എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Posted by

അത് കേട്ട് ഗായത്രിയെ നോക്കി അഭിരാമി കണ്ണ് കാണിക്കുന്നത് കണ്ട് എനിക്കൊരു വശപ്പെശക് അടിച്ചു, എന്നെ നോക്കി

അഭിരാമി : അവൾക്ക് വട്ടാണ്, അജു കുടിക്കാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് ചിയേർസ് പറഞ്ഞ് അഭിരാമിയും ഗായത്രിയും ഒറ്റവലിക്ക് വോഡ്ക കാലിയാക്കി ഗ്ലാസ്‌ നിലത്ത് വെച്ച് ഒരു നാരങ്ങ കഷ്ണം എടുത്ത് ചപ്പി വലിച്ചു, അത് കണ്ട് കോള കുടിച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നല്ല പോളിംഗ് ആണല്ലോ

അഭിരാമി : ഏയ്‌ അങ്ങനെയൊന്നുമില്ല അജു, ഇതിപ്പോ ഇവള് വന്നത് കൊണ്ടാണ്

വീണ്ടും ഗ്ലാസിലേക്ക് വോഡ്ക പകർത്തി മിറിന്റ ഒഴിച്ച് അഭിരാമിക്ക് നേരെ നീട്ടി

ഗായത്രി : എന്റെ ഗുരുവാണ് ഇത്

ഗ്ലാസ്‌ വാങ്ങി

അഭിരാമി : ആ ഗുരുന്നുള്ള പേര് മാത്രം എനിക്കിപ്പോ ഉള്ളു, നീയല്ലേ ശരിക്കും ആശാൻ

എന്ന് പറഞ്ഞ് രണ്ടാം റൗണ്ടും ഫിനിഷാക്കി ബീഫെടുത്തു കഴിക്കുന്ന അഭിരാമിയെ നോക്കി ഒരു ചുള്ളിക്കമ്പു പോലത്തെ നീളം കൂടിയ ബ്ലാക്ക് സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച് അകത്തോട്ട് ആഞ്ഞൊരു വലി വലിച്ച് പുക മേലോട്ട് ഊതി വിട്ട്

ഗായത്രി : അർജുന് ഇപ്പൊ മനസിലായല്ലോ ആരാണ് ആശാനെന്ന്

എന്ന് പറഞ്ഞു കൊണ്ട് ആ റൗണ്ട് ഫിനിഷാക്കി ഗായത്രി അടുത്ത പെഗ് ഒഴിച്ചു വെച്ച് സിഗരറ്റ് എനിക്ക് നേരെ നീട്ടി

ഞാൻ : ഇതൊന്നും ശീലമില്ല

സിഗരറ്റ് ചുണ്ടിൽ വെച്ച് ഒരു ഗ്ലാസ്‌ അഭിരാമിക്ക് എടുത്ത് കൊടുത്ത്, പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : താനെന്ത് മനുഷ്യനാടോ ഒരു ദുശീലവും ഇല്ലേ, ഇതെങ്കിലും ഒന്ന് ട്രൈ ചെയ്യ്

ഗ്ലാസ്‌ വാങ്ങി

അഭിരാമി : വേണ്ടെങ്കിൽ പിന്നെ എന്തിനാടി വെറുതെ നിർബന്ധിക്കുന്നത്

എന്ന് പറഞ്ഞു കൊണ്ട് മൂന്നാം റൗണ്ടും ഫിനിഷാക്കിയ അഭിരാമി ചെറുതയോന്ന് കിറുങ്ങി തുടങ്ങി, ഹേമ നോക്കിയിരിക്കുന്നതോർത്ത് വേഗം കോള കുടിച്ചു തീർത്ത്

ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ട്

ഗായത്രി : ആ ഇരിക്ക് അർജുൻ, പോയിട്ട് വല്ല ജോലിയുമുണ്ടോ?

ഞാൻ : ജോലിയൊന്നുമില്ല, ഞാനെന്തിനാ വെറുതെ ഇവിടെ ഇരുന്നിട്ട്

അടുത്ത പെഗും കഴിച്ച് നാവ് കുഴഞ്ഞ്, പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : ആ ചുമ്മാ ഇരിക്ക് അജു, ഇവൾക്ക് അജുനെ നന്നായിട്ടൊന്ന് പരിചയപ്പെടണമെന്ന്

പുക ഊതി വിട്ട് ഗ്ലാസ്‌ വായിലേക്ക് കമത്തുന്ന ഗായത്രിയെ നോക്കി

ഞാൻ : നമ്മള് പരിചയപ്പെട്ടതല്ലേ ഇനിയെന്ത് പരിചയപ്പെടാൻ?

അഭിരാമി : ആ അതൊന്നും എനിക്കറിഞ്ഞൂടാ, അവളോട് തന്നെ ചോദിക്ക്

എന്ന് പറഞ്ഞു കൊണ്ട് ബീഫെടുത്ത് കഴിച്ച് ചെയറിൽ കൈ കുത്തി ഒരു വിധത്തിൽ എഴുന്നേറ്റ് നിൽക്കുന്ന അഭിരാമിയെ കണ്ട്

Leave a Reply

Your email address will not be published. Required fields are marked *