എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Posted by

ഞാൻ : ഹലോ…

പതിഞ്ഞ സ്വരത്തിൽ

ഭാഗ്യലക്ഷ്മി : അജുവല്ലേ?

ഞാൻ : ആ ചേച്ചി ഞാൻ തന്നെയാ

ഭാഗ്യലക്ഷ്‌മി : മം.. രാവിലെ വിളിച്ചപ്പോ അവര് അടുത്തുണ്ടായതു കൊണ്ടാണ് കട്ടാക്കിയത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ അതെനിക്ക് തോന്നി, ഇപ്പൊ എവിടാ വീട്ടിലാണോ?

ഭാഗ്യലക്ഷ്മി : ആ അതെ, അജുവോ?

ഞാൻ : ഞാനും വീട്ടിലാ

ഭാഗ്യലക്ഷ്മി : അച്ഛനെ ഡിസ്ചാർജ് ചെയ്തോ?

ഞാൻ : ആ ഉച്ചയായപ്പോഴേക്കും ചെയ്തു

ഭാഗ്യലക്ഷ്മി : മം… ഞാൻ കുറച്ചു നേരം അജുനെ നോക്കിയിരുന്നു, കാണാതിരുന്നത് കൊണ്ടാ പിന്നെ പോവുന്ന കാര്യം പറയാൻ പറ്റാത്തിരുന്നേ

ഞാൻ : അതൊന്നും സാരമില്ല ചേച്ചി, ചേച്ചിയുടെ അവസ്ഥ എനിക്കറിയാലോ, എന്തായാലും വിളിച്ചില്ലേ അതുമതി

ഭാഗ്യലക്ഷ്മി : മം… ചായ കുടിച്ചോ?

ഞാൻ : ആ ചേച്ചിയോ… ഓഹ് പാലല്ലേ കുടിക്കു

ചെറുതായി, പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം… കുടിച്ചു

ഞാൻ : അവൻ ജോലിക്ക് പോയോ?

ഭാഗ്യലക്ഷ്‌മി : ഏയ്‌ ഇല്ല, പുറത്തെവിടെയോ പോയേക്കുവാണ്

ഞാൻ : അതെന്താ, മോർണിംഗ് ഷിഫ്റ്റ് അല്ലെ ഈ ആഴ്ച

ഭാഗ്യലക്ഷ്‌മി : ആ അത് പറയാനും കൂടിയാ ഞാൻ അജുനെ വിളിച്ചേ

ഞാൻ : എന്താ ചേച്ചി?

ഭാഗ്യലക്ഷ്മി : അവൻ ജോലി നിർത്തിയെന്ന്, അടുത്താഴ്ച ഹൈദ്രാബാദ് പോവാണെന്ന്

ഞാൻ : ഏ… ഇത്ര പെട്ടെന്നോ

ഭാഗ്യലക്ഷ്മി : മം എന്നോട് ഇന്നാ പറയുന്നേ

ഞാൻ : ആ അതേതായാലും നന്നായ്

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : എന്തേയ്?

ഞാൻ : അവൻ പോയ്‌ കഴിഞ്ഞാൽ നമുക്ക് സ്വസ്ഥമായി ഒന്ന് കാണാലോ

ഭാഗ്യലക്ഷ്മി : മം എവിടെവെച്ചാ കാണുവാ?

ഞാൻ : ഞാൻ അങ്ങോട്ട്‌ വരാം

ഭാഗ്യലക്ഷ്മി : അയ്യോ.. ഇവിടെ ഇങ്ങേരില്ലേ?

ഞാൻ : അതിനെന്താ, പേടിയുണ്ടോ?

ഭാഗ്യലക്ഷ്മി : പേടിയൊന്നുമില്ല, എന്നാലും അജുനെ കണ്ടാല്ലോ

ഞാൻ : കണ്ടാൽ എന്താ, അങ്ങേർക്കിപ്പോ എഴുന്നേൽക്കാൻ പോയിട്ട് മര്യാദക്ക് സംസാരിക്കാൻ കൂടി പറ്റുന്നില്ലല്ലോ, ചേച്ചി പിന്നെ ആരെ പേടിക്കണം

ഭാഗ്യലക്ഷ്മി : മം..

ഞാൻ : ആളെ എവിടെ, ഉറക്കമാണോ?

ഭാഗ്യലക്ഷ്മി : ആവോ, ഞാൻ പുറത്ത് നിൽക്കുവാ

ഞാൻ : മം..അവൻ പോയാലിനി തിരിച്ചു വരോ?

ഭാഗ്യലക്ഷ്മി : ഒന്നും അറിയില്ല അജു, എന്നോട് ഒന്നും പറയാറില്ലേ

ഞാൻ : ആ വരാതിരിക്കുന്നതാ നല്ലത്

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : ആർക്ക് നല്ലത്?

ഞാൻ : നമുക്കേ…

ഭാഗ്യലക്ഷ്മി : മം മം മനസിലായി കള്ളാ…

ഞാൻ : ഹമ്… എന്നാ ഇനിയപ്പോ കാണുവാ

ഭാഗ്യലക്ഷ്മി : അവൻ പോട്ടെ എന്നിട്ട് ഞാൻ വിളിക്കാം

ഞാൻ : വേഗം വിളിക്കണം

ഭാഗ്യലക്ഷ്മി : അത്രയ്ക്ക് കൊതിയായോ കാണാൻ

ചിരിച്ചു കൊണ്ട്

ഞാൻ : കാണാനല്ലേ

ഭാഗ്യലക്ഷ്മി : പിന്നേ…?

ഞാൻ : അതൊക്കെ നേരിൽ വന്നിട്ട് പറയാം

Leave a Reply

Your email address will not be published. Required fields are marked *