പ്രേമവും കാമവും [ബഗീര]

Posted by

പ്രേമവും കാമവും

Premavum Kaamavum | Author : Bhageera


മാന്യ മഹാ ജനങ്ങളേ… കമ്പികുട്ടന്റെ ഒരുപാട് വായനക്കാരിൽ ഓരാളായ ഞാൻ. ഒരു വലിയ റിസ്കിന് മുതിരുകയാണ് ആദ്യമായി ഒരു കഥ എഴുതുകയാണ്.. ജീവിതത്തിൽ ഒരു ചെറുകഥ പോലും എഴുതാത്ത ഞാൻ ഈ ഉദ്ദ്യമത്തിനുമുതിരുമ്പോൾ ഇവിടെയുള്ള എഴുത്തുകാരും വായനക്കാരുമാണ് എനിക്കുള്ള പ്രചോദനം.

രാത്രിയുടെ ഏഴാം യാമങ്ങളിൽ വായിച്ചു തീർത്ത ഒട്ടനവധി കഥകൾ മനസ്സിൽ കുത്തി നിറച്ചു കൊണ്ട് ഞാൻ തുടങ്ങുകയാണ് ഒട്ടും പുതുമയില്ലാത്ത ഒരു കമ്പികഥ . ( ആദ്യ ഭാഗത്തിൽ നിങ്ങളെ കോരിതരിപ്പിക്കുന്ന ഒന്നും തന്നെയില്ല എന്ന് ആദ്യമേ പറയട്ടെ)

 

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ ഈ കഥയിലെ കഥാപാത്രങ്ങളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം


Inspired From A Famous Novel …..


 

എന്ത് ചൂടാപ്പാ,ഇത്… ലേഖ ആരോടെന്നില്ലാതെ സ്വയം പിറു പിറുപിറുത്തു..

 

എത്ര ദിവസമായി മാത്യുച്ഛായനോട് ഒരു ഏസി വച്ചു തരാൻ പറയുന്നു ഇയാളെ പോലെ ഒരു അറു പിശുക്കൻ ഈ ലോകത്ത് വേറെ കാണില്ല.. മുകളിൽ എന്തിനോ വേണ്ടി കറങ്ങികൊണ്ടിരിക്കുന്ന ഫാനിനെ നോക്കി അവൾ പിറുപിറുത്തു കൊണ്ടിരുന്നു…

 

ലേഖ നമ്പ്യാർ.. 33 വയസ്സ് , ആറിൽ പഠിക്കുന്ന ലാവണ്യയുടെ അമ്മ, സർവ്വോപരി ജയൻ എന്ന കോണ്ട്രാക്ടറുടെ ഭാര്യ. മകൾ സ്കൂളിൽ പോകുമ്പോളും, ഭർത്താവ് ജോലി സംബന്ധമായി അധികവും ചെന്നെയിലായതുകൊണ്ടും, വീട്ടിലിരുന്ന് മുഷിഞ്ഞു തുടങ്ങിയപ്പോൾ സ്വയം കണ്ടെത്തിയതാണ് നഗരത്തിലെ പുസ്തക ശാലയിൽ ഒരു ജോലി. ആദ്യമൊക്കെ ജയൻ അതിനെ എതിർത്തുവെങ്കിലും ലേഖ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് കാലെടുത്തു വയ്ക്കില്ലെന്ന് മനസ്സിലായപ്പോൾ അയാൾക്ക് ആ തീരുമാനത്തിന് യെസ് മൂളുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *