് ഉണ്ടായിരുന്നു. പെരുന്നാളിന് ഞാൻ എൻ്റെ ഫ്രണ്ട്‌സ് ഗ്യാങ്ങിനെ എല്ലാവരെയും എന്റെ വീട്ടിലേക്ക് ക്ഷണിച്ചു. സുമയ്യയും റിഫയും വരില്ല. അവര്ക് അവരുടെ വീട്ടിൽ പെരുന്നാൾ ആഘോഷം ഉണ്ടാവും. ഞാൻ ബാക്കി ഉള്ളവരെ വീട്ടിലേക് വരാൻ പറഞ്ഞു. എന്നാൽ അനുപമയും അപർണ്ണയും സുമയ്യയുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു. എൻ്റെ വീട്ടിലേക് അജയും ഗായത്രിയും. പെരുന്നാൾ വിളിക്കാൻ വേണ്ടി ഞാൻ ഗായത്രിക്ക് മെസ്സേജ് അയച്ചു.

ഞാൻ: എടി പെരുന്നാളിന് വീട്ടിലേക് വരണം ട്ടോ.
ഗായത്രി: ആരൊക്കെ ഉണ്ടാവും?
ഞാൻ നീയും അജയും.
ഗായത്രി: ഓക്കേ ഡാ വരാം.
ഞാൻ: എടി നമുക്ക് സ്കൂളിൽ ചെയ്തത് എല്ലാം എന്റെ വീട്ടിൽ വെച്ച് ചെയ്താലോ?
ഗായത്രി: അയ്യടാ മോനെ കൊള്ളാലോ മനസ്സിലിരുപ്പ്.
ഞാൻ: എടി എനിക്ക് അറിയാം നിനക്കും അത് ഇഷ്ടം ആണെന്ന്. ചുമ്മാ ജാഡ ഇറക്കല്ലേ.
ഗായത്രി: എടാ പക്ഷെ വീട്ടിൽ അജയും നിന്റെ വീട്ടുകാരും കാണില്ലേ?
ഞാൻ: അജയ്യ നമുക്ക് എങ്ങനേലും ഒഴുവാക്കാം. പിന്നെ വീട്ടിൽ ഞാൻ ഒറ്റക്ക് ആയിരിക്കും. വീട്ടിൽ നിന്ന് എല്ലാവരും ഉമ്മയുടെ വീട്ടിൽ ആയിരിക്കും. ഞാൻ ഫ്രണ്ട്സിനെ വിളിക്കുന്നുണ്ട് എന്ന പറഞ്ഞു വീട്ടിൽ ഇരിക്കും. ബിരിയാണി റെഡി ആയാൽ കസിൻ ആരേലും കൊണ്ട് വന്ന് തന്നിട്ട് പോവും. അപ്പൊ നമുക്ക് അജയെ മാത്രം ഒഴുവാക്കിയ മതി.
ഗായത്രി: എടാ അവനെ എന്ത് പറഞ്ഞു ഒഴുവാക്കും?
ഞാൻ: അതിനു ഐഡിയ എൻ്റെ കയ്യിൽ ഉണ്ട് . ഞാൻ റിഫയോട് അവനെ അവളുടെ വീട്ടിലേക്ക് വിളിക്കാൻ പറയാം. കൂടെ നിന്നെയും. നീ അവളോട് എന്തെങ്കിലും കാരണം പറഞ്ഞു അവസാന നിമിഷം ഊരണം. എന്നിട് നീ എൻ്റെ വീട്ടിലേക് വാ.
ഗായത്രി: ഐഡിയ ഒക്കെ കൊള്ളാം. പക്ഷെ ആരെങ്കിലും കണ്ടാലോ?
ഞാൻ: നീ വാ ആരും കാണില്ല.

അങ്ങനെ പെരുന്നാൾ ദിവസം വന്ന് എത്തി. തലേ ദിവസം തന്നെ ഇവിടുന്ന് എല്ലാവരും ഉമ്മാടെ വീട്ടിലേക് പോയി. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല. നാളെ ഗായത്രിയെ ഒറ്റക്ക് കിട്ടും എന്നുള്ള ത്രില്ലിൽ ആയിരുന്നു. അങ്ങനെ നേരം വെളുത്തു പള്ളിയിൽ പോയി നിസ്കരിച്ചിട്ട് വീട്ടിലേക്ക് വന്നു. എന്റെ ഒരു കസിൻ ചേട്ടനോട് ബിരിയാണി ആയാൽ വീട്ടിലേക്ക് കൊണ്ട് വരാൻ പറഞ്ഞിട് ഞാൻ വീട്ടിലേക്ക് പോയി. പോവുന്ന വഴിക്ക് 1 ബോട്ടിലെ പെപ്‌സിയും 2 ഡയറി മിൽക്കും വാങ്ങി.

അവളോട് ഞാൻ ഒരു 10 മണി ആവുമ്പോൾ ആയിരുന്നു വരാൻ പറഞ്ഞത്. ഞാൻ വീട്ടിൽ എത്തി അവൾക് വേണ്ടി കാത്തിരുന്നു. എൻ്റെ വീട്ടിലെ മോളിലെ റൂമിൽ നിന്ന് നോക്കിയാൽ ബസ് ഇറങ്ങി വരുന്ന വഴി കാണാം ആയിരുന്നു. ഞാൻ ആ വഴിയിലേക്കു നോക്കി ഇരുന്നു. 9:50 ആയപ്പോൾ അവൾ വരുന്നത് കണ്ടു. എന്റെ ഹൃദയം വേഗത്തിൽ അടിക്കാൻ തുടങ്ങി. ഞാൻ വേഗം താഴെ ഇറങ്ങി പോയി ഗേറ്റ് തുറന്നുവെച്ചു. എന്നിട് അവളെ ഫോണിൽ വിളിച്ചു ഗേറ്റ് തുറന്നിട്ടുണ്ട്, നീ വന്ന് വാതിൽ തുറന്ന് അകത്തു കയറി വാതിൽ അടക്കാൻ പറഞ്ഞു. അവൾ ഞാൻ പറഞ്ഞത് പോലെ ചെയ്തു. വീടിൻ്റെ അകത്തു കയറി വാതിൽ അടച്ചതും ഞാൻ അവളെ പോയി കെട്ടിപ്പിടിച്ചു. ആദ്യം ആയിട്ട് ആയിരുന്നു ഞങ്ങൾ കെട്ടിപ്പിടിക്കുന്നത്. എന്നിട്ട് ഞാൻ അവളെ മേലെ നിന്ന് താഴെ വരെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *