മാമിയും ഉമ്മയും സെമിയും ഫെമിയും കൂടെ എന്തോ സംസാരിച്ചിരിക്കുന്ന ഇടത്തേക്കാണ് ഞാൻ കയറി വന്നത്..
എന്റെ കണ്ണുകൾ മാമിയെ തിരഞ്ഞു പിടിച്ചു.
മാമിയെ കണ്ടതും കണ്ണുകൾക്ക് തിളക്കം വന്നു.
അവരെല്ലാവരും ഉള്ളതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അവരുടെ അരികിൽ ഇരുന്നു..
മാമിയും എന്നെ നോക്കാൻ ആകാതെ അവരുടെ കൂടെ കൂടി.
ഓരോന്ന് പറഞ്ഞോണ്ടിരുന്നു.
ഉമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
എന്റെ ചിന്ത മാമിയിൽ ആയതിനാൽ തിരിച്ചു എന്താണ് പറയുന്നത് എന്നുപോലും അറിയാതെ ഞാൻ മറുപടിയും കൊടുത്തോണ്ടിരുന്നു.
എന്താ ഇവൻ പറയുന്നേ എന്ന് പറഞ്ഞോണ്ട് ഉമ്മ സെമിയെയും മാമിയെയും നോക്കി.
മാമി ചിരിച്ചോണ്ട് സെമിയൂടെ കല്യാണത്തിന്റെ കൂടെ ഇവന്റെയും നടത്തേണ്ടി വരുമോ താത്ത എന്ന് പറഞ്ഞോണ്ട് മാമി ചിരിച്ചു കൊണ്ടിരുന്നു.
അതുകേട്ടു ഉമ്മയും മറ്റുള്ളവർ എല്ലാവരും ചേർന്ന് ചിരിച്ചോണ്ടിരുന്നു.
ഞാൻ ദേഷ്യം നടിച്ചു കൊണ്ട് റൂമിൽ പോയി ഡ്രസ്സ് മാറി വന്നു.
ഉമ്മ – എന്താടാ മാമി പറഞ്ഞത് ഇഷ്ടപെട്ടില്ലേ.
ഞാൻ – അതിനു മാമി എന്താ പറഞ്ഞത്.
ഉമ്മ -പിന്നെ എന്തിനാ പിണങ്ങി പോയെ.
ഞാൻ – ആര് പിണങ്ങി പോയെന്ന
ഉമ്മ – നീ തന്നെ വേറെ ആരാ.
ഞാൻ – നമ്മടെ മാമിയല്ലേ ഉമ്മ.
മാമി കളിയാക്കി എന്ന് കരുതി പിണങ്ങാൻ പറ്റുമോ അല്ലേ മാമി.
മാമി – അതെന്നെ ഇനി എന്തൊക്കെ കഴിഞ്ഞു കൂടാൻ ഉള്ളതാ അല്ലെടെ ഫൈസലേ എന്ന് പറഞ്ഞോണ്ട് മാമി എന്നെ കണ്ണിറുക്കി കാണിച്ചു.
ഞാൻ – ഹ്മ്മ് മാമി പറഞ്ഞപോലെ ഇനി എന്തൊക്കെ കഴിഞ്ഞു കൂടാൻ ഉള്ളതാ
മാമി എന്തെങ്കിലും ഒക്കെ പറഞ്ഞെന്നു കരുതി പിണങ്ങാൻ കഴിയുമോ അല്ലേ മാമി പറഞ്ഞു കൊടുക്ക് നിങ്ങടെ നാത്തൂനോട്.
സെമി – ഹോഹോ ഇപ്പൊ മാമിയും മോനും ഒന്നായി അല്ലേ.
ഞാൻ – അല്ലേലും ഞങ്ങൾ ഒന്നാ അല്ലേ മാമി.
മാമി – ഹ്മ്മ് പിന്നെ അല്ലാതെ