” അത് ഓഫീസിൽ നിന്നു അവർ വിളിക്കും , അപ്പോൾ അവിടെ ചെന്നു സൈൻ ചെയ്താൽ മതി ” അദ്ദേഹം പറഞ്ഞു
നിബി ഡ്രെസ്സുകൾ അവിടെ നിന്നു തന്നെ ടുത്തിട്ടു തുടങ്ങി , അവളുടെ ഡ്രെസ്സുകൾ ഇടാൻ ഞാൻ കൂടി സഹായിക്കുന്നത് കണ്ടു അയ്യാൾ പുഞ്ചിരിയോടെ നോക്കി ഇരുന്നു .
” പിന്നെ ഒരു കാര്യം തോന്നിയത് ഞാൻ പറയാം, നിങ്ങൾ തമ്മിലുള്ള ബന്ധം വെറും കാമം ആണെന്ന് തോന്നുന്നില്ല , വെറും അവിഹിതവുമല്ല , അവിടെ നല്ല പ്രേമം ഉണ്ട് എന്ന് എനിക്ക് തോന്നി. പക്ഷെ സൂക്ഷിച്ചും കണ്ടും വേണം ” ഒരു എക്സ്പീരിയൻസ് വെടിവെപ്പുകാരന്റെ അനുഭവ പ്രുജയത്തോടെ അയ്യാൾ പറഞ്ഞു . ഡ്രസ്സ് എല്ലാം ധരിച്ചു ഡോക്ടറോട് ബൈ പറഞ്ഞു ഞങ്ങൾ ഇറങ്ങി . വണ്ടിയിൽ കയറി
” ഇന്നലത്തെ ദിവസം നിനക്ക് എന്തൊക്കെ വിഷമം ആയി തോന്നിയോ അതൊന്നും നടന്നിട്ടില്ല , ഒരു സ്വപ്നം ആയിരുന്നു എന്നെ കരുതാവൂ, ആ ചാപ്റ്റർ അവിടെ കഴിഞ്ഞു. അതിനു ഇനി നിന്റെ ലൈഫിൽ ഒരു ഇമ്പോർട്ടൻസും ഇല്ല കേട്ടല്ലോ ” ഞാൻ അവളോട് പറഞ്ഞു
അവൾ സ്നേഹം നിറച്ച കണ്ണുകളോടെ എന്നെ നോക്കി . ഞാൻ അവളെ നെറുകയിൽ ഒരുമ്മ നൽകിയിട്ട് വണ്ടി മുന്നോട്ട് എടുത്തു
( തുടരും )
നോട്ട് : ഇതിൽ ചില വ്യക്തികളെ കുറിച്ചുള്ള സൂചനകളിൽ നിങ്ങൾക്ക് ആരോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃച്ഛികം ആണ് , ആ കഥ പത്രങ്ങൾക്ക് ജീവിച്ചിരിക്കുന്ന ആരോടും ബന്ധമില്ല
എന്റെ പ്രിയ വായനക്കാരോട്
വലിയ ടൈം ഗ്യാപ് ഓരോ ഭാഗങ്ങൾക്കും ഇടയിൽ ഉണ്ടെന്നു അറിയാം , ജോലി സാഹചര്യങ്ങൾ തീരെ സമയം തരുന്നില്ല അതാണ് ലേറ്റ് ആകുന്നത്. എഴുതി പോയത് കൊണ്ട് തീർക്കാതെ ഇരിക്കുന്നത് മാന്യത അല്ലെന്നു തോന്നുന്നത് കൊണ്ടാണ് തെറിവിളിക്കും നിങ്ങൾ എന്നറിയാമെങ്കിലും ഈ ഭാഗവും ഇടുന്നത് .
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതിലെ കേന്ദ്ര കഥ എന്റെ ജീവിതത്തിൽ ഉണ്ടായതാണ് അത് കൊണ്ട് തന്നെ നിബിയെ മറ്റാരെയും കൊണ്ട് ചെയ്യിപ്പിക്കരുത് എന്ന വായനക്കാരുടെ ആഗ്രഹം എനിക്ക് മുന്നോട്ട് എഴുതാൻ തടസ്സം സൃഷ്ടിച്ചിരുന്നു എന്നുള്ളത് യാഥാർഥ്യം ആണ് . ഈ ഭാഗത്തു അങ്ങനെ ചിലതു സംഭവിച്ചത്തുകൊണ്ട് ഇതുവരെ ഇഷ്ടപ്പെട്ടിരുന്ന പലരും പിണങ്ങാനും തെറിവിളിക്കാനും ഉള്ള സാധ്യത മുന്നിൽ കാണുന്നുണ്ട് . ക്ഷമിക്കുക , സംഭവിക്കുന്നത് എല്ലാം പെണ്ണിന്റെ തെറ്റുകൊണ്ടല്ല സാഹചര്യം കൊണ്ട് കൂടിയാണ്, അത് മാത്രമാണ് ഇവിടെയും , നിബി എന്നാ എന്റെ കഥാപാത്രത്തിന്റെ റിയൽ ലൈഫ് വ്യക്തിയുടെ ജീവിതത്തിലും നടന്നതു , തെറിവിളിക്കില്ലെങ്കിൽ അടുത്ത ഒരു ഭാഗം കൂടി എഴുതി തീർത്താൽ കഥ അവസാനിക്കുകയാണ് . അവസാനം ഭാഗം അധികം താമസിക്കാതെ ചെയ്യാം എന്ന് കരുതുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, തെറിവിളികളും dipin.lal0085 എന്നാ ജിമെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്