“വെൽക്കം സാർ… വെൽക്കം മാഡം…
എന്താ സാർ വേണ്ടത്… വൈഫിന് സാരിയാണോ..?”
“ ഉം..ഇവൾക്ക് നല്ലൊരു സാരി സെലക്ട് ചെയ്ത് കൊടുക്ക്…”
ഇവൾ തന്റെ ഭാര്യ തന്നെയാണെന്ന മട്ടിൽ ബെന്നി പറഞ്ഞു.
അവർ ഓരോ സാരിയെടുത്ത് നിവർത്തി ഷീബയുടെ ദേഹത്ത് വെച്ച് നോക്കി. ഷീബ അമ്പരന്ന് നിൽക്കുകയാണ്. ഇച്ചായൻ തനിക്ക് പുതിയ സാരി വാങ്ങിത്തരുന്നു. ഇന്ന് വരെ കടയിൽ പോയി സാരി വാങ്ങാനൊന്നും തനിക്ക് പറ്റിയിട്ടില്ല. അയാളും, അമ്മുവും കൂടിപ്പോയി എന്തെങ്കിലും വാങ്ങി വരും. താനതുടുക്കും.
ഷീബയുടെ ദേഹത്ത് വെച്ച് നോക്കിയ ഓരോ സാരിയും ബെന്നി നോക്കി. അവനിഷ്ടപ്പെട്ട മൂന്നെണ്ണം മാറ്റിവെച്ചു. അതിന് മാച്ചായ ബ്ലൗസുമെടുത്തു. എല്ലാം റെഡിമേഡ് ബ്ലൗസുകൾ.
“ സാരിയുടുപ്പിക്കാൻ പറ്റിയ ആളുണ്ടോ ഇവിടെ..”
ബെന്നി സെയിൽസ് ഗേളിനോട് ചോദിച്ചു.
“ഉണ്ട് സാർ…നീതൂ… നീ മാഡത്തിന് ഇതൊന്ന് ഉടുപ്പിച്ച് കൊടുത്തേ… മാഡം… ആ ഡ്രസിംഗ് റൂമിലേക്ക് ചെന്നോളൂ…”
ഷീബ, ബെന്നിയെ ഒന്ന് നോക്കി ഡ്രസിംഗ് റൂമിലേക്ക് നടന്നു. പൾപ്പിൾ നിറത്തിൽ ചെറിയ പ്രിൻ്റുകളുള്ള സാരിയും, അതിൻ്റെ ബ്ലൗസുമെടുത്ത് നീതുവും ചെന്നു.
ബെന്നി അവിടെ സെറ്റിയിലിരുന്ന് മൊബൈലെടുത്തു. രണ്ട് മൂന്ന് മിസ് കോളും, കുറച്ച് മെസേജുമൊക്കെയുണ്ട്. എല്ലാത്തിനും മറുപടി കൊടുത്തു.
കുറച്ച്നേരം കഴിഞ്ഞ് ഡ്രസിംഗ് റൂമിൻ്റെ ഡോർ തുറന്ന് ഷീബ പുറത്തേക്ക് വന്നു. ആ പർപ്പിൾ കളർ സാരിയിൽ അവൾ അതിസുന്ദരിയായിരുന്നു. ശരിക്കുമൊരു വെണ്ണച്ചരക്ക്. ഈ സാരി അവൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്നേ തോന്നൂ. അത്ര ചേർച്ച. നീതു അത് നല്ല ഭംഗിയിൽ,
നല്ല സെക്സിയായി ഉടുപ്പിച്ചിട്ടുണ്ട്. ബെന്നി ചുണ്ട് കടിച്ച് അവളെ കൂർപ്പിച്ചൊന്ന് നോക്കി. ഇച്ചായന് ഇതിഷ്ടപ്പെട്ടെന്ന് ഷീബ ക്ക് മനസിലായി.