പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]

Posted by

“പക്ഷേ അമ്മൂ… വേറൊരു പ്രശ്നമുണ്ട്..”

ഷീബ പറഞ്ഞു.

“ഇനി എന്താമ്മേ പ്രശ്നം…”?

“ഇനിയാടീ വലിയ പ്രശ്നം.. അതിനാണ് പൊന്നുമോളുടെ സഹായം ഞങ്ങൾക്ക് വേണ്ടത്..”

ഹും.. ഞങ്ങൾക്കെന്ന്… ഇപ്പോ അവര് രണ്ടും ഒന്നായി. നിഖില അസൂയയോടെ ഓർത്തു.

“എന്ത് സഹായം…?”

“അതെടീ മോളേ.. രാത്രി ഇച്ചായനെങ്ങിനെയാടീ വീട്ടിലേക്ക് വരിക… ആരെങ്കിലുമൊക്കെ കണ്ടാൽ…?”

“അതിനെന്താ അമ്മേ… നിങ്ങൾ ഇപ്പഴിങ്ങെത്തില്ലേ…. രാത്രി വന്നാലല്ലേ പ്രശ്നം.. നിങ്ങൾ പെട്ടെന്നിങ്ങോട്ട് പോര്…”

“എടി പോത്തേ… അപ്പോ ഇച്ചായൻ്റെ വണ്ടി എവിടെയിടും. നമ്മുടെ മുറ്റത്ത് നിർത്താൻ പറ്റുമോ… അവളുടെ ഒരു ഓഞ്ഞ ഐഡിയ…”

തൻ്റെ ഐഡിയ ചീറ്റിപ്പോയതറിഞ്ഞ നിഖിലയൊന്ന് ചമ്മി. അതമ്മപറഞ്ഞത് ശരിയാണ്. അസമയത്ത് മുറ്റത്തൊരു വണ്ടി കണ്ടാൽ നാട്ടുകാർ സംശയിക്കും.പ്രത്യേകിച്ച് ഇച്ചായൻ്റെ വണ്ടി. ആ വണ്ടി ഇവിടെ എല്ലാവർക്കും അറിയാം. സദാചാരക്കാർ ചിലർ ചുറ്റുവട്ടത്തുണ്ട്. അവരുടെ കണ്ണിൽ പെട്ടാൽ മാനം പോകും.
ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
നിഖില കാര്യമായിത്തന്നെ ഒന്നാലോചിച്ചു.
അമ്മക്ക് ആരുമറിയാതെ ഇവിടെ ഇറങ്ങുകയും വേണം, വണ്ടിയില്ലാതെ ഇച്ചായന് ഇങ്ങോട്ട് വരികയും വേണം. എന്ത് ചെയ്യും.
ഒരു ഐഡിയ കൂടിയുണ്ട്. പക്ഷേ അത് നടക്കുമോ…?

“ഇച്ചായാ… ഇച്ചായന് നല്ല വിശ്വാസമുള്ള ആരെങ്കിലുമുണ്ടോ..? ഒരിക്കലും ഒന്നും പുറത്ത് പറയില്ല എന്നുറപ്പുള്ള ഒരാൾ…?”

നിഖില ചോദിച്ചു. ഒന്നാലോചിക്കുക പോലും ചെയ്യാതെ ബെന്നി പറഞ്ഞു.

“ഉണ്ട്..തല പോയാലും എൻ്റെ ഒരു കാര്യവും പുറത്ത് പറയാത്ത ഒരാളുണ്ട്…നൂറ് ശതമാനം വിശ്വസിക്കാൻ പറ്റുന്നൊരാൾ… എന്തേ…”

“അയാൾ പിന്നീട് ഇത് വെച്ച് എന്തെങ്കിലും മുതലെടുപ്പ് നടത്തുമോ…?”

 

“ഒരിക്കലുമില്ല…ഞാൻ പറഞ്ഞില്ലെങ്കിൽ അവൻ ശ്വാസമെടുക്കില്ല..അത്രക്ക് വിശ്വസിക്കാം…”

“എന്നാൽ ഇച്ചായൻ അമ്മയെ വണ്ടിയിൽ കയറ്റിയപോലെത്തന്നെ സിറ്റൗട്ടിലേക്ക് ചേർത്ത് നിർത്തി ഇറക്കുക… എന്നിട്ട് ഇച്ചായൻ വണ്ടിയെടുത്ത് വേഗം പോണം…
പിന്നെ കുറച്ച് ഇരുട്ടിയിട്ട് ഇച്ചായൻ നേരത്തേ പറഞ്ഞ ആളോടൊപ്പം വീണ്ടും വരിക. ഗേറ്റിന് മുന്നിൽ വണ്ടി ഒറ്റച്ചവിട്ട്, ഇച്ചായൻചാടിയിറങ്ങുക, മറ്റേയാൾ വണ്ടിയോടിച്ച് പോവുക.. … എപ്പടി…”

നിഖില തന്റെ ഐഡിയ പറഞ്ഞു നിർത്തി. ഇത് വലിയ തരക്കേടില്ലെന്ന് ബെന്നിക്ക് തോന്നി.

“എടി മോളേ… ഞാൻ കൃത്യം ഗേറ്റിനടുത്തെത്തുമ്പോൾ ആ പരിസരത്ത് ആരെങ്കിലും ഉണ്ടെങ്കിലോ…?”

“ഉണ്ടെങ്കിൽ വണ്ടി നേരെ പോവുക. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന് നോക്കുക….”

“ നീയെന്നെ കൊലക്ക് കൊടുക്കും…”

Leave a Reply

Your email address will not be published. Required fields are marked *