” ഇച്ഛയാണ് ഡോക്ടറുമായി പരിജയം ഉള്ളതാണ്, ഗവണ്മെന്റ് ഇവെന്റുകളിൽ മെഡിക്കൽ ടീമിൽ ഡോക്ടർക്കൊപ്പം പലതവണ ഇച്ചായൻ ഉണ്ടാരുന്നതാണ്സൊ ഇച്ചായൻ ഒരു പക്ഷെ ഒന്ന് പറഞ്ഞിരുന്നെകിൽ ഇതില്ലാതെ ശരിയായെന്ന് എന്ന് എനിക്ക് തോന്നിയിട്ട് ഞാൻ കാലുപിടിച്ചതാണ് , എന്നിട്ടും ഇച്ചായൻ ഡോക്ടറോട് സംസാരിച്ചില്ല , അതാണ് എന്റെ വിഷമം ” അവൾ ദേഷ്യത്തോടെ പറഞ്ഞു
” അതെന്താ ഇച്ചായൻ അങ്ങനെ പറയാതെ ഇരിക്കുന്നെ ” ഞാനും അതെ ദേഷ്യത്തോടെ തന്നെ ചോദിച്ചു
” ഇച്ചായൻ പറഞ്ഞിട്ടും അയ്യാൾ വില്ലയിൽ ചെല്ലാൻ പറഞ്ഞാൽ ഇച്ചായന് നാണക്കേടാണെന്ന് , പിന്നെ എന്നും അയ്യാളുടെ മുന്നിൽ ഒരു രണ്ടാം തരക്കാരൻ ആയിപ്പോകും എന്ന് ” അവൾ പറഞ്ഞു
” ഓ അത് ശരി അയാളോട് പറയാൻ ഉള്ളു മടി കൂടെ കളിയ്ക്കാൻ ഭാര്യയെ വിട്ടു കൊടുത്താൽ അങ്ങേരു ഒന്നാം തരക്കാരൻ ആകുമാരിക്കും” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
” അത് ആളുടെ ഭാര്യ ആണ് ഞാൻ എന്ന് ഡോക്ടർക്ക് അറിയില്ലല്ലോ , ഒരുതവണ കാണുന്നതൊക്കെ അയ്യാൾ ഡീറ്റൈൽ നൊക്കില്ലല്ലോ എന്ന പറയുന്നേ ” അവൾ പറഞ്ഞു
” ഇച്ചായൻ ഇപ്പൊ ചിലപ്പോൾ കേറി വരും, പത്തു മിനിറ്റെന്നുപറഞ്ഞേ ഇരുപതു മിനിറ്റായി , നീ കണ്ണീരു തുടച്ചേ, ആൾക്ക് ഡൌട്ട് തോന്നേണ്ട , നീ ധൈര്യമായി നാളെ ഓഫീസിൽ പോയി സി വി കൊടുക്ക് , വീണ്ടും പറയുന്നു കുളിച്ചാൽ പോകാത്ത ഒരു അഴുക്കും ഇല്ല, ഐ ലവ് യു ” അവൾക്ക് ധൈര്യം കൊടുത്തിട്ട് ഒരു ഉമ്മ കൂടി കൊടുത്തു , അവൾ പെട്ടെന്ന് ബാത്റൂമിൽ പോയി മുഖം കഴുകി വന്നപ്പോളേക്കും ജിജോച്ചായൻ വന്നു ബെൽ അടിച്ചു . പഴയ സ്നേഹത്തോടെ ഇച്ചായനോട് പെരുമാറാൻ എനിക്ക് പറ്റിയില്ലെങ്കിലും,, ആൾക്ക് ഡൗട്ട് തോന്നാത്തവണ്ണം കുറച്ചു നേരം ഇരുന്ന് സംസാരിച്ചിട്ട് യാത്ര ക്ഷീണത്തിന്റെ പേരും പറഞ്ഞു റൂമിലേക്ക് മടങ്ങി.
റൂമിലെത്തിയപ്പോളും അവളുടെ കണ്ണീർ എന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ചു , പക്ഷെ അവൾ ഇവിടം വിട്ടു പോയാൽ എന്നത്തേക്കും അവളെ നാസ്തപ്പെടും എന്നത് ഓർത്തപ്പോൾ അതിലും ഭേദം ഇതാണെന്നു മനസ് പറഞ്ഞു . രാത്രിയിലെ ഉറക്കത്തിലെപ്പോഴോ അവള് ഡോക്ടർ മാത്യുവിനെ ബന്ധപ്പെടുന്നത് സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു . അപ്പോൾ എന്റെ കുണ്ണ ഷോർട്സിൽ കുലച്ചു നിക്കുന്നത് കണ്ടു ഞാൻ തന്നെ ഞെട്ടി . അവളെ അയ്യാൾ ചെയ്യുന്നത് എന്റെ കുണ്ണയെ ബലം വെപ്പിച്ചു എന്നത് എനിക്ക് ഒരു അത്ഭുതമായിരുന്നു .
രാവിലെ ഉണർന്നിട്ട് അവളുടെ ഫോണിലേക്ക് ഒരു ഗുഡ് മോർണിംഗ് അയച്ചു , അതിനു അവൾ ഒരു ലവ് ഇമോജി തിരിച്ചയച്ചു