” മിനിയാന്ന് പറഞ്ഞില്ലേ ഈ സദ്യ കഴിച്ചതിനു ശേഷം ഉള്ളു ഇന്ന് ബ്രെക്ഫാസ്റ് എന്ന് ” അവൾക്ക് നേരെ കണ്ണുകൊണ്ട് കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. അത് കേട്ട് അവളുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതും പുഞ്ചിരി വിരിയുന്നതും അവൻ കൗതുകത്തോടെ നോക്കി .
” തൻ കഴിച്ചാരുന്നോ ” അവൻ തിരികെ ചോദിച്ചു
” ഇല്ല ഒരുമിച്ചു കഴിക്കാം എന്ന് കരുതി ” അവൾ മറുപടി നൽകി
” ഇത് അങ്ങ് ഫ്രിഡ്ജിൽ വെക്കാം ” അവളെ വിട്ടിട്ട് , ടേബിളിൽ ഇരുന്ന കവർ എടുത്തു അതിൽ നിന്നും ഒരു ഫാമിലി പാക്ക് ഐസ് ക്രീം എടുത്തിട്ട് അവൻ പറഞ്ഞു.
” ഇത് ഒക്കെ എന്തിനാ , ഇവിടെ കൊച്ചു കുട്ടികൾ ഒന്നും ഇല്ലല്ലോ ” എന്നും പറഞ്ഞു അവൾ അത് വാങ്ങി ഫ്രിഡ്ജിലേക്ക് വച്ച്.
” കൊച്ചുകുട്ടികൾ വേണ്ട മുതിർന്ന കുട്ടികൾക്ക് കഴിക്കാല്ലോ ” എന്ന് അവൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വീണ്ടും അവളെ ചേർത്ത്പി ടിച്ചു അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി. അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് തന്നെ സോഫയ്ക്ക് അരികിലേക്ക് നടന്നു.
” ഈ ഡ്രെസ്സിൽ തൻ ഭയങ്കര ക്യൂട്ട് ആടോ , ഒന്ന് നിന്നെ ഞാൻ നല്ലോണം കാണട്ടെ” അവൻ സോഫയിലേക്ക് ഇരിക്കുന്ന കൂട്ടത്തിൽ അവളോട് പറഞ്ഞു. അവൾ അവനു കാണാനായി അവന് മുന്നിലായി നിന്ന് കൊടുത്തു . അവൻ പറയാതെ തന്നെ അവൾ രണ്ടു സൈഡിലേക്കും തിരിഞ്ഞും പിന്നെ പൂർണമായി തിരിഞ്ഞു നിന്നും സൈഡ് അഴകും പിന്നഴകും അവനെ കാണിച്ചു. അവളിൽ നിന്നും ആദ്യം ഉണ്ടായ ജ്യാള്യത മാറിപോകുന്നത് അവനും ഗൂഢസ്മിതത്തോടെ നോക്കി ആസ്വദിച്ചു .
അവൻ മുന്നോട്ട് കൈ ആഞ്ഞു അവളെ ഇടുപ്പിൽ പിടിച്ചു അടുപ്പിച്ചു . അവന്റെ മുഖത്തിനു നേരെ ആനാവൃതമായ അവളുടെ ചെറിയ ഭംഗി ഉള്ള വയറിലേക്ക് അവൻ ആർത്തിയോടെ നോക്കി. സെറ്റ് മുണ്ടിന്റെ കുത്തിന് മുകളിൽ ആയി ഉള്ള അവളുടെ കുഴിഞ്ഞ പൊക്കിൾ അവനെ വികാരം കേറ്റിഅവൻ കണ്ട വയറിലേക്ക് അടുപ്പിച്ചു അവളുടെ പൊക്കിളിൽ ഒരു ഉമ്മ നൽകി . വയറിൽ അവന്റെ മീശ ഇക്കിളി കൂട്ടിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവന്റെ മുഖം തള്ളി മാറ്റി . റാഫി കൂടുതൽ ശക്തിയോടെ അവളെ വലിച്ചു അടുപ്പിച്ചു അവന്റെ മടിയിലേക്ക് അവളെ പിടിച്ചിരുത്തി.
അവന്റെ തോളിലൂടെ കൈ ചുറ്റി അവന്റെ മടിയിൽ അവൾ ഇരുന്നു.
” നാണം മാറിയോ തന്റെ ” അവളുടെ കണ്ണിൽ നോക്കികൊണ്ട് പതിയെ അവൻ ചോദിച്ചു.
” ഹ്മ്മ് ” അവൾ അവന്റെ കണ്ണിൽ നോക്കി പതിഞ്ഞ സ്വരത്തിൽ മൂളി
” പേടി ഉണ്ടോ നിനക്ക് ” അവൻ വീണ്ടും അവളോട് ചോദിച്ചു
“ഇല്ല ” പതിഞ്ഞ സ്വരത്തിൽ അവൾ വീണ്ടും പറഞ്ഞു