” ബ്രദർ അല്ല ഡോക്ടർ ” ഞാൻ കയറി പറഞ്ഞു .
” അപ്പോൾ എത്ര കാലമായി നിങ്ങൾ ഈ പരിപാടി തുടങ്ങിയിട്ട് ” എല്ലാം മനസിലായപോലെ ചിരിച്ചുകൊണ്ട് ഡോക്ടർ ചോദിച്ചു.
” ഒരു വര്ഷം ആകുന്നു ഡോക്ടർ ” ഞാൻ തന്നെ പറഞ്ഞു.
” ഗുഡ് ” ഹസ്ബന്റിനേക്കാൾ നല്ലതു കാമുകൻ ആണ് ചിരിയോടെ അങ്ങേരു പറഞ്ഞപ്പോൾ ഞാനും ചിരിച്ചു കാണിച്ചു.
” കൊച്ചെ ഉള്ളത് പറയാല്ലോ , നിന്റെ ഫോട്ടോ പാസ്സ്പോർട്ടിലെ കണ്ടപ്പോൾ ഞാൻകരുതി, സി വി മേടിച്ചിട്ട് വാക്കൻസി ഇല്ലെന്നു പറയാമെന്നു . ഇന്നലെ നിന്നെ കണ്ടപ്പോൾ ഫോട്ടോയിലെ പോലെ അല്ല നല്ല സുന്ദരി കൊച്ച ആയിട്ടുണ്ടാരുന്നു, ഇന്ന് ഇപ്പൊ ഞാൻ പറഞ്ഞ പോലെ സാരിയിൽ വന്നപ്പോൾ പറയാതെ വയ്യ അന്യായ സുന്ദരി തന്നെ കേട്ടോ ” അങ്ങേരു വഷള് ചിരിയോടെ പറഞ്ഞു
” കൊച്ചെ അവൻ നിന്റെ കൂടെ എന്നും ഇരിക്കുന്നതല്ലേ, എല്ലാം കണ്ടിട്ടുള്ളതും ചെയ്തിട്ടുള്ളതും ആണ് , അപ്പൊ നീ ഇപ്പോളും അവന്റെ കൂടെ ഇരിക്കാതെ ഇവിടെ എന്റെ കൂടെ ഇരിക്കെടി” ഡോക്ടർ നിബിയോടായി പറഞ്ഞു .
അവൾ ഒന്ന് ടെന്ഷനോടെ എന്നെ നോക്കി , ഞാൻ അവളുടെ കയ്യിൽ പിടിച്ചു കണ്ണുകൊണ്ട് ചെല്ലാൻ പറഞ്ഞു , അവൾ കണ്ടു കോടൻ ഡോക്ടർ കാണാതെ എന്നോട് സോറി എന്ന് പറഞ്ഞു . ഞാൻ ഇട്സ് ഒകെ ബി സ്ട്രോങ്ങ് എന്ന് ചുണ്ട് കൊണ്ട്പറഞ്ഞു അവളെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു .
അവൾ ഡോക്ടർക്കരുകിലേക്ക് പതിയെ ചെന്ന്, അങ്ങേരു അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി .
” എന്റെ കൊച്ചെ നീ ഇങ്ങനെ പേടിക്കാതെ ” അവളുടെ വിറയൽ മനസിലാക്കിയവണ്ണം അദ്ദേഹം പറഞ്ഞു , അവൾ അത് കേട്ട് ഒന്ന് ചിരിച്ചു കാണിച്ചെങ്കിലും അവളുടെ മുഖത്തെ പേടി ചിരിയുടെ ഭംഗി കുറച്ചു.
” നിന്റെ പേപ്പർ എല്ലാം ഞാൻ ആൾറെഡി സൈൻ ചെയ്തു മോളിലോട്ടു വിട്ടിട്ടുണ്ട് , കോൺട്രാക്ട് അവർ റെഡി ആക്കിയിട്ടുണ്ട് അറബാബിന്റെ സൈൻ കിട്ടിയിട്ട് മറ്റന്നാൾ നിനക്ക് സൈൻ ചെയ്യാൻ പറ്റും കേട്ടോ” അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവളുടെ തലയിൽ തല മുട്ടിച്ചിട്ട് അങ്ങേര് പറഞ്ഞു .
” താങ്ക് യു സർ ” അവൾ വിറയലോടെ പറഞ്ഞു
” സുന്ദരി പെങ്കൊച്ചുങ്ങള് ഇങ്ങനെ ആണോ നന്ദി പറയണ്ടേ, ഇങ്ങനല്ലേ” അവളുടെ കവിളിൽ ഉമ്മ വച്ച് കാണിച്ചുകൊണ്ട് അങ്ങേരു പറഞ്ഞു .
പെട്ടെന്ന് കിട്ടിയ ഉമ്മയിൽ അവൾ ഒന്ന് ചമ്മി , ചമ്മിയ ഒരു നോട്ടം എന്നെ നോക്കിയെങ്കിലും ഞാൻ കണ്ണുകൊണ്ട് അവളോട് ആംഗ്യം കാണിച്ചു. അവൾ അയ്യാളുടെ കാവിലിലേക്ക് ഒരു ഉമ്മ നൽകിയിട്ട് കുനിഞ്ഞു നോക്കി ഇരുന്നു.
ഡോക്ടർ ഒരു ചിരിയോടെ എഴുന്നേറ്റു അകത്തേക്ക് പോയി. അങ്ങേരുടെ നടപ്പു കണ്ടപ്പോൾ ആണ് അങ്ങേരുടെ കാലിനു നടക്കാൻ ബുദ്ധിമുട്ടുള്ളവിധം പ്രശ്നം ഉണ്ടെന്നു മനസിലായത്. ” മൈരന് നടക്കാൻ വയ്യെങ്കിലും കഴപ്പിനു ഒരു കുറവുമില്ലല്ലോ ” എന്ന് മനസ്സിൽ ആലോചിച്ചിട്ട് അവൾക്കരുകിലേക്ക് ചെന്നു.