പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]

Posted by

“നമുക്ക് ഉടനെത്തന്നെ നല്ലൊരു സ്ഥലം കണ്ടെത്തി അങ്ങോട്ട് പോവാടീ… അത് വരെ നീയൊന്ന് കാത്തിരിക്ക്… നിൻ്റെ ഇച്ചായനല്ലേ പറയുന്നേ…”

“അത് പോര ഇച്ചായാ… ഇന്ന്… ഇന്ന് രാത്രി എൻ്റിച്ചായൻ എൻ്റെ കൂടെ നമ്മുടെ വീട്ടിൽ കിടക്കും… അതിൻ്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും അത് ഞാൻ നോക്കിക്കോളാം…”

ഷീബ ഉറച്ച തീരുമാനത്തോടെ പറഞ്ഞു. പക്ഷേ ബെന്നി കുഴങ്ങി. മറുത്ത് പറയാനും അവന് കഴിയുന്നില്ല. അവനും അതാഗ്രഹമുണ്ട്.
എന്നാലും രണ്ട് പ്രശ്നങ്ങൾ തൻ്റെ മുന്നിലുണ്ട്.
ഒന്നാമത്തേത് എങ്ങിനെ രാത്രി ആ വീട്ടിലേക്ക് കയറിച്ചെല്ലും എന്നതാണ്. തൊട്ടടുത്തൊന്നും വീട്ടുകളില്ലെങ്കിലും, ആൺ തുണയില്ലാത്ത രണ്ട് സുന്ദരികൾ താമസിക്കുന്ന അവിടേക്ക് സദാചാരക്കാരുടെ ഒരു നോട്ടം ഉണ്ടാവാൻ സാധ്യതയുണ്ട്. പിന്നെ തൻ്റെ വണ്ടി രാത്രി അവിടെ ഇടാനും പറ്റില്ല.
മറ്റൊരു പ്രശ്നം അമ്മുവാണ്. അവൾ തന്നെ ഒരുപാട് ആഗ്രഹിച്ചതാണ്. അവളവിടെ നിൽക്കുമ്പോൾ അവളുടെ അമ്മയുമായി… അതും ഒരു ബുദ്ധിമുട്ടാണ്.

ഈ രണ്ട് പ്രശ്നങ്ങളും അവൻ ഷീബയെ പറഞ്ഞ് ബോധ്യപ്പെടുത്തി. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

“എൻ്റിച്ചായാ… അമ്മുവിൻ്റെ കാര്യം ഒരു പ്രശ്നമേയല്ല… നമ്മളെ രണ്ടാളെയും ഒരുമിപ്പിച്ചത് തന്നെ അവളല്ലേ… ഇത് ഏറ്റവും സന്തോഷം അവൾക്കായിരിക്കും… അതോർത്ത് ഇച്ചായൻ വരാതിരിക്കണ്ട…പിന്നെ ഇച്ചായൻ പറഞ്ഞ ആദ്യത്തെ കാര്യം… അത് നമുക്ക് അമ്മുവിനോടൊന്ന് വിളിച്ച് ചോദിച്ചാലോ… അവളെന്തെങ്കിലും മാർഗം കാണും.അതിനാദ്യം ഇച്ചായൻ വരാം എന്നെനിക്ക് വാക്ക് തരണം..”

ബെന്നി ഇപ്പഴും ഒരു തീരുമാനമെടുക്കാനാവാതെ ഇരിക്കുകയാണ്. എന്ത് വേണം ..? പോയാൽ പതിനെട്ട് കൂട്ടം കറികളും കൂട്ടി ഒരു സദ്യ കഴിക്കാം.. വിഭവ സമൃദ്ധമായ ഒരു സദ്യ… ചിലപ്പോൾ രണ്ടും…
അതിലേറെ തനിക്കിഷ്ടം പുറത്തെവിടെയെങ്കിലും ഷീബയുമായി ഒറ്റക്ക് പോകുന്നതാണ്. അമ്മുവിനേയും കൊണ്ട് വേറൊരു ദിവസവും. ഇതിപ്പോ അമ്മുവിൻ്റെ മുന്നിൽ വെച്ച്..?

“ ഏതായാലും നീ അമ്മുവിനോടൊന്ന് ചോദിക്ക്… ആദ്യം ഞാൻ നിൻ്റെ കൂടെ കിടക്കാൻ വരുന്നതിൽ അവൾക്കെന്തെങ്കിലും വിഷമമുണ്ടോന്ന് ചോദിക്ക്…”

ഷീബ ഉൽസാഹത്തോടെ ഫോണെടുത്ത് നിഖിലക്ക് ഡയൽ ചെയ്തു. അവിടെ ബെല്ലടിച്ചോന്ന് തന്നെ സംശയം. അമ്മുവിൻ്റെ സ്വരം കേട്ടു.

“ഹലോ… അമ്മേ…”

“നീയെന്താടീ… ഫോണും പിടിച്ച് ഇരിപ്പ് തന്നെയാണോ ..അത് കുറച്ച് നേരം എവിടെയെങ്കിലും വെക്കെൻ്റെ അമ്മൂ…”

ഷീബ നല്ല അമ്മ കളിച്ചു.

“അമ്മ ഇപ്പോ അതൊക്കെ പറയും… നിങ്ങൾക്കിപ്പോ നല്ല നേരംപോക്കുണ്ടല്ലോ… എനിക്കും നേരം പോകണ്ടേ അമ്മേ…”

Leave a Reply

Your email address will not be published. Required fields are marked *