ആന്റിയുടെ മരുമകൻ [Benhar]

Posted by

ആ മദാലാസയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ഞാൻ അപ്പുറത്ത് നരച്ച മുടിയുമായി വയറും ചാടി നില്‍ക്കുന്ന ആളെ കാണുന്നതു.

ഞാൻ റൂമിനു വെളിയിൽ നിൽക്കുന്ന കണ്ട അനു. എന്നെ വിളിച്ചു അവിരെ പരിചയ പെടുത്തി. “ഇതു ജോസ് അങ്കിൾ അങ്കിളിന്റെ വൈഫ് ഡെയ്സി ആന്റിയും എന്നു”.

എനിക്ക് ആ കിളവനോട് കടുത്ത അസൂയ തോന്നി അപ്പോൾ. ഈ മുടി നരച്ച കെളവൻ ആണ് എല്ലോ ഈ ആനയുടെ പാപ്പാൻ എന്നു ഓർത്തപ്പോൾ .

ജോസ് അങ്കിൾ എന്ന പേര് ഞാൻ അനുവിനെ കെട്ടിയതിനു ശേഷം ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ ആളെ നേരിൽ കാണുന്നത് ഇതു ആദ്യം ആണ്.

അവിരുടെ ഈ വരവിനും ഒരു ഉദ്ദേശം ഉണ്ട്.

അനുവിന്റെ അങ്കിൾ ആണ് ജോസ്. അതായതു അവളുടെ മമ്മിയുടെ ചേട്ടൻ. ജോസ് അങ്കിളിന്റെ ഭാര്യയാണ് ഡെയ്സി ആന്റി .

ജോസ് അങ്കിളിന് പ്രായം അന്പത്തി മൂന്നു. ആന്റിക്കു പ്രായം നാൽപതി എട്ടു കഴിഞ്ഞു. രണ്ടാള്‍ക്കും ആകെ ഉള്ളത് ഒരേയൊരു മകള്‍; അവളുടെ വിവാഹം കഴിഞ്ഞതു കഴിഞ്ഞ വര്‍ഷമാണ്‌. ഇപ്പോള്‍ രണ്ടാളും നാട്ടിൽ തനിച്ച് താമസിക്കുന്നു.

ജോസ് അങ്കിൾ ഇന്ത്യൻ എയർ ഫോഴ്സിൽ ആയിരുന്നു. 52ആം വയസിൽ റിട്ടയർ ചെയ്തു ഇപ്പോൾ നാട്ടിൽ സ്ഥിര താമസം ആയി. ആവിർ ഫാമിലി ഓടെ ഒരുപാട് നാൾ നോർത്ത് ഇന്ത്യയിൽ ആയിരുന്നു അങ്കിളിന്റെ പോസ്റ്റിങ്ങിന്റെ അനുസരിച്ചു അതു മാറിക്കൊണ്ട് ഇരിക്കും. നാട്ടിൽ തിരിച്ചും വന്നതിൽ പിന്നെ രണ്ടാളും മിക്കപ്പോഴും വീട്ടില്‍ത്തന്നെ ഉണ്ടാകും.

എന്റെയും അനുവിന്റെ കല്യാണ സമയത്തു ജോസ് അങ്കിളുo ഫാമിലിയും വന്നിരുന്നില്ല. ഞങ്ങളുടെ കല്യാണം പെട്ടന്നു ഉള്ളതു ആയതു കൊണ്ട് അങ്കിളിന് ലീവ് കിട്ടിയില്ല പിന്നെ കോവിഡിന്റ് തുടക്കവും ആയിരുന്നു അതു കൊണ്ട് ആവിർ ആരും വന്നില്ല. പിന്നെ ജോസ് അങ്കിളും ആയി ഒന്ന് രണ്ടു വട്ടം ഫോണിൽ സംസാരിച്ചത് അല്ലാതെ ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *