പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]

Posted by

പീലി വിടർത്തിയാടുന്ന മയിലുകൾ 5
Peeli Vidarthiyaadunna Mayilukal Part 5 | Author : Spulber

[ Previous Part ] [ www.kkstories.com]


 

കോരിച്ചൊരിയുന്ന മഴയിലൂടെ, നനഞ്ഞ് കുതിർന്ന് വിജനമായ വഴിയിലൂടെ, പച്ചപ്പണിഞ്ഞ വയലേലകൾക്ക് നടുവിലൂടെ,
മാമരങ്ങളും മാമലകളും കണ്ട് കൊണ്ട്, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത,
സുന്ദരമായ ആ യാത്ര ബെന്നിയും, ഷീബയും തുടർന്നുകൊണ്ടിരുന്നു.

സമയം രണ്ട് മണി ആയിട്ടേയുള്ളൂ. പക്ഷേ ആകെ ഇരുട്ട് മൂടിയ അന്തരീക്ഷം ഇപ്പോൾ രാത്രിയായേക്കുമെന്ന് തോന്നിച്ചു. ഇനിയെങ്ങോട്ട് പോകണമെന്ന് ബെന്നി തീരുമാനിച്ചിട്ടൊന്നുമില്ല. എങ്കിലും മുന്നോട്ട് തന്നെ അവൻ വണ്ടി വിട്ടു. അവൻ ലോകത്തിൻ്റെ ഏതറ്റത്തേക്ക് പോയാലും കൂടെ പോകാൻ തയ്യാറായിട്ടാണ് ഷീബയുടെ ഇരിപ്പ്. അവൾക്കിത് സ്വർഗത്തിലേക്കുള്ള യാത്രയാണ്. ഒരു ഗന്ധർവ്വനോടൊപ്പമുള്ള സ്വർഗീയയാത്ര. ഒരിക്കലും തീരരുതേ എന്നാഗ്രഹിച്ച അസുലഭ യാത്ര.

ഷീബ കുറേ നേരമായി ബെന്നിയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അവൻ്റെ വശീകരണ ശക്തിയുള്ള തിളങ്ങുന്ന കണ്ണുകളിൽ, ചുവന്ന ചുണ്ടുകളിൽ, അനുസരണയില്ലാതെ പാറിക്കളിക്കുന്ന തലമുടിയിൽ, ഒതുക്കി വെച്ച ചെറിയ താടിയിൽ, നല്ല കട്ടി മീശയിൽ, എല്ലാം അവൾ ആർത്തിയോടെ നോക്കി.

“ഇച്ചായാ…”

ഷീബ ചിണുങ്ങിക്കൊണ്ട് വിളിച്ചു.

“ എന്താടീ…”

“ അതേയ്…. ഇച്ചായൻ ഇന്നാള് വീട്ടിൽ വന്നപ്പോ ഒരു കൂളിംഗ് ഗ്ലാസ് വെച്ചിരുന്നില്ലേ…..”

“ ഉം… അതിന്…?”

“അതിപ്പോ ഇച്ചായൻ്റെ കയ്യിലുണ്ടോ…?”

“ ഉണ്ടാവും… നിനക്കത് വേണോ…”?

“ അതല്ല ഇച്ചായാ… ആ ഗ്ലാസെവിടെ…?”

 

“അത്… അതിപ്പോ എവിടെയാ…? ഇനി മറ്റേ വണ്ടിയിലാവുമോ..? നീയാ ഡാഷ് ബോർഡ് ഒന്ന് തുറന്ന് നോക്കിയേ… ചിലപ്പോൾ അതിൽ കാണും…”

ഷീബ തൻ്റെ മുന്നിലുള്ള ഡാഷ് ബോർഡ് തുറന്നു. അതിൽ കുറേ പേപ്പറുകളൊക്കെയുണ്ട്. അതെല്ലാം പുറത്തേക്കെടുത്തപ്പോൾ ആ കണ്ണട കിട്ടി. അവൾ അതെടുത്ത് പേപ്പറുകളെല്ലാം അതിൽ തന്നെ വെച്ച് അതടച്ചു. പിന്നെ സീറ്റിൽ നിന്നും ചന്തി പൊക്കി ഉയർന്ന് ആ ഗ്ലാസ് ബെന്നിയുടെ മുഖത്ത് വെച്ച് കൊടുത്തു. തിരിച്ച് സീറ്റിലേക്കിരുന്ന് അവൻ്റെ മുഖത്തേക്കൊന്ന് നോക്കി. ഏതൊരു സിനിമാ നടനേയും പോലെ അതിസുന്ദരനാണ് തൻ്റെ ഇച്ചായൻ. നേരത്തേ ഇച്ചായൻ കല്യാണം കഴിച്ചിരുന്നെങ്കിൽ ഈ മഹാഭാഗ്യം തനിക്ക് കിട്ടാതെ പോയേനെ.

“എന്താടീ… നീ എൻ്റെ മുഖത്തേക്ക് നോക്കിയിരുന്ന് ആലോചിക്കുന്നത്… കുറേ നേരമായല്ലോ…?”

“എൻ്റിച്ചായാ…കണ്ണെടുക്കാൻ തോന്നുന്നില്ല. ഈ ഗ്ലാസ് വെച്ച് ഒറ്റ തവണയാണ് ഞാൻ ഇച്ചായനെ കണ്ടത്… അന്ന് ഇച്ചായൻ പോയതിന് ശേഷം ഞാനൊരു ഓട്ടമായിരുന്നു ബാത്ത്റൂമിലേക്ക്…
എൻ്റിച്ചായാ… ഞാനൊന്ന് തൊട്ടിട്ട് പോലുമില്ല… മൂത്രമൊഴിക്കുന്നത് പോലെയാ എനിക്കന്ന് ചീറ്റിയത്…ഹൂ..”

Leave a Reply

Your email address will not be published. Required fields are marked *