പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]

Posted by

“അമ്മക്കെന്തൊക്കെയാ അമ്മേ വാങ്ങിയത്..? നോക്കട്ടെ…”

നിഖില, ഷീബയുടെ കവറും തുറന്ന് നോക്കി. അടിപൊളി സാരികൾ. അതിലും ഒരു പട്ട് പാവാട കണ്ട് അവൾ സംശയത്തോടെ ഷീബയുടെ മുഖത്തേക്ക് നോക്കി.

“നീയെന്നെ തുറിച്ച് നോക്കണ്ട.. ഇത് ഇച്ചായൻ്റെ നിർബന്ധാ…”

ഷീബ ചമ്മിക്കൊണ്ട് പറഞ്ഞു.

“ഉം.. കാമുകിയെ പാവാടയുടുത്ത് കാണാനുള്ള കാമുകൻ്റെ ആഗ്രഹം..ഇത് വല്ലാത്തൊരു നിർബന്ധം തന്നെയാണേയ്…”

നിഖില കളിയാക്കിപ്പറഞ്ഞു.

“ഇതെന്താമ്മേ രണ്ട് ബോക്സ്..”

എന്ന് പറഞ്ഞ് അവൾ അത് പൊട്ടിച്ചു. പന്ത്രണ്ട് വീതം ബ്രായും, പാൻ്റിയും കണ്ടവൾ ഞെട്ടിപ്പോയി.

‘’എൻ്റമ്മേ… ഇതെന്തിനാ ഇത്രയും…?”

“ഞാൻ ഇത് ഒരെണ്ണം മതിയെന്ന് പറഞ്ഞതാടീ… അവൻ ഒരു ബോക്സ് തന്നെ എടുത്തു. ഞാനെന്ത് ചെയ്യാനാ…”

“ഏതായാലും അടിപൊളി… ഇനിയമ്മക്ക് തുള വീണതൊക്കെയൊന്ന് മാറ്റാലോ…
ആ കവറിലെന്താ അമ്മേ.. അത് കൂടിയൊന്ന് നോക്കട്ടെ…”

അത് കേട്ട് ഷീബ ആ കവർ റാഞ്ചിയെടുത്തു.

“ഇത് തൽക്കാലം എൻ്റെ മോള് കാണണ്ട… ഇതേയ്… ഇതൊരു സ്പെഷ്യലാ… ഇത് നിനക്ക് കാണാനുള്ളതല്ല…”

“എന്താമ്മേ ഇത്… ഞാനൊന്ന് കണ്ടോട്ടെ.. അതെന്താണെങ്കിലും എനിക്ക് വേണ്ട… കാമുകൻ സ്പെഷ്യലായി വാങ്ങിത്തന്നതല്ലേ… അമ്മ തന്നെയെടുത്തോ… എന്നാലും ഞാനൊന്ന് കാണട്ടെ അമ്മേ…”

‘നിഖില കെഞ്ചി.
ഷീബക്ക് ആകെ നാണം തോന്നി. അവൾക്ക് കാട്ടിക്കൊടുക്കാതിരിക്കാനും വയ്യ.

“ഞാനീ സാരിയൊക്കെ ഒന്ന് അഴിച്ചിടട്ടെ… നീയെന്താന്ന് വെച്ചാനോക്ക്…”

അതും പറഞ്ഞ് ഷീബ മെല്ലെ മുറിയിലേക്ക് പോയി.
നിഖില ആ കവറും തുറന്നു. അവളുടെ നനഞ്ഞ കന്തൊന്ന് വിറച്ചു. ഈശ്വരാ.. ഇതമ്മക്കിടാനാണോ… ഇതിട്ട് തൻ്റെയമ്മ നിൽക്കുന്നത് സങ്കൽപിച്ചപ്പോൾ അവളുടെ പൂർതുളയൊന്ന് തുറന്നടഞ്ഞു. കണ്ണാടി പോലെ നേർത്ത രണ്ട് സ്ലീവ് ലെസ് നൈറ്റികൾ. ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കുന്നതുണി കൊണ്ടുണ്ടാക്കിയത്. രണ്ട് ജി-സ്ട്രിംഗ് പാൻ്റികൾ, അതിൻ്റെ രണ്ട് ബ്രായും. ഒന്ന് പാൻ്റി പോലെ കാലിലൂടെ കയറ്റിയിടുന്നതും, ഒന്ന് വള്ളി കൊണ്ട് സൈഡിൽ കെട്ടുന്നതും.
ഇച്ചായൻ്റെ സൗന്ദര്യബോധം സമ്മതിച്ച് കൊടുത്തേ പറ്റൂ. ഇതിട്ടാൽ തൻ്റെ അമ്മയുടെ സൗന്ദര്യം പതിൻമടങ്ങാവും. കൊച്ചു കള്ളൻ… രണ്ടും കൂടി ഇന്ന് തകർക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. തനിക്കിനി എന്നാണാവോ…?

അവൾ അമ്മയുടെ കവറുകളെല്ലാമെടുത്ത് മുറിയിലേക്ക് ചെന്നു. ഷീബ സാരിയൊക്കെ മാറ്റി ഒരു നൈറ്റി മാത്രമിട്ട് ബെഡിൽ ഇരിക്കുകയാണ്.

“അല്ലമ്മേ… ഇങ്ങിനെ ഇരുന്നാൽ മതിയോ..?
എങ്ങിനെയൊക്കെയാ നമ്മുടെ പരിപാടി..?
ഇച്ചായൻ വരുമ്പോ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കണ്ടെ… അമ്മയുടെ ഈ മുറിയൊക്കെയൊന്ന് റെഡിയാക്കണ്ടെ…”

Leave a Reply

Your email address will not be published. Required fields are marked *