ഹരിയുടെ ഭാര്യ അഞ്ജന 3 [Harikrishnan]

Posted by

 

” അത് ആലോചിക്കാം ,പറഞ്ഞെ ആരാണ് ക്യൂവിൽ ഉണ്ടെന്നു  പറഞ്ഞെ ” അവൾ ചോദിച്ചു

 

“അതൊക്കെ നിന്റെ കെട്ടിയോൻ പറയും” റാഫി പറഞ്ഞു

 

” ഓഹോ പറയെടാ നാറി ” എന്നും പറഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ നുള്ളി  ഞെരടി.

 

” ഓ , എടി നാറി നോവുന്നു , ഞാൻ പറയാം ” റാഫി അലറി വിളിച്ചു പോയി

 

” നമ്മുടെ അര്ബാബ് ” അവൻ അവളുടെ കണ്ണിൽ നോക്കി കുസൃതി ചിരിയോടെ പറഞ്ഞു

 

” ങേ ആ കിളവനോ, എനിക്കെങ്ങും വേണ്ട  ” അവൽ ഞെട്ടിക്കൊണ്ട് പറഞ്ഞു

 

” നമ്മൾ കിളവൻ എന്ന് പറയുന്നു എന്ന് കരുതിആളെ കണ്ടാൽ പറയുമോ ,പരമ യോഗ്യൻ അല്ലെ കാണാൻ , പിന്നെ അറബികൾ കിളവന്മാര് എന്നൊന്നും ഇതിനു തടസം ഇല്ല എല്ലാം ഇതിൽ പൊളിയാകും ” റാഫി പറഞ്ഞു

 

” യോഗ്യൻ ഓക്കെ തന്നെ, എന്നാലും എനിക്ക് വയ്യ ,  ” അവൾ പറഞ്ഞു കൊണ്ടിരുന്നു

 

” ഡീ പെണ്ണെ പല ടൈപ്പ് ആൾക്കാർ അല്ലെ നല്ലത് . ആൾക്ക് സുഖിച്ചാൽ നല്ലതല്ലേ ” റാഫി പറഞ്ഞു

 

” എന്ത് നല്ലതു ഞങ്ങൾ ഒരു ആറുമാസം കൂടി കഴിഞ്ഞാൽ നിർത്തി നാട്ടിൽ പോകുവല്ലേ  പിന്നെ എന്താ ” അവൾ പറഞ്ഞു

 

” എല്ലാം നല്ല രീതിയിൽ സെറ്റിൽ ചെയ്തു റിലീവ് ചെയ്യാൻ അങ്ങേരു വേണ്ടേ , എന്നു കരുതി അതിനു നീ ചെയ്യണം എന്നല്ല ഞാൻ പറഞ്ഞെ പക്ഷെ നാട്ടിൽ പോയാൽ ഈ ടൈപ്പ് ഒരാളെ പിന്നെ ട്രൈ ചെയ്യണം എന്ന് കരുതിയാൽ പോലും കിട്ടില്ല അതോണ്ട് ആളെ നീ വിടേണ്ട , ആള് ആണേൽ നിന്നെ ഓർത്തു പ്രാന്തിലാണ്, കൊടുത്തില്ലേൽ ശാപം കിട്ടും , വൃദ്ധ ശാപം ” ചിരിച്ചുകൊണ്ട് റാഫി പറഞ്ഞപ്പോൾ അവളും ചിരിച്ചു.

 

” ആര് പറഞ്ഞു ആളോട് , ഇങ്ങോട്ട് പറഞ്ഞോ ആള് ” അവൾ ചോദിച്ചു.

 

” അത് അങ്ങേരുടെ കുറ്റിഅല്ലെ ഞങ്ങടെ ചങ്ക് സമി , അവൾ നിന്റെ കെട്ടിയോന്റെ  ആഗ്രഹം പൂർത്തിയാക്കാൻ സഹായിക്കാൻ പോയതാ , ഞാനും അവനും കൂടി നമ്മുടെ പ്ലാൻ ഇട്ടത് അവൾ അറിഞ്ഞില്ല, അത് എന്തായാലും നന്നായി , കിളവന് ഇപ്പോൾ ഭയങ്കര സ്നേഹമാണ് അവനോട് ” ചിരിയോടെ അവൻ പറഞ്ഞത് കേട്ട് അവള് ഞെട്ടി

 

” സമീറ അങ്ങേരുടെ കൂടെ ചെയ്യുമോ, ഞാൻ പ്രതീക്ഷിച്ചതേ  ഇല്ല അവളെ പറ്റി ” അവൾ ഞെട്ടൽ മാറാതെ പറഞ്ഞു .

 

” സെക്സ് ചെയ്യുന്നേ കുറ്റമൊന്നുമല്ല പെണ്ണെ, നീ ഈ നൂറ്റാണ്ടിലേക്ക് വാ , തുണിയില്ലാതെ എന്റെ കൂടെ കിടന്നിട്ടാണ് അവളെ പറ്റി കേട്ടിട്ട് ഞെട്ടുന്നെ ” ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവനെ അവൾ കടിച്ചു

 

പ്രതിക്ഷേധിച് എന്നിട്ടു നാണത്തോടെ ചിരിച്ചു.

 

” പിന്നെ ആറുമാസം കഴിഞ്ഞു നാട്ടിൽ പോകുവാണ്  അതുവരെ എന്റെ ശല്യം സഹിച്ചാൽ മതിയെന്ന് സന്തോഷത്തിൽ ആകും അല്ലെ ”   അവൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *