(മനു സ്റ്റിഫിയയെയും കൂട്ടി മുകളിലേക്കു പോകാൻ തുടങ്ങിയതും. ദാ മുകളിലത്തെ സ്റ്റെപ് ഇറങ്ങി രമ്യ വരുന്നു. ഞാൻ നോക്കുമ്പോൾ രമ്യയുടെ കൈയിൽ ഒരു വിലപിടിപ്പുള്ള മദ്യകുപ്പിയും ഉണ്ട്)
രമ്യ : വാ മനു ഇത് ബോസ്സ് തന്നതാ ബോസ്സ് ഇങ്ങോട്ട് വരാൻ കുറച്ച് താമസിക്കും അത് വരെയും നമ്മുക്ക് ഇത് വെച്ച് അട്ജെസ്റ്റ് ചെയാം.
(രമ്യ 4 നിർമ്മലിന്റെ അരികിൽ ഒരു ടേബിളും 3 ചെയ്യറും കൊണ്ടുവന്നിട്ടു എന്നിട്ട് എന്നെയും സ്റ്റിഫിയയെയും അവിടെ വിളിച്ചിരുത്തി. ആദ്യം ഞാൻ വിസമ്മതിച്ചു പക്ഷെ വിലകൂടിയ കുപ്പിയും രമ്യയുടെ നിർബന്ധവും കാരണം ഞാൻ ഒരു 4 പെഗ് അകത്താക്കി. സ്റ്റിഫിയയും രമ്യയും ഓരോ പേഗും കഴിച്ചു നിർമ്മൽ 2 എണ്ണം അടിച്ചപ്പോൾ തന്നെ വീണു.
വിര്യം കുടിയ മദ്യമായത് കൊണ്ട് 4 ൽ തന്നെ ഞാനും കുഴയാൻ തുടങ്ങി. രമ്യ സ്റ്റിഫിയക്കു ഒരു പേഗും കൂടി കൊടുത്തു. മദ്യം സ്റ്റിഫിയയുടെ തലയ്ക്കു പിടിച്ചെന്ന് ഉറപ്പായ രമ്യ എനിക്ക് വീണ്ടും വീണ്ടും ഒഴിച്ച് തന്നു ഇതെല്ലാം അടിച്ചു ഞാനും സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായി എന്ന് മനസിലാക്കിയ രമ്യ. സ്റ്റിഫിയയോട് പറഞ്ഞു)
“വാ ഇവർ ഇവിടെ കിടക്കട്ടെ നമ്മുക്ക് മുകളിലേക്ക് ചെല്ലാം ബോസ്സ് അവിടെ നിന്നെയും കാത്തിരിക്കുകയാണ്”
രമ്യ സ്റ്റിഫിയയെയും കൊണ്ട് മുകളിലേക്കു നടന്നു. പോകുന്ന പോക്കിൽ അവൾ എന്നെ ഒന്ന് നോക്കി. അടിച്ചു ഫിറ്റായി കിടക്കുന്ന എന്നിൽ നിന്നും ഇനി പ്രതീക്ഷിക്കാൻ ഇല്ലെന്ന് ഉറപ്പായ അവൾ രമ്യയുടെ കൂടെ മുകളിലേക്കു നടന്നു മദ്യം തലക്ക് പിടിച്ചിരുന്നെങ്കിലും സ്റ്റിഫിയക്കു സ്വബോധം ഉണ്ടായിരുന്നു രമ്യ അവളെയും കൊണ്ട് സ്റ്റെപ്പ് കയറി ആ സമയം സ്റ്റിഫിയ ഹാളിലേക്ക് നോക്കി അവിടെ ഇരുന്നിരുന്ന ബോസ്സിന്റെ പാർട്ണർസിനെ അവിടെ കണ്ടില്ല ആദ്യ നിലകയറി അവിടെ ഒരു 4 മുറികൾ ഉണ്ട് അത് കടന്നു വേണം 2ആം നിലയിൽ എത്താൻ.