എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Posted by

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഓ പിന്നേ രണ്ടു പേരും നന്നായിട്ട് ഓടിക്കാനൊക്കെ പഠിച്ചല്ലോ

സീനത്ത് : അങ്ങനെ നന്നായിട്ടൊന്നുമില്ല, കുറച്ചൊക്കെ

ഞാൻ : ആ അത് പ്രാക്ടീസ് ചെയ്താൽ മതി

സീനത്ത് : ആ നോക്കട്ടെ, പിന്നെ അത്യാവശ്യത്തിന് ഞാൻ വിളിക്കുമ്പോ അജുവിന് വരാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലല്ലോ

ഞാൻ : ബുദ്ധിമുട്ടോ? എന്താ ഇത്ത ഇങ്ങനെയൊക്കെ ചോദിക്കുന്നേ

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഷംന : അതൊക്കെ അജു വരും ഉമ്മാ…

സീനത്ത് : മം എനിക്ക് പുതിയൊരു കാറ്‌ മേടിച്ചാൽ കൊള്ളാമെന്നുണ്ട്

ഞാൻ : ആഹാ എപ്പഴാ മേടിക്കുന്നേ?

ഷംന : എന്നോട് പറഞ്ഞില്ലല്ലോ…

സീനത്ത് : പ്ലാനുണ്ട് ഒന്നും തീരുമാനിച്ചിട്ടില്ല മോളെ, അജുനോട് അഭിപ്രായം ചോദിച്ചിട്ട് നോക്കാന്നു വെച്ചു

ഞാൻ : നോക്കിക്കോ ഇത്ത ഈ പഴയ വണ്ടിയിൽ വെറുതെ പൈസ കളയാൻ നിൽക്കണ്ട

സീനത്ത് : ആ ഞാൻ പറയാം അജു

ഞാൻ : മം പറഞ്ഞാൽ മതി

അങ്ങനെ ഊണൊക്കെ കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങി ഞാൻ നേരെ ബീനയുടെ വീട്ടിലേക്ക് പോയി, ബീനയുടെ വീട്ടിൽ എത്തി ഇൻവിറ്റേഷനും എടുത്ത് ചെന്ന് കോളിങ്‌ ബെൽ അടിച്ചു നിൽക്കും നേരം കൈയില്ലാത്ത ബ്ലാക്ക് കളർ ടോപ്പും വൈറ്റ് ലെഗിൻസും ഇട്ട് വന്ന് വാതിൽ തുറന്ന

ജീന : താനായിരുന്നോ? എന്താ?

ഞാൻ : ആന്റി എന്തേയ്?

ജീന : ഓ ആന്റിയോടേ പറയൂ

എന്ന് പറഞ്ഞു കൊണ്ട് എന്നെയൊരു പുച്ഛ ഭാവവും കാണിച്ച് തിരിഞ്ഞു നടന്ന് അകത്തേക്ക് നോക്കി

ജീന : മമ്മി…. മമ്മിയുടെ സാറ് വന്നിട്ടുണ്ട്

എന്ന് പറഞ്ഞു കൊണ്ട് ജീന മുകളിലെ മുറിയിലേക്ക് കയറിപ്പോയി, ഓറഞ്ച് കളർ നൈറ്റി ധരിച്ച് അടുക്കളയിൽ നിന്നും എത്തിനോക്കി

ബീന : ആ അജുവായിരുന്നോ, കയറി വാ

എന്ന് പറഞ്ഞു കൊണ്ട് ബീന അവിടെ തന്നെ നിന്നതും അകത്തു കയറി ഞാൻ അടുക്കളയിലേക്ക് ചെന്നു, സിങ്കിനടുത്തു ചെന്ന് പാത്രങ്ങൾ കഴുകി പുഞ്ചിരിച്ചു കൊണ്ട്

ബീന : സാറെന്ന് പറഞ്ഞപ്പോ ഞാൻ വേറെ ആരെങ്കിലുമാണെന്ന് കരുതി, അച്ഛന് ഇപ്പൊ എങ്ങനുണ്ട് അജു

ബീനയുടെ വലതു വശം വന്ന് നിന്ന്, വീർത്തു തള്ളി നിൽക്കുന്ന ചന്തി നോക്കി

ഞാൻ : കുഴപ്പമൊന്നുമില്ല ആന്റി, ഇപ്പൊ വീട്ടിലാണ്

ബീന : ആ ഞാൻ ഇറങ്ങണമെന്ന് കരുതിയതാണ്, പിന്നെ സമയം കിട്ടിയില്ല, സീനത്ത് കുറച്ചു മുൻപ് പോയേ ഉള്ളു

ഞാൻ : ഞാൻ കണ്ടിരുന്നു അവിടെ കയറിയെച്ചുമാ വരുന്നത്, രണ്ടു പേരും കൂടി ഇപ്പൊ ഭയങ്കര പഠിത്തമാണെന്ന് കേട്ടു

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ബീന : ഏയ്‌ അത് അവള് വിളിച്ചപ്പോ ചുമ്മാ നോക്കിയതാ, അജു കൂടെയുള്ളതു പോലെ ഓടിക്കാനൊന്നും പറ്റില്ലല്ലോ

ഞാൻ : ഹമ്… എന്നാ ഇനി വേഗം ഒറ്റക്ക് ഓടിച്ച് പഠിക്കാൻ നോക്കിക്കോ, ഞാൻ അടുത്താഴ്ച്ച മുതൽ ജോലിക്ക് കേറാൻ പോവാണ്

Leave a Reply

Your email address will not be published. Required fields are marked *