ആന്റിയുടെ മരുമകൻ [Benhar]

Posted by

ഞങ്ങൾ ആ മുറി കണ്ടു ഇറങ്ങിയപ്പോൾ. അനു ആ ഫ്ലോറിൽ കോർണറിൽ ആയി കണ്ട ഡോറിന്റെ അടുത്തേക്ക് ആണ് പോയത്.

അനു “ഇവിടെ എന്താ എന്ന ചോദ്യവും ആ ഡോർ തുറന്നതും ഒന്നിച്ചായിരുന്നു “.

” ഒന്നും ഇല്ല അനു” എന്നു ആന്റി പറയുന്നത് ഞാൻ കേട്ടു.

പക്ഷെ അപ്പോളേക്കും അകത്തു കയറിയ അനു പറഞ്ഞു “നല്ല മുറി.. പക്ഷെ ഇത് ആകെ അലങ്കോലമായി കിടക്കുകയാണല്ലോ ആന്റി?” എന്നു

“ആ അനു. വീട്ടിൽ അവിടേം ഇവിടേമൊക്കെ കൂട്ടിയിട്ടിരുന്ന സാധനങ്ങള്‍. ഞാന്‍ ഷെറിന്റെ കല്യാണ സമയത്ത് ഇങ്ങോട്ട് എടുപ്പിച്ചു വച്ചു. പിന്നെ അവളുടെ കല്യാണത്തിനു സമ്മാനം കിട്ടിയതു ആണ് ..”

ആന്റി അതും പറഞ്ഞു കൊഴുത്ത കൈ പൊക്കി മുടി ഒതുക്കി കെട്ടി വെച്ചു, കക്ഷം എന്നെ കാണിച്ചു കൊണ്ട് ആണ് ആന്റി അതു ചെയ്തത്. ആന്റിയുടെ വിയര്‍ത്ത കക്ഷത്തില്‍ നിന്നും വിയര്‍പ്പിന്റെ മാദകഗന്ധമെത്തി എന്റെ മൂക്കിനെ തഴുകി.

അമിത വൃത്തിക്കാരിയായ അനു ചോദിച്ചു.“ഇതിങ്ങനെ വലിച്ചുവാരി ഇടാതെ എവിടെങ്കിലും ഒന്ന് അടുക്കി വച്ച് കൂടെ ആന്റി ?” എന്നു

“ദാ മുകളില്‍ കബോഡ്‌ ഉണ്ടാക്കിയിരിക്കുന്നത് ഇത് കേറ്റി വയ്ക്കാനാണ്..പക്ഷെ എനിക് തനിച്ച് പറ്റില്ല” ആന്റി പറഞ്ഞു.

“എന്നാൽ ജോസ് അങ്കിളിനും ആന്റിക്കും കൂടി ചെയ്തു കൂടെ” എന്നു അനു പറഞ്ഞു

ഡെയ്സി ആന്റി ഒരു പുച്ഛത്തോടെ പറഞ്ഞു . “ഉം.. ആ അങ്കിൾ കുറെ ചെയ്യും. അങ്കിൾ വീട്ടിൽ ഉള്ളപ്പോൾ ബോധം ഉണ്ടായിട്ടു വേണ്ടേ അനു.അങ്കിൾ നിങ്ങൾ കരുതുന്ന പോലെ അല്ല റിട്ടയർ ആയതിൽ പിന്നേ വെള്ളം അടി എന്ന ചിന്ത മാത്രമേ ഒള്ളു. ഇന്നു രാവിലെ തന്നെ കുളിച്ചു ഒരുങ്ങി കുപ്പി വാങ്ങാൻ പോയതാണ് ബെയിസിൽ”

അനു ഒന്ന് കൂടി സധനങ്ങളില്‍ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. “ഇതെല്ലാം അടുക്കിപ്പെറുക്കി വയ്ക്കാതെ ഈ മുറി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ ആന്റി ” .

Leave a Reply

Your email address will not be published. Required fields are marked *