നിബി അയലത്തെ അച്ചായത്തി 5 [Dipin]

Posted by

 

” ഡാ കോപ്പേ , ജിജോച്ചായൻ ആണ് പറഞ്ഞത് അങ്ങേരെ അങ്ങേരുടെ വില്ലയിൽ പോയി കാണണം എന്ന് ” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു

 

” അയ്യേ ജിജോ ചെയ്യാൻ ഇത്രക്കും ചെറ്റയാണോ ” എനിക്കും ദേഷ്യം ഇരച്ചുകയറി

 

” ജിജോച്ചായൻ പറയുന്നത് രണ്ടു ദിവസംകൂടിയെ എനിക്ക് ജോലി ഉള്ളു , അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് , നാട്ടിൽ പോയാൽ എന്ത് ശമ്പളം കിട്ടാനാണ് , എന്റെ സാലറി മുഴുവൻ ലോൺ അടക്കുവാണ്, എഡ്യൂക്കേഷണൽ ലോണും വീട് വച്ച ലോണും , എന്റെ സാലറി ഇല്ലാതായാൽ വീട്ടുചിലവിനു എന്ത് ചെയ്യും , ജിജോച്ചായന്റെ സാലറി എനിക്ക് പകരം ലോൺഅടക്കാൻ എടുക്കണ്ട എന്നൊക്കെയാണ് ” അവൾ പരിതപിച്ചു

 

” അതൊക്കെ ശരിയാണ് , പക്ഷെ ഇതല്ലാതെ വേറെ വഴിയില്ലേ, ജിജോച്ചായന്‌ ഒരു മടിയുമില്ലേ ഇത് പറയാൻ” ഞാൻ സ്വയം പറയുന്നത് പോലെ പറഞ്ഞു.

 

” നാളെ ഒരു ദിവസമേ ഉള്ളു , ഞാൻ ഓക്കേ ആണേൽ നാളെ അയ്യാളുടെ ഓഫീസിൽ കൊണ്ട് ചെന്ന് സി വി കൊടുക്കണം , അപ്പോൾ അയ്യാൾ പറയും എന്ന് കാണണം എന്ന് , ഇതിനു മൂന്നാലു ഡേ  ആയി ഇവിടെ വഴക്കാണ് , ഇനി സമയമില്ല നാളെ ലാസ്റ് ഡേ ആണ് ” അവൾ കണ്ണ് തുടച്ചുകൊണ്ട്പറഞ്ഞു

 

” ഡാ നീ വിഷമിക്കാതെ , ജിജോച്ചായൻ  നീ പോകണം എന്ന് വാശിയിലാണോ ” ഞാൻ  വീണ്ടും ചോദിച്ചു.

 

” ആള് പറയുന്നത് ആൾക്കുമിഷ്ടമുണ്ടായിട്ടല്ല പക്ഷെ വേറെ വഴി ഇല്ല എന്നാണ് , ഇച്ചായൻ  പറയുന്നത് ഈ പ്രായത്തിൽ അങ്ങേർക്കു ഒന്നും ചെയ്യാൻ പറ്റില്ല , കണ്ടു  കൊതി തീർക്കത്തെ ഉള്ളു എന്ന് ആണ് പറയുന്നത് , ഇച്ചായനോട് ഫ്രണ്ട് പറഞ്ഞത്രേ ആളുടെ വൈഫിന്റെ കാര്യം അത്രേ ഉള്ളരുന്നു എന്ന് ” അവൾ പറയുന്നതിനൊപ്പം വിങ്ങുകയും കണ്ണുനീരൊഴുക്കുകയും ചെയ്തു കൊണ്ടിരുന്നു.

 

അവളുടെ കരച്ചിൽ കണ്ടു ഞാൻ  അവളോട് ചേർന്നിരുന്നു അവളെ ചേർത്ത് പിടിച്ചു , അവളുടെ കണ്ണീർ തുടച്ചു , കവിളിൽ ഒരുമ്മ നൽകി

 

“പെണ്ണെ നിന്നെ ജിജോച്ചായൻ സെക്സ് ചെയ്യുന്നത് ഓർക്കുമ്പോൾ പോലും എനിക്ക് ജിജോച്ചായനോട്  ദേഷ്യം തോന്നും എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ. പക്ഷെ നീ ഇവിടുന്നു പോയാൽ ഒരു പക്ഷെ എന്നത്തേക്കും നിന്നെ നഷ്ടമാകുമല്ലോ എന്ന് കരുതി കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയായി എനിക്ക് ഉറക്കമില്ലാരുന്നു. എന്റെ സ്വാർത്ഥത കൊണ്ട് പറയുവല്ല പക്ഷെ  നിനക്ക് ഇവിടെ തുടരാനും ഇപ്പോൾ ഒരു ജോലിക്കും ഇതേ വഴി ഉള്ളു എങ്കിൽ ” നജ്ൻ പറഞ്ഞു മുഴുവിപ്പിക്കാൻ ആകാതെ പറഞ്ഞു

 

” നീയും അതാണോ പറയുന്നേ ” അവൾ വിങ്ങി ചോദിച്ചു

 

” ഡാ, വേറെ എന്താ ചെയ്യുക , ഒന്ന് കുളിച്ചാൽ തീരാത്ത ഏതു അഴുക്കാണ് ഈ ലോകത്തുള്ളത് , ഇത് ആരറിയാനാണ് ” ഞാൻ  അവളെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *