പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]

Posted by

ബെന്നി ഫോൺ കട്ടാക്കി ഷീബയെ നോക്കി

“എടീ… നമ്മൾ രാവിലെ പോന്നപ്പോൾ ആ ചെറിയ റോഡിൽ വെച്ച് ബുള്ളറ്റിൽ ഒരാൾ വന്നില്ലേ… എന്നോട് ഒരു പേപ്പറിൽ ഒപ്പിടീക്കാൻ… അവനാ വിളിച്ചത്.. റഹീം…
എൻ്റെ വിശ്വസ്ഥൻ… എൻ്റെ മാത്രമല്ല… എൻ്റപ്പൻ്റേയും വിശ്വസ്ഥനായിരുന്നു. നേരത്തെ അമ്മു ചോദിച്ചപ്പോൾ ഇവൻ്റെ കാര്യമാ ഞാൻ പറഞ്ഞത്… നമുക്ക് ധൈര്യമായി വിശ്വസിക്കാം..”

“ഇച്ചായന് അവനെ വിശ്വാസമുണ്ടെങ്കിൽ പിന്നെന്താ… അവൻതന്നെ വന്നോട്ടെ….”

“എടി മോളേ… സമയം നാല് മണിയായി… എന്തെങ്കിലും കഴിച്ചാലോ… ഉച്ചക്ക് നമ്മളൊന്നും കഴിച്ചിട്ടില്ല..”

“വേണ്ടിച്ചായാ… എനിക്കൊന്നും വേണ്ട.. ഒന്നും കഴിക്കാൻ തോന്നുന്നില്ല… എനിക്കിച്ചായനെ ഇങ്ങിനെ കണ്ടിരുന്നാൽ മാത്രം മതി…”

“ എന്നെ കണ്ടോണ്ടിരുന്നാൽ വയറ് നിറയില്ല. പൂറേനിറയൂ…. വേണേൽ എന്തെങ്കിലും കഴിച്ചോ… രാത്രി കുറേ പണിയുള്ളതാ…”

“ എത്ര പണിയെടുക്കാനും ഞാൻ തയാറാ ഇച്ചായാ… പിന്നെ വയറ് എന്നും നിറയുന്നതല്ലേ…മറ്റത് നിറഞ്ഞിട്ട് കാലം കുറച്ചായേ…”

ഷീബചിരിയോടെ പറഞ്ഞു.

“ഏതായാലും നമുക്കോരോ ജ്യൂസ് കുടിക്കാം…”

എന്ന് പറഞ്ഞ് ബെന്നി ഒരു കൂൾബാറിന് മുന്നിൽ വണ്ടി നിർത്തി.

“നീയിവിടെ ഇരുന്നോ… ഞാൻ പോയി വാങ്ങി വരാം…”

ബെന്നി ഡോറ് തുറന്ന് പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ഷീബ ചിരിയോടെ പറഞ്ഞു.

“ഇച്ചായാ..അവനെയൊന്ന് ഒതുക്കി വെക്ക്… അതങ്ങിനെ കുലച്ച് നിൽക്കുകയാ..ആരെങ്കിലും കണ്ണ് വെക്കും..”

ബെന്നി നോക്കുമ്പോൾ സംഗതി ശരിയാണ്. ഉടുത്തിരിക്കുന്ന മുണ്ടിനെ കുത്തിയുയർത്തി നിൽക്കുകയാണ് കുണ്ണ. അവൻ പുറത്തിങ്ങി, കുണ്ണ മേലോട്ട് പൊക്കി വെച്ച് അതിന്മേലെ മുണ്ട് മുറുക്കിയുടുത്തു. പിന്നെ ഷീബയെ നോക്കി ഒന്ന് ചിരിച്ച് കടയിലേക്ക് കയറി.
കുറച്ച് കഴിഞ്ഞ് ഡിസ്പോസിബ്ൾ ഗ്ലാസിൽ ജ്യൂസുമായി വന്ന് വണ്ടിയിൽ കയറി. രണ്ട് ഗ്ലാസും ഷീബയുടെ കയ്യിൽ കൊടുത്ത് ബെന്നി വണ്ടിയെടുത്തു. ഷീബ ഒരു ഗ്ലാസിൽ സ്ട്രോയിട്ട് ബെന്നിയുടെ വായിലേക്ക് വെച്ചു കൊടുത്തു. അവൻ കുറച്ച് കുടിച്ചു. ആ, സ്ട്രോ വെച്ച് തന്നെ ബാക്കി ഷീബയും കുടിച്ചു. രണ്ടാമത്തെ ജ്യൂസും അങ്ങിനെ തന്നെ കുടിച്ച് ഗ്ലാസവൾ പുറത്തേക്കിട്ടു.

“ഇച്ചായാ.. രാത്രിലേക്ക് ഞാൻ കുറച്ച് ബിരിയാണി ഉണ്ടാക്കിയാലോ… ഇച്ചായൻ വന്നിട്ട് നമുക്കൊരുമിച്ച് കഴിക്കാം…?”

ഷീബ അവന് വെച്ച് വിളമ്പിക്കൊടുക്കാനുള്ള ആഗ്രഹത്തോടെ ചോദിച്ചു.

“ഇന്നത് വേണ്ടെടീ… എൻ്റെ പെണ്ണിൻ്റെ കൈ കൊണ്ട് വെച്ചത് കഴിക്കാൻ ഞാൻ വേറൊരു ദിവസം വരാം… ഇന്ന് എൻ്റെ മോൾക്ക് ഒരുപാട് ഒരുങ്ങാനുണ്ടാവും… ഇന്നൊരുദിവസം മോള് അടുക്കളയിലൊന്നും കയറണ്ട… കഴിക്കാനുള്ളതെല്ലാം ഞാൻ രാത്രി കൊണ്ടു വരാം… അത് പോരേ…”

Leave a Reply

Your email address will not be published. Required fields are marked *