നിബി അയലത്തെ അച്ചായത്തി 5 [Dipin]

Posted by

ജിജോച്ചായൻ ബൈ പറഞ്ഞിറങ്ങിയതും ഡോർ ലോക്ക് ആക്കി ഞാൻ അവൾക്കരുകിലേക്ക് ഓടി . ചായ അടുപ്പിൽ വച്ച് ഉഷാറില്ലാതെ നിക്കുന്ന അവളെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു.

 

അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ  തിരിഞ്ഞു നോക്കി ചിരിച്ചു. എന്നാൽ അവളിൽ പഴയ പ്രസരിപ്പ് കാണാനായില്ല . അവളുടെ പിന്കഴുത്തിൽ ഉമ്മവച്ചിട്ട് പിടിച്ചു തിരിച്ചപ്പോൾ എനിക്ക് ഉമ്മ വെക്കാൻ എന്ന വണ്ണം അവൾ തിരിഞ്ഞു നിന്നു തന്നു. അവളുടെ ചുണ്ടുകളെ ഉറുഞ്ചി എടുത്തെങ്കിലും അവളുടെ നിര്ജീവാവസ്ഥ എനിക്ക് വിഷമം ഉണ്ടാക്കി.

 

” എന്ത് പറ്റി, പെണ്ണെ , നിനക്ക് എന്തെ എന്നോട് ഇഷ്ടം ഒക്കെ പോയോ ” ഞാൻ ചോദിച്ചു. അത് കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ആയി ഒഴുകി , അവൾ കരയുന്നത് കണ്ടതും ഞാനും  ആകെ വല്ലാതെ ആയി. ഞാൻ  കയ്യെത്തിച്ചു ഗ്യാസ് ഓഫ് ചെയ്തിട്ട് അവളെയും പിടിച്ചു ഹാളിലേക്ക് നടന്നു . ഹാളിലെത്തി സോഫയിലേക്ക് അവളെയും കൊണ്ടിരുന്നു.

 

” നീ പറ എന്താ നിന്റെ ഇഷ്യൂ ” ഞാൻ  ചോദിച്ചു.

 

” ഒന്നുല്ലടാ ” അവൾ പറഞ്ഞു

 

” ജോലിയുടെ ഇഷ്യൂ ആണോ അതി ജിജോച്ചായനുമായി എന്തേലും ഇഷ്യൂ ഉണ്ടോ ” ഞാൻ  വീണ്ടും ചോദിച്ചു.

 

” ജോലി യുമായി ബന്ധപെട്ടു  തന്നെ , ജിജോച്ചായനുമായി മൂന്നാലു ദിവസമായി പ്രശനം ആണ് ” അവൾ പതിയെ പറഞ്ഞു

 

” ജോലി ഇഷ്യൂ ഉണ്ടായതിനു നീ എന്തിനാ അങ്ങേരോട് ഉടക്കുന്നെ ” ഞാൻ ചോദിച്ചു.

 

” അത് , റോയൽ ഫാമിലിക്കുള്ള  ആശുപത്രിയിൽ വേണമെങ്കിൽ കയറാം ”  അവൾ വിക്കി പറഞ്ഞു

 

” ഏയ് അത് നല്ലതല്ലേ , അതിനെന്താ പ്രശ്നം , ജിജോച്ചായന്‌ അത് ഓക്കേ അല്ലെ ” ഞാൻ ചോദിച്ചു.

 

” ജിജോച്ചായനാണ് ഈ വാക്കൻസി ഉണ്ടെന്നു പറഞ്ഞത് ” അവൾ പറഞ്ഞു

 

” നീ ഇട്ടു ലാഗ് അടിപ്പിക്കാതെ കാര്യം പറഞ്ഞെ ” ഞാൻ  മുഷിവോടെ പറഞ്ഞു.

 

” ആ ആശുപത്രിയിൽ കേറണമെങ്കിൽ ഡോക്ടർ മാത്യു വിചാരിക്കണം , അങ്ങേരു വിചാരിക്കണേൽ എന്ത് വേണം എന്ന് നിനക്ക് അറിയില്ലേ ” അവൾ ഇത്തിരി ദേഷ്യത്തോടെ എന്നപോലെ പറഞ്ഞു .

 

ഡോക്ടർ മാത്യു ഈ രാജ്യത്തെ ഭരണാധികാരികളുടെ പേർസണൽ ഡോക്ടർ ആണെന്ന് കേട്ടിട്ടുണ്ട്  , പണ്ട് പലരെയും അങ്ങേര് ആശുപത്രിയിൽ ജോലിക്ക്ക യറ്റിയത് ശാരീരികമായി ഉപയോഗിച്ചിട്ടാണെന്നു ഈ രാജ്യത്തെമലയാളികൾക്കിടയിലെ ഒരു പരസ്യമായ രഹസ്യമാണ്  . അദ്ദേഹം ഇവിടുത്തെ പല മന്ത്രിമാരെയും പഠിപ്പിക്കുകയും പേർസണൽ അടുപ്പം ഉള്ളതും ആയതുകൊണ്ട് ഇത്രയും പ്രായം ആയിട്ടും അദ്ദേഹം ഇവിടെ തുടരുന്നത് .

 

” ഏയ് അതൊക്കെ ആള്ക്കാര് ചുമ്മാതെ പറയുന്നതാടീ , അങ്ങേർക്ക് പത്തേഴുപത്തഞ്ച് വയസു കഴിഞ്ഞില്ലേ , പണ്ടത്തെ കാര്യം വച്ച് പറയുന്നതാകും ” അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *