എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Posted by

മയൂഷ : ആ ശരി മേഡം

എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി വാതിൽ തുറന്ന് മയൂഷ പുറത്തേക്ക് പോയതും മായയുടെ മുന്നിലുള്ള ചെയറിൽ ചെന്നിരുന്ന്

ഞാൻ : അവര് സൂപ്പർമാർക്കറ്റിലെ ജോലി വിട്ടോ?

മായ : ആ നിർത്തിയെന്ന പറഞ്ഞത്

ഞാൻ : ഇവിടെ എന്തായിട്ടാ?

മായ : റിസപ്ഷനിൽ നിൽക്കാനാ അജു

ഞാൻ : മം… വേണ്ടായിരുന്നു

മായ : ഏ.. എന്താ?

ഞാൻ : ഏയ്‌ ഒന്നുല്ല

മായ : അജു എന്നാ എല്ലാം പോയ്‌ ഒന്ന് കണ്ടിട്ട് വാ, ഞാനിതൊന്ന് തീർക്കട്ടെ

ഞാൻ : ആ ശരി ചേച്ചി

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി തൊട്ട് പുറകിലുള്ള പാർലർ റൂമിലേക്ക് ചെന്നു, ഒരേ സമയം നാലഞ്ചു പേരെ ഒരുക്കാനുള്ള കപ്പാസിറ്റിയുള്ള വലിയ റൂം ചുറ്റിക്കറങ്ങി ഞാൻ മേലെയുള്ള മസ്സാജിങ് റൂമിലേക്ക് ചെന്നു, രണ്ടു പേർക്ക് മസ്സാജ് ചെയ്യാവുന്ന ഒരു വലിയ റൂമും അതിനു കുറച്ചു മാറി ഒരു ചെറിയ റൂമും കണ്ട് ഞാൻ മുകളിലെ ഹോസ്റ്റലിലേക്ക് നടന്നു, പത്തു പതിനഞ്ച് പേർക്ക് താമസിക്കാവുന്ന ഹോസ്റ്റൽ റൂം നോക്കി നടക്കും നേരം ബാൽക്കണിയിൽ നിന്നും ഗ്രീൻ കളർ ചുരിദാർ ധരിച്ചു വന്ന സ്മിതയെ കണ്ട്

ഞാൻ : ആ താനിവിടെ ഉണ്ടായിരുന്നോ?

എന്നെ കണ്ട് അടുത്തേക്ക് വന്ന്, പുഞ്ചിരിച്ചു കൊണ്ട്

സ്മിത : ഓ ഉണ്ടല്ലോ

ഞാൻ : എന്താ പരിപാടി?

സ്മിത : ഏയ്‌ ചുമ്മാ, എല്ലാമൊന്ന് നോക്കുവായിരുന്നേ

ഞാൻ : മം എന്നിട്ട് നോക്കിക്കഴിഞ്ഞോ

സ്മിത : ആ കഴിഞ്ഞല്ലോ

ഞാൻ : മം എന്നാ താഴേക്ക് പോയാലോ

സ്മിത : ആ…

എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ താഴേക്കിറങ്ങി, രണ്ടു മണിയോടെ ഇന്റർവ്യൂവൊക്കെ തീർത്ത് റിസപ്ഷനിലെ സെറ്റിയിലിരിന്ന് ശാന്തയോട് സംസാരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വന്ന്

മായ : എന്നാ നമുക്ക് പോയാലോ, വിശന്നിട്ടു വയ്യ

വേഗം എഴുന്നേറ്റ്

സ്മിത : ആ..പോവാം

മായ : അജു വീട്ടിലേക്ക് വരില്ലേ

ഞാൻ : ആ നിങ്ങള് നടന്നോ, ഞാൻ ബൈക്കിൽ വരാം

മായ : ഓക്കേ അജു, ചേച്ചി താക്കോല്

എന്ന് പറഞ്ഞു കൊണ്ട് ശാന്തയുടെ കൈയിൽ താക്കോൽ ഏൽപ്പിച്ച് മായയും സ്മിതയും വീട്ടിലേക്ക് നടന്നു, അവര് പോയതും പുറത്തിറങ്ങി, ചിരിച്ചു കൊണ്ട്

ഞാൻ : എത്ര പേരെ നോക്കി വെച്ചിട്ടുണ്ട്

വാതിൽ ലോക്ക് ചെയ്ത്, പുഞ്ചിരിച്ചു കൊണ്ട്

ശാന്ത : ഒന്ന് രണ്ടണ്ണത്തിനെ നോക്കിയിട്ടുണ്ട് അജു, കിട്ടോന്നറിയില്ല

എന്ന് പറഞ്ഞു കൊണ്ട് ഷട്ടർ വലിക്കുന്ന ശാന്തയെ സഹായിച്ച് കൊണ്ട്

ഞാൻ : ചേച്ചി വിചാരിച്ചാൽ നടക്കാത്തതുണ്ടോ

ഷട്ടർ താഴ്ത്തി ലോക്ക് ചെയ്ത്

ശാന്ത : ഇവരെയൊക്കെ സെലക്ട്‌ ചെയ്തിട്ടുണ്ടോന്ന് അറിയില്ലല്ലോ അജു

ഞാൻ : ഓ… അങ്ങനൊരു കാര്യമുണ്ടല്ലേ

ശാന്ത : മ്മ്… അല്ല അജുനെയിപ്പോ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ, എവിടെയാണ്?

Leave a Reply

Your email address will not be published. Required fields are marked *